‘ഫെമിനിസ്റ്റ്’ എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് നടി സുബി സുരേഷ് പുലിവാലു പിടിച്ചിരുന്നു. ഫോട്ടോക്ക് താഴെ മോശം കമന്റുകളുമായി നിരവധി പേര് എത്തിയതോടെ താരം ഫോട്ടോ ഡിലീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ വിശദീകരണവുമായി സുബി സുരേഷ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം പങ്കുവെച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പലരും പതരത്തിലാണ് വ്യാഖ്യാനിച്ചതെന്ന് സുബി സുരേഷ് കുറിച്ചു. എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന അറിവുമില്ല. വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും സുബി കുറിച്ചു. ഒരു ചാനലിന്റെ പരിപാടിയില്‍ അതിലെ കഥാപാത്രത്തിന്റെ വേഷത്തില്‍ നില്ക്കുന്ന ഫോട്ടോയാണ് സുബി സുരേഷ് പങ്കുവെച്ചത്. പൊട്ടും കണ്ണടയും ധരിച്ച് മുടി പിന്നില്‍ ഉയര്‍ത്തിക്കെട്ടിയ ചിത്രമാണ് പോസ്റ്റ് ചെയ്തത്. ഈ ചിത്രം ഫെമിനിസ്റ്റുകള്‍ക്കെതിരായ ബോധപൂര്‍വ്വമായ പരിഹാസമാണെന്ന തരത്തിലുള്ള…
Read MoreTag: feminism
കേരളത്തിലെ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ ആക്രമണം നടത്തിയപ്പോള്‍ ആരും അത് കണ്ടില്ല ! കോവിഡ് ക്യാമ്പിലെ ഒളികാമറ ചിത്രീകരണത്തിനും ആരെയും കണ്ടില്ല; രൂക്ഷമായ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്…
സാമൂഹിക വിഷയങ്ങളില്‍ സ്വതന്ത്രമായി അഭിപ്രായം പറയുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ്.പി.നായര്‍ എന്നയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം ഓഫീസിലെത്തി ആക്രമിച്ചിരുന്നു. ഈ വിഷയത്തില്‍ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തില്‍ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ സൈബര്‍ ആക്രമണമുണ്ടായപ്പോഴും കോവിഡ് ക്യാമ്പില്‍ ഒളികാമറ ചിത്രീകരണം നടത്തിയപ്പോഴും വാളയാര്‍ കേസിലുമൊന്നും ആരും പ്രതികരണവുമായി എത്തിയില്ലെന്നും പണ്ഡിറ്റ് പരിഹസിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പണ്ഡിറ്റ് തുറന്നടിച്ചത്. പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… പണ്ഡിറ്റിന്ടെ “ഫെമിനിസ്റ്റ്” നിരീക്ഷണംഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ഏക വ്യത്യാസം ഒരു സ്ത്രീക്ക് പ്രസവിക്കുവാനുള്ള കഴിവുണ്ട്. പുരുഷന് അങ്ങനെ ഒരു കഴിവ് ഇല്ല എന്നതാണ്. സ്ത്രീകള്‍ പ്രതികരിക്കേണ്ട ചില വിഷയങ്ങള്‍ .1) കേരളത്തില്‍…
Read More