സാമൂഹ്യ മാധ്യമങ്ങള്‍ക്ക് അടിപ്പെട്ടു ജീവിക്കുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ദിവസത്തിന്റെ ഏറിയ പങ്കും സാമൂഹിക മാധ്യമങ്ങളിലൂടെ സംവദിക്കുന്നതിനാണ് ഇത്തരം ആളുകള്‍ ചിലവഴിക്കാറുള്ളത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ 14 മണിക്കൂറിലധികം ചിലവഴിച്ച ഒരു യുവതിയ്ക്ക് സംഭവിച്ച ദുരവസ്ഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇംഗ്ലണ്ടിലെ വോര്‍സെസ്റ്ററില്‍ നിന്നുള്ള കണ്ടന്റ് ക്രിയേറ്റര്‍ ആയ ഫെനെല്ല ഫോക്സിനാണ് അതീവ ഗുരുതരമായ ഒരു ശാരീരിക അവസ്ഥ ബാധിച്ചത്. ‘ഒണ്‍ലിഫാന്‍സ്’ എന്ന ഹോട്ട് കണ്ടന്റ് വെബ്സൈറ്റിലെ ലക്ഷക്കണക്കിന് ആരാധകരുള്ള കണ്ടന്റ് ക്രിയേറ്ററാണ് 29കാരിയായ ഫെനെല്ല. ദിവസത്തിലെ 24 മണിക്കൂറില്‍ കുറഞ്ഞത് 14 മണിക്കൂര്‍ ഫെനെല്ല ഓണ്‍ലൈനില്‍ തന്റെ ആരാധകര്‍ക്കൊപ്പമാണ് സമയം ചിലവഴിയ്ക്കുന്നത്. തന്റെ നഗ്നത ആരാധകരുമായി പങ്കുവെച്ച് ഓരോ മാസവും കോടികളാണ് ഫെനല്ല സമ്പാദിക്കുന്നത്. ഇപ്പോള്‍ ഇവര്‍ക്ക് സ്വന്തമായി ഒന്ന് എഴുന്നേറ്റു നില്ക്കാന് പോലും സാധിക്കാത്ത അവസ്ഥയാണ്. മണിക്കൂറുകളോളം തുടര്‍ച്ചയായി മൊബൈല്‍ ഫോണിലും ലാപ്ടോപ്പിലുമായി സമയം…
Read More