ബൈ​ക്ക് വാ​ങ്ങാ​നാ​യി വ​ര്‍​ഷ​ങ്ങ​ള്‍ കൊ​ണ്ട് യു​വാ​വ് സ്വ​രൂ​ക്കൂ​ട്ടി​യ​ത് ഒ​രു രൂ​പ​യു​ടെ നാ​ണ​യ​ക്കൂ​മ്പാ​രം ! 2.6 ല​ക്ഷം എ​ണ്ണി​ത്തീ​ര്‍​ത്ത​ത് 10 മ​ണി​ക്കൂ​ര്‍ കൊ​ണ്ട്;​വീ​ഡി​യോ കാ​ണാം…

സ്വ​ന്ത​മാ​യി ഒ​രു ബൈ​ക്ക് ഒ​ട്ടു​മി​ക്ക യു​വാ​ക്ക​ളു​ടെ​യും സ്വ​പ്‌​ന​മാ​യി​രി​ക്കും. ഇ​ത്ത​ര​ത്തി​ല്‍ സ്വ​പ്ന ബൈ​ക്ക് വാ​ങ്ങാ​ന്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മൂ​ന്ന് വ​ര്‍​ഷം കൊ​ണ്ട് സ്വ​രു​കൂ​ട്ടി വ​ച്ച പ​ണം അ​വ​സാ​നം ഒ​രു നാ​ണ​യ​ക്കൂ​മ്പാ​ര​മാ​യി മാ​റി. പ​ത്തു​മ​ണി​ക്കൂ​ര്‍ കൊ​ണ്ടാ​ണ് മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ ഷോ​റൂ​മി​ലെ ജീ​വ​ന​ക്കാ​ര്‍ നാ​ണ​യം എ​ണ്ണി​തീ​ര്‍​ത്ത​ത്. ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി​യാ​യ വി ​ഭൂ​പ​തി​യാ​ണ് സ്വ​പ്ന ബൈ​ക്ക് വാ​ങ്ങാ​ന്‍ മൂ​ന്ന് വ​ര്‍​ഷം മു​ന്‍​പ് ഒ​രു രൂ​പ​യു​ടെ നാ​ണ​യ​ത്തു​ട്ടു​ക​ള്‍ കൂ​ട്ടി​വെ​യ്ക്കു​ന്ന​ത് ആ​രം​ഭി​ച്ച​ത്. 2.6 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ബ​ജാ​ജ് ഡോ​മി​ന​റാ​ണ് യു​വാ​വ് ഇ​തു​പ​യോ​ഗി​ച്ച് സ്വ​ന്ത​മാ​ക്കി​യ​ത്. ഭൂ​പ​തി ബി​സി​എ ബി​രു​ദ​ധാ​രി​യാ​ണ്. സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് ബൈ​ക്ക് വാ​ങ്ങ​ണ​മെ​ന്ന മോ​ഹം മ​ന​സി​ല്‍ ഉ​ദി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ഷ്ട​പ്പെ​ട്ട ബൈ​ക്ക് വാ​ങ്ങാ​ന്‍ ആ​വ​ശ്യ​മാ​യ ര​ണ്ടു​ല​ക്ഷം രൂ​പ അ​ന്ന് കൈ​യി​ല്‍ എ​ടു​ക്കാ​നു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് ഒ​രു രൂ​പ കൂ​ട്ടി​വ​ച്ച് ബൈ​ക്ക് വാ​ങ്ങാ​ന്‍ മൂ​ന്ന് വ​ര്‍​ഷം മു​ന്‍​പ്…

Read More