എ​ങ്ങ​നു​ണ്ട്…​എ​ങ്ങ​നു​ണ്ട് ! താ​ന്‍ അ​ല​റി​വി​ളി​ച്ച് സം​സാ​രി​ക്കു​ന്ന​ത് സെ​ല്‍​ഫ് പ്രൊ​മോ​ഷ​ന്റെ ഭാ​ഗ​മാ​യി എ​ന്ന് ഡോ.​റോ​ബി​ന്‍…

ബി​ഗ്‌​ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ നാ​ലി​ലൂ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രെ നേ​ടി​യ താ​ര​മാ​ണ് ഡോ.​റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍. ഇ​രു​പ​ത് പേ​രാ​ണ് നാ​ലാം സീ​സ​ണി​ല്‍ മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്. അ​തി​ല്‍ പ​തി​നേ​ഴ് പേ​ര്‍ ഒ​ന്നാം ദി​വ​സം മു​ത​ലും ബാ​ക്കി മൂ​ന്ന് പേ​ര്‍ വി​വി​ധ ഇ​ട​വേ​ള​ക​ളി​ലാ​യും മ​ത്സ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ദി​ല്‍​ഷ പ്ര​സ​ന്ന​നാ​യി​രു​ന്നു ബി​ഗ്‌​ബോ​സി​ല്‍ വി​ജ​യി​യാ​യ​ത്. ബി​ഗ് ബോ​സ് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ലേ​ഡി ബി​ഗ് ബോ​സ് ടൈ​റ്റി​ല്‍ വി​ന്ന​റാ​ണ് ദി​ല്‍​ഷ. അ​മ്പ​ത് ല​ക്ഷം രൂ​പ​യാ​ണ് ദി​ല്‍​ഷ​യ്ക്ക് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത് ബ്ലെ​സ്ലി​യാ​യി​രു​ന്നു. സീ​സ​ണ്‍ ഫോ​റി​ല്‍ മ​ത്സ​രാ​ര്‍​ഥി​ക​ളാ​യി എ​ത്തി​യ​വ​രെ​ല്ലാം ഇ​പ്പോ​ള്‍ തി​ര​ക്കു​ള്ള സെ​ലി​ബ്രി​റ്റി​ക​ള്‍ കൂ​ടി​യാ​ണ്. എ​ന്നാ​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ​ത് ഡോ. ​റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍. സ​ഹ​മ​ത്സ​രാ​ര്‍​ത്ഥി​യെ കൈ​യ്യേ​റ്റം ചെ​യ്ത​തി​ന്റെ പേ​രി​ലാ​ണ് താ​ര​ത്തെ ബി​ഗ്‌​ബോ​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. ഇ​പ്പോ​ഴും റോ​ബി​ന്‍ അ​തി​ഥി​യാ​യി എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം റോ​ബി​നെ കാ​ണാ​ന്‍ നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ത​ടി​ച്ച് കൂ​ടു​ന്ന​ത്. ബി​ഗ് ബോ​സി​ല്‍…

Read More