ഫാഷന്‍ ഷോയുടെ പേരില്‍ യുവതികളെ വ്യാപകമായി ചൂഷണത്തിനും തട്ടിപ്പിനും ഇരയാക്കുന്ന മോഡലിംഗ് കമ്പനികള്‍ വ്യാപകമാവുന്നു. പണം വാങ്ങിയ ശേഷം റാംപില്‍നിന്ന് ഒഴിവാക്കിയതായി ലിസാറോ മോഡലിംഗ് കമ്പനിക്കെതിരെ മോഡലുകള്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇതിനിടെ മോഡലായ ട്രാന്‍സ് വുമണിനോട് അപമര്യാദയായി പെരുമാറിയ കമ്പനിയുടെ സ്ഥാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച കൊച്ചിയില്‍ നടന്ന എമിറേറ്റ്സ് ഫാഷന്‍ വീക്കിനെതിരെ ഉയര്‍ന്ന പരാതികള്‍ മോഡലിംഗ് രംഗത്തെ ചൂഷണങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. ലിസാറോ, എമിറേറ്റ്സ് മോഡലിംഗ് കമ്പനികളാണ് ഷോ സംഘടിപ്പിച്ചത്. ഷോയെ കുറിച്ച് നാളുകള്‍ക്ക് മുന്‍പേ പരസ്യം നല്കി. സംസ്ഥാനത്തിന് അകത്തും പുറത്തുംനിന്ന് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറുകണക്കിന് മോഡലുകള്‍ പണം നല്കി റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും റാംപില്‍ അവസരം നല്‍കിയില്ല. ലിസാറോ കമ്പനി സ്ഥാപകന്‍ ജെനിലിനെതിരെയാണ് പരാതി. തട്ടിപ്പ് ചോദ്യം ചെയ്ത പ്രമുഖ ട്രാന്‍സ് വുമണ്‍ മോഡലിനെയാണ് ജെനില്‍ പരസ്യമായി…
Read MoreTag: exploitation
കത്രിക ഉപയോഗിച്ച് അടിവയറ്റിലും സ്വകാര്യഭാഗങ്ങളിലും അടി വയറ്റിലും മാരകമായി മുറിവേല്‍പ്പിച്ചു; ഡല്‍ഹിയില്‍ 12കാരി നേരിട്ടത് സമാനതകളില്ലാത്ത പീഡനം; പ്രതി മുമ്പ് സമാനകേസില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാള്‍…
ഡല്‍ഹിയില്‍ 12കാരി അനുഭവിച്ചത് അതിക്രൂര പീഡനം. രക്തത്തില്‍ കുളിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. സ്വകാര്യഭാഗങ്ങളിലും അടിവയറ്റിലും ആഴത്തില്‍ മുറിവുണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തലയിലും പരിക്കുണ്ട്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇതിനോടകം രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. പെണ്‍കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രി വാര്‍ഡിലുള്ള കുട്ടിക്ക് ഇപ്പോഴും ഓക്സിജന്‍ നല്‍കുന്നുണ്ട്. രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് പീഡനം നടന്നത്. പ്രതി കത്രിക ഉപയോഗിച്ച് പെണ്‍കുട്ടിയെ കീഴ്പ്പെടുത്തിയ ശേഷം അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ടയായ കിഷന്(33) ആണ് അറസ്റ്റിലായത്. 2004 മുതലുള്ള കാലത്ത് നാല് കൊലപാതക കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കിഷന് കുറച്ചുനാളായി ജാമ്യത്തില്‍ ആയിരുന്നുവെന്നും പൊലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരം കേസ് എടുത്ത പൊലീസ് 20 ടീമുകളെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ഇവര്‍…
Read More