അന്യസംസ്ഥാനങ്ങളിലേക്ക് പഠനാവശ്യത്തിനും ജോലിക്കുമായി പോകുന്ന നിരവധി പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടിലുണ്ട്. അവരില്‍ ഒട്ടുമിക്ക ആളുകളും നല്ല രീതിയില്‍ പഠിച്ച് ഉന്നതങ്ങളിലെത്താറുമുണ്ട്. എന്നാല്‍ താല്‍ക്കാലിക സുഖത്തിനും പണത്തിനുമായി ലൈംഗികതയുടെ ചതിക്കുഴികളില്‍ പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. താന്‍ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ അത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് റിയാസ് കുന്ദമംഗലം ഫേസ്ബുക്ക് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ. റിയാസിന്റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. റിയാസ് കുന്നമംഗലം പറയുന്നതിങ്ങനെ… അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന കോളേജ് കുമാരികളുടെ മാതാപിതാക്കള്‍ അറിയാന്‍ വേണ്ടിയാണ് ഈ മെസേജ് കൊടുക്കുന്നത്. ഈ ലൈവ് വരാന്‍ കാരണം ഇതാണ്. മിനിങ്ങാന്ന് ശനിയാഴ്ച വൈകിട്ട് രാത്രി 8.30 ന് കോഴിക്കോട് എലഞ്ഞി പാലത്ത് നിന്ന് ബാഗ്ലൂരിലേയ്ക്കുളള എ1 ട്രാവല്‍സ് സെമി സ്ലീപ്പര്‍ ബസിലാണ് വന്നത്. അത് വടകര തലശേരി കൂത്തുപറമ്പ് ഇറങ്ങി വഴി കുടക് കയറി വരുന്ന ബസ്സാണ്.ഡ്രൈവര്‍ എന്റെ സുഹൃത്താണ്.…
Read More