ഒരു മകന് വേണമെന്ന ആഗ്രഹത്തിന്റെ പുറത്ത് നാലുവയസുകാരനെ തട്ടിക്കൊണ്ടു പോയ യുവാവ് പിടിയില്‍. മുംബൈയിലെ കല്യാണിലാണ് സംഭവം. നാലു പെണ്‍കുട്ടികളുടെ പിതാവായ നാസിക് സ്വദേശി കച്ച്റു വാഗ്മാരെയാണ് (32) സംഭവത്തില്‍ അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനു സമീപം കളിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടിയെയാണ് ഭക്ഷണവും പലഹാരങ്ങളും നല്കി വശത്താക്കി വാഗ്മാരെ ഒപ്പം കൂട്ടിയത്. മകനെ കാണാതെ കുട്ടിയുടെ പിതാവ് റെയില്‍വേ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് സ്റ്റേഷന് പരിസരത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ കുട്ടിയുമായി വാഗ്മാരെ നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട്, ജല്‍നയിലേക്കുള്ള ട്രെയിനില്‍ കയറാന്‍ കല്യാണ്‍ സ്റ്റേഷനില്‍ കുട്ടിയോടൊപ്പം വീണ്ടും എത്തിയപ്പോഴാണ് പിടിയിലാകുന്നത്.
Read MoreTag: father
അച്ഛന് എന്ന നിലയില്‍ ഞാന്‍ വലിയ ചെറ്റയാണ് ! അക്കാര്യത്തില്‍ താന്‍ ന്യൂജെന്‍ അല്ലെന്ന് അജു വര്‍ഗീസ്…
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള യുവനടന്മാരിലൊരാളാണ് അജു വര്‍ഗീസ്. ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ പേരെടുക്കുകയായിരുന്നു അജു. ഹാസ്യവും നന്നായി കൈകാര്യം ചെയ്യുന്ന താരമാണ് അജു. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങുന്നത്. അതേ സമയം അജു വര്‍ഗീസ് പ്രധാന വേഷം ചെയ്ത കേരള ക്രൈം ഫയല്‍ എന്ന വെബ് സീരിസിന് ഹോട്ട്സ്റ്റാറില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തെ കുറിച്ച് അജു വര്‍ഗീസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായ മാറുന്നത്. താന്‍ ഒരു ന്യൂജെന്‍ പിതാവല്ലെന്നാണ് അജു വര്‍ഗീസ് പറയുന്നത്. നാല് മക്കളുടെ പിതാവാണ് അജു വര്‍ഗീസ്. മൂന്ന് ആണ്കുഞ്ഞുങ്ങളും ഒരു പെണ്‍കുട്ടിയും ആണ് അജുവിന് ഉള്ളത്. ഞാന്‍ സ്ഫടികത്തിലെ ഒരു അപ്പനാ. ഞാന്‍ ന്യൂജെന്‍ ഒന്നുമല്ല ഞാന്‍ വളരെ സ്ട്രിക്ടാണ്. ഫാദര്‍…
Read More50-ാം വയസ്സില്‍ വീണ്ടും അച്ഛനായി പ്രഭുദേവ ! കുടുംബത്തിലെ ആദ്യ പെണ്തരി
വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് പ്രഭുദേവ. 2020 സെപ്റ്റംബറില്‍ ആയിരുന്നു ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപിസ്റ്റ് ഹിമാനിയുമായുള്ള പ്രഭുദേവയുടെ വിവാഹം. പ്രഭുദേവയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇപ്പോഴിതാ ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കള്‍ ആയിരിക്കുകയാണ് ഇരുവരും. ‘അതെ, അത് സത്യമാണ്. ഈ പ്രായത്തില്‍ (50) ഞാന്‍ വീണ്ടുമൊരു അച്ഛന് ആയിരിക്കുന്നു. ഏറെ സന്തോഷവും പൂര്‍ണ്ണതയും തോന്നുന്നു’, പ്രഭുദേവ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പ്രഭുദേവയുടെ കുടുംബത്തിലെ ആദ്യത്തെ പെണ്‍കുട്ടിയാണ് ഇത് എന്നത് അവരുടെ സന്തോഷം ഇരട്ടിയാക്കുന്നുണ്ട്. മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി ജോലി താന്‍ വെട്ടിക്കുറയ്ക്കുകയാണെന്നും പ്രഭുദേവ പറയുന്നു. ‘ജോലി ഞാന്‍ ഇതിനകം തന്നെ വെട്ടിക്കുറച്ചിട്ടുണ്ട്. ഞാന്‍ ഒരുപാട് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്ന് തോന്നുന്നു. ഓട്ടമായിരുന്നു. അത് മതിയാക്കുകയാണ് ഇപ്പോള്‍. കുടുംബത്തിനും മകള്‍ക്കുമൊപ്പം ഇനി കൂടുതല്‍ സമയം ചെലവഴിക്കണം’ പ്രഭുദേവ പറയുന്നു. റംലത്ത് ആണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. 1995ലാണ് ഇരുവരും…
Read Moreനിറവയറിന്റെ ചിത്രങ്ങളുമായി ഇല്യാന ! കുഞ്ഞിന്റെ അച്ഛനാരെന്ന ചോദ്യവുമായി ആരാധകര്‍…
നിരവധി ആരാധകരുള്ള നടിയാണ് ഇല്യാന ഡിക്രൂസ്. തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച താരത്തിന്റെ മിക്ക ചിത്രങ്ങളും വന്‍ഹിറ്റുകളായിരുന്നു. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം ഇന്ന്. തന്റെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. അടുത്തിടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം സോഷ്യല്‍മീഡിയയിലൂടെ ഇല്യാന പങ്കുവെച്ചിരുന്നു. താന്‍ അമ്മയാവാന്‍ പോവുകയാണെന്നാണ് ഇല്യാനയുടെ ആ സന്തോഷ വാര്‍ത്ത. താരം ധരിച്ച ടീ ഷര്‍ട്ടില്‍ ഒരു സാഹസികത തുടങ്ങുകയാണെന്നും ലോക്കറ്റില്‍ മാം എന്നും എഴുതിയിരുന്നു. ഈ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ ഇല്യാനയുടെ മറ്റൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിറവയറിലുള്ള ചിത്രങ്ങളാണ് ഇല്യാന പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചത്. കറുത്ത ഉടുപ്പണിഞ്ഞ് നിറവയറില്‍ നില്ക്കുന്ന ഇല്യാനയുടെ ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് സന്തോഷം അറിയിച്ചിരിക്കുന്നത്. അതേസമയം കുഞ്ഞിന്റെ പിതാവിനെ കുറിച്ചുള്ള വിവരങ്ങളൊന്നും താരം പങ്കുവെച്ചിട്ടില്ല. കുഞ്ഞിന്റെ…
Read Moreവീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിച്ചു ! 25കാരിയുടെ ദേഹത്ത് ടോയ്ലെറ്റ് ക്ലീനര്‍ ഒഴിച്ച ശേഷം നഗ്നയാക്കി ഹൈവേയില്‍ തള്ളി; അച്ഛന് പിടിയില്‍…
ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊലപാതകത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് യുവതി. 40 ശതമാനം പൊള്ളലേറ്റ് നഗ്നയാക്കിയ നിലയില്‍ ഹൈവേയില്‍ നിന്ന് കണ്ടെത്തിയ 25കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലാനുള്ള ഉദ്ദേശത്തോടെ ക്രൂരകൃത്യം ചെയ്ത അച്ഛനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ബറേലിയില്‍ ഡല്‍ഹി- ലക്നൗ ഹൈവേയില്‍ നിന്നാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ 25കാരിയെ കണ്ടെത്തിയത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് യുവതി വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ വിവാഹം നടന്ന് മണിക്കൂറുകള്‍ക്കകം അച്ഛനും ബന്ധുക്കളും ചേര്‍ന്ന് മകളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിന് കൂട്ടുനിന്ന മറ്റു രണ്ടു ബന്ധുക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. യുവതിയെ കഴുത്തുഞെരിച്ച് കൊല്ലാനാണ് ശ്രമിച്ചത്. ടോയ്ലെറ്റ് ക്ലീനര്‍ ഉപയോഗിച്ചാണ് ദേഹത്ത് പൊള്ളലേല്‍പ്പിച്ചത്. മകളെ മരിക്കാന്‍ വിട്ട് ഹൈവേയില്‍ ഉപേക്ഷിച്ച് അച്ഛനും ബന്ധുക്കളും കടന്നുകളയുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായും എന്നാല്‍ മൊഴിയെടുക്കാന്‍ കഴിയുന്ന…
Read Moreഎട്ടു വയസ്സു മുതല്‍ അച്ഛന് ലൈംഗികമായി ഉപയോഗിച്ചു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖുശ്ബു…
നടിയും രാഷ്ട്രീയനേതാവുമായ ഖുശ്ബു നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സ്ത്രീകള്‍ക്കായുള്ള ദേശീയ കമ്മീഷനിലെ മെമ്പറായി ഖുശ്ബു സ്ഥാനമേറ്റത്. തനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ പിതാവ് ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലാണ് താരം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. മോജോ സ്റ്റോറിയില്‍ ബര്‍ക്ക ദത്തിനു നല്കിയ അഭിമുഖത്തിലാണ് ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍. ഖുശ്ബുവിന്റെ വാക്കുകള്‍ ഇങ്ങനെ…ഒരു കുട്ടി ചൂഷണം ചെയ്യപ്പെടുമ്പോള്‍ അത് അവരുടെ മുഴുവന്‍ ജീവിതത്തെ തന്നെ ബാധിക്കുന്നു. വളരെയധികം പീഡനം സഹിക്കേണ്ടി വന്ന ആളാണെന്റെ അമ്മ. ഭാര്യയെ തല്ലുന്നത് എന്റെ അവകാശമാണെന്നാണ് അയാള്‍ വിചാരിച്ചത്. ഭാര്യയെ മാത്രമല്ല കുട്ടികളെയും അയാള്‍ തല്ലി. അയാളുടെ ഒരേയൊരു മകളെ ലൈംഗികമായും പീഡിപ്പിച്ചു. എന്റെ എട്ടു വയസ്സു മുതല്‍ അയാള്‍ എന്നെ ചൂഷണം ചെയ്യാന്‍ ആരംഭിച്ചു, പതിനഞ്ചുള്ളപ്പോഴാണ് ഞാനത് തുറന്നു പറഞ്ഞത്” കുടുംബത്തിലെ മറ്റ് അംഗങ്ങളും ചുഷണം ചെയ്യപ്പെടുമെന്ന ഭയം കൊണ്ടാണ്…
Read Moreപണി ഇല്ലാതിരുന്നപ്പോള്‍ അച്ഛനെന്നെ നോക്കി ! അച്ഛന് പണി ഇല്ലാത്തപ്പോള്‍ താന്‍ അച്ഛനെ നോക്കുന്നുവെന്ന് ലിയോണ ലിഷോയ്…
മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയാണ് ലിയോണ ലിഷോയ്. പമുഖ സിനിമാ സീരിയല്‍ താരം ലിഷോയിയുടെ മകളാണ് ലിയോണ. ഇപ്പോള്‍ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായ നടി കൂടിയാണ് ലിയോണ ലിഷോയ്. ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങളെ ആണ് താരം ആരാധകര്‍ക്കായി സമ്മാനിച്ചിട്ടുള്ളത്. റെജി നായര്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ കലികാലം എന്ന ചിത്രത്തിലൂടെയാണ് ലിയോണ മലയാള സിനിമയിലേക്ക് കടന്നുവന്നത്. പരസ്യങ്ങളില്‍ മോഡലായാണ് ലിയോണ ലിഷോയ് തന്റെ കരിയര്‍ ആരംഭിച്ചത്. കലികാലത്തിന് ശേഷം അഭിനയിച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജവാന് ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ കഥാപാത്രം നടിക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടികൊടുത്തിരുന്നു. ആസിഫ് അലി ആയിരുന്നു ഈ ചിത്രത്തില്‍ ലിയോണയുടെ ജോഡിയായി എത്തിയത്. മിഥുന് മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ആന്മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സാറ അര്‍ജുന്റെ അമ്മയുടെ വേഷത്തില്‍ എത്തി…
Read Moreതൃശൂരില്‍ 15കാരി കൂട്ടബലാല്‍സംഗത്തിനിരയായി ! പ്രതികള്‍ അച്ഛന്റെ സുഹൃത്തുക്കള്‍…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി പിതാവിന്റെ സുഹൃത്തുക്കള്‍. തൃശൂര്‍ പുന്നയൂര്‍ക്കുളത്താണു സംഭവം. സ്കൂളില്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ ചൈല്‍ഡ് ലൈനിന്റെ മുന്നില്‍ പ്രശ്നം എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി ഇതേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. 15 വയസ്സുള്ള പെണ്‍കുട്ടിയാണു പീഡനത്തിന് ഇരയായത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലു ദിവസം മുന്‍പ് കേസെടുത്ത പോലീസ് ഇന്നലെ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് ഇയാള്‍. കാപ്പരിക്കാട് സ്വദേശി ഷാജി (26) ആണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടിലും ട്യൂഷന് സെന്ററിലും പിതാവിന്റെ കൂട്ടുകാര്‍ കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. മറ്റുള്ളവര്‍ക്കെതിരേ അന്വേഷണം നടക്കുന്നു.
Read Moreമസ്കിന് കുട്ടികള്‍ അങ്ങനെ ഒമ്പതായി ! ജീവനക്കാരിയില്‍ ഇരട്ടകുട്ടികള്‍ പിറന്നു; അവിഹിത ബന്ധങ്ങളില്‍ വേറെയും കുട്ടികളുണ്ടെന്ന് ശ്രുതി…
ലോക കോടീശ്വരന് ഇലോണ്‍ മസ്ക് വീണ്ടും അച്ഛനായി. ഇത്തവണ ഇരട്ടക്കുട്ടികളാണ് ടെസ്ല, സ്പേസ് എക്സ് കമ്പനി മുതലാളിയ്ക്ക് പിറന്നത്. തന്റെ കമ്പനിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥയിലാണ് ഇരട്ടക്കുട്ടികള്‍ പിറന്നത് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ നല്കുന്ന വിവരം. ഇക്കഴിഞ്ഞ നവംബറിലായിരുന്നു മസ്കിന്റെ ഉടമസ്ഥതയിലുള്ള ബ്രെയിന്‍ മെഷീന് ഇന്റര്‍ഫേസ് കമ്പനിയ്ഹായ ന്യുറാ ലിങ്കിന്റെ ഓപ്പറേഷന്‍സ് ഡയറക്ടറായ ഷിവോണ്‍ സിലിസ് എന്ന 36 കാരിയില്‍ 51 കാരനായ മസ്കിന് ഇരട്ടകള്‍ ജനിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ കുട്ടികളുടെ പേരിനൊപ്പം പിതാവിന്റെ പേരു കൂടി ചേര്‍ക്കാന്‍ മസ്കും സിലിസും ഒരുമിച്ച് അപേക്ഷ നല്കി. കുട്ടികളുടേ പേരിനൊപ്പം ഇനിമുതല്‍ പിതവിന്റെ പേരിന്റെ അവസാന നാമവും അമ്മയുടെ പേരിന്റെ അവസാന ഭാഗവും ഉണ്ടായിരിക്കും. അമ്മയുടെ പേരിന്റെ അവസാന ഭാഗം കുട്ടികളുടെ പേരിന്റെ മദ്ധ്യഭാഗത്ത് വരും. ഇതോടെ എലണ്‍ മസ്കിന് രേഖകള്‍ പ്രകാരം ഒന്‍പത് മക്കളായി. ഇക്കഴിഞ്ഞ…
Read Moreമകനും അതേ കാര്യങ്ങള്‍ തുടര്‍ന്നു…മോളോട് അവളുടെ താല്പര്യങ്ങളെ ചോദിച്ചറിഞ്ഞു ! റാണി നൗഷാദിന്റെ കുറിപ്പ് വൈറലാകുന്നു…
തന്റെ പിതാവിനെക്കുറിച്ച് റാണി നൗഷാദ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. താന്‍ ജീവിതത്തില്‍ കണ്ട ആദ്യ ഫെമിനിസ്റ്റ് വാപ്പച്ചിയായിരുന്നു എന്നാണ് റാണി പറയുന്നത്. ഉമ്മയുമായുള്ള വിവാഹശേഷം ഉമ്മയ്ക്ക് പിന്നെയും പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ ഒപ്പം നിന്നു സപ്പോര്‍ട്ട് ചെയ്യുകയും, ഉമ്മയെ സ്വന്തം കാലില്‍ സ്വന്തം വരുമാനത്തില്‍ നില്ക്കാന് പ്രേരിപ്പിക്കുകയും ചെയ്തു…. പത്താം വയസ്സില്‍ വയസറിയിച്ച നാളിലെ സങ്കടങ്ങള്‍ക്ക് മറുപടിയായി വാപ്പച്ചി പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് ഉണ്ട്. അതിനോളം ധൈര്യം ജീവിതത്തില്‍ ഇന്നോളം കിട്ടിയിട്ടില്ല…. എന്റെ പൊന്നുമോള് ഇപ്പോഴാണ് ഒരു പെണ്‍കുട്ടിയായത്, അതുകൊണ്ട് അഭിമാനത്തോടെയാണ് വളരേണ്ടത് എന്ന്…! റാണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം…ജീവിതത്തില്‍ കണ്ട ആദ്യ ഫെമിനിസ്റ്റ് വാപ്പച്ചിയായിരുന്നു… ഉമ്മയുമായുള്ള വിവാഹശേഷം ഉമ്മയ്ക്ക് പിന്നെയും പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ ഒപ്പം നിന്നു സപ്പോര്‍ട്ട് ചെയ്യുകയും, ഉമ്മയെ സ്വന്തം കാലില്‍ സ്വന്തം വരുമാനത്തില്‍ നില്ക്കാന് പ്രേരിപ്പിക്കുകയും ചെയ്തു… പത്തു നാല്‍പ്പത്…
Read More