മ​ക​ന്‍ ഐ​പി​എ​ല്ലി​ലെ സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബൗ​ള​ര്‍ ! എ​ന്നി​രു​ന്നാ​ലും ജ​മ്മു​വി​ലെ പ​ഴ​ക്ക​ട നി​ര്‍​ത്തി​ല്ലെ​ന്ന് ത​റ​പ്പി​ച്ച് പറഞ്ഞ്‌ അ​ച്ഛ​ന്‍…

ഐ​പി​എ​ല്ലി​ലെ പു​ത്ത​ന്‍ താ​രോ​ദ​യ​മാ​ണ് ഉ​മ്രാ​ന്‍ മാ​ലി​ക്. 150 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ ചീ​റി​പ്പാ​ഞ്ഞു വ​രു​ന്ന ഉ​മ്രാ​ന്റെ പ​ന്തു​ക​ള്‍​ക്കു മു​മ്പി​ല്‍ ലോ​കോ​ത്ത​ര താ​ര​ങ്ങ​ള്‍ വ​രെ പ​ത​റു​ക​യാ​ണ്. എ​ന്നാ​ല്‍ മ​ക​ന്റെ പ്ര​ശ​സ്തി​യൊ​ന്നും ബാ​ധി​ക്കാ​തെ ജ​മ്മു​വി​ലെ ഗു​ജ്ജു ന​ഗ​റി​ല്‍ പ​ഴ​ച്ച​ക്ക​ച്ച​വ​ടം തു​ട​രു​ക​യാ​ണ് ഉ​മ്രാ​ന്റെ അ​ച്ഛ​ന്‍ അ​ബ്ദു​ല്‍ റാ​ഷി​ദ്. പ​ക്ഷേ, ഇ​പ്പോ​ള്‍ ചെ​റി​യൊ​രു വ്യ​ത്യാ​സ​മു​ണ്ട് റാ​ഷി​ദി​ന്റെ പേ​രി​ല്‍ അ​റി​യ​പ്പെ​ട്ടി​രു​ന്ന പ​ഴ​ക്ക​ട ഇ​പ്പോ​ള്‍ ഉ​മ്രാ​ന്റെ അ​ച്ഛ​ന്റെ പ​ഴ​ക്ക​ട ആ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. സം​ഭ​വ​ബ​ഹു​ല​മാ​യ 5 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് ഒ​ന്നും ഇ​ല്ലാ​യ്മ​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യു​ടെ അ​തി​വേ​ഗ​ക്കാ​ര​ന്‍ പേ​സ് ബോ​ള​റു​ടെ പ​കി​ട്ടി​ലേ​ക്ക് ഉ​മ്രാ​ന്‍ വ​ള​ര്‍​ന്ന​ത്. മ​ക​ന്‍ സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ആ​യെ​ങ്കി​ലും പ​ണ്ടു മു​ത​ല്‍ കു​ടും​ബ​ത്തി​നു​ള്ള വ​രു​മാ​നം ന​ല്‍​കി​യി​രു​ന്ന പ​ഴ​ക്ക​ച്ച​വ​ടം നി​ര്‍​ത്താ​ന്‍ ഉ​ദ്ദേ​ശ​മി​ല്ലെ​ന്നാ​ണ് അ​ച്ഛ​ന്‍ അ​ബ്ദു​ല്‍ റാ​ഷി​ദ് പ​റ​യു​ന്ന​ത്. ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഉ​മ്രാ​ന്റെ കൈ​ക​ളി​ല്‍​നി​ന്നു മൂ​ളി​പ്പ​റ​ന്ന ഒ​രു ബോ​ളി​ന്റെ വേ​ഗം 153.3 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള ര​ണ്ടു പ​ന്തു​ക​ള്‍ 151.2, 150.1 എ​ന്നീ വേ​ഗ​ത്തി​ലും.…

Read More