നിങ്ങള്‍ക്ക് അന്ന് എന്തുകൊണ്ട് ഇങ്ങനെ തോന്നിയില്ല ! എങ്ക വീട്ടു മാപ്പിളൈയുടെ ഫൈനലില്‍ ആരെയും കെട്ടില്ലെന്ന് പ്രഖ്യാപിച്ച ആര്യയ്ക്ക് കനത്ത മറുപടിയുമായി പെണ്‍കുട്ടി…

ആര്യയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ ആരംഭിച്ചതു മുതല്‍ വിവാദങ്ങളും ഒപ്പമുണ്ടായിരുന്നു. ഇപ്പോള്‍ ഷോ അവസാനിച്ചിട്ടും വിവാദങ്ങള്‍ കൊഴുക്കുകയാണ്. ഷോ ആരംഭിച്ചത് മുതല്‍ തന്നെ പ്രേഷകരെല്ലാം ആകാംക്ഷയോടെയാണ് ഫൈനലിനായി കാത്തിരുന്നത്. മാത്രമല്ല ഷോയുടെ തുടക്കം മുതല്‍ തന്നെ ആര്യയ്ക്കും ചാനലിനും ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ഫൈനലില്‍ ആര്യയെടുത്ത തീരുമാനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഫൈനലിലെത്തിയ മൂന്ന് പേരില്‍ നിന്ന് തനിക്കൊരാളെ സെലക്ട് ചെയ്യാന്‍ സാധിക്കില്ലെന്നാണ് ആര്യ പറഞ്ഞത്. ഒരാളെ തെരഞ്ഞെടുത്താല്‍ മറ്റ് രണ്ട് പേര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അത് വിഷമമാകും. അതിനാല്‍ ഇപ്പോള്‍ തനിക്ക് ശരിയായ തീരുമാനമെടുക്കാന്‍ സാധിക്കില്ല എന്നായിരുന്നു ആര്യ പറഞ്ഞത്. ആര്യയുടെ ആ തീരുമാനം മത്സരാര്‍ത്ഥികളെയും അത് പോലെ തന്നെ പ്രേഷകരെയും വഞ്ചിക്കുന്നതിന് തുല്യമാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. ആര്യ സിനിമയിലേതിനേക്കാള്‍ നന്നായി റിയാലിറ്റി ഷോയില്‍ അഭിനയിച്ചുവെന്നും, എല്ലാം മുന്‍കൂട്ടി…

Read More