താരപുത്രന്മാരുടെ സിനിമാ പ്രവേശം പ്രേക്ഷകര്‍ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്. മലയാളത്തിലെ താരപുത്രന്മാരായ പ്രണവിന്റേയും കാളിദാസിന്റേയും സിനിമകള്‍ക്കായി മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത് പോലെ ചിയാന്‍ വിക്രമിന്റെ മകന് ധ്രുവിന്റെ ആദ്യ ചിത്രത്തിന് കാത്തിരിക്കുകയാണ് തമിഴകം. തെലുങ്ക് ചിത്രം അര്ജുന് റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. വിക്രത്തിനെ ചിയാന്‍ വിക്രമാക്കിയ ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. And.. SHE IS MISSING. If you are her or anyone who looks like her, send your pics or videos to [email protected]. Can't wait to meet you. Take your time, but hurry. #heroinesearch #castingcall #vermas❤️#whostheluckygirl #thesearchbegins # varmathemovie #dirbala #dhruvvikram #E4entertainment. Thank you Shruti for your enchanting voice. Thanks ms AB.…
Read More