മഞ്ജു വാര്യരുടെയും വ്യവസായ പ്രമുഖന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു…? വാര്‍ത്ത പുറത്തു വിട്ടത് ടൈംസ് ഓഫ് ഇന്ത്യ; വാര്‍ത്ത അസംബന്ധമെന്ന് സുഹൃത്തുക്കള്‍;നടിയെ തകര്‍ക്കാന്‍ നോക്കുന്നതാര്…?

തിരുവനന്തപുരം: മഞ്ജു വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍ വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നാണ് മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. തിരുവനന്തപുരത്ത് ഉദാഹരണം സുജാതയെന്ന സിനിമയുടെ സെറ്റിലാണ് മഞ്ജു. സോഷ്യല്‍ മീഡിയയിലെ പ്രചാരണമെന്ന തരത്തില്‍ ചോദ്യ ചിഹ്നവുമായാണ് മഞ്ജുവിന്റെ വിവാഹ നിശ്ചയ വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യ നല്‍കിയത്. മുംബൈയിലെ പ്രമുഖ ബിസിനസുകാരനുമായി വിവാഹം ഉറപ്പിച്ചെന്നാണ് പ്രചരണമെന്നും ടൈംസ് ഓഫ് ഇന്ത്യ പറയുന്നുണ്ട്. എന്നാല്‍ വാര്‍ത്തയ്ക്ക യാതൊരു സ്ഥിരീകരണവുമില്ല. മുംബൈയില്‍ തനിക്ക് ശത്രുക്കളുണ്ട് എന്ന് ദിലീപ് പണ്ടൊരിക്കല്‍ പറഞ്ഞിരുന്നു. ഇതൊക്കെ ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അതിനിടയില്‍ പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനുമായി ബന്ധപ്പെടുത്തിയും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ചെങ്കല്‍ ചൂളയിലെ ഉദാഹരണം…

Read More