നാരുകൾ ആഹാരത്തിൽ അവശ്യം; ഏതു പ്രായക്കാർക്കും

ശ​രീ​ര​പോ​ഷ​ണ​ത്തി​നും ശ​രി​യാ​യ വ​ള​ർ​ച്ച​യ്ക്കും ചി​ല പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണം ആ​വ​ശ്യ​മാ​ണ്. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, പ്രോ​ട്ടീ​ൻ, ഫാ​റ്റ് എ​ന്നി​വ ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​യാ​ണ്. വിറ്റാമിനുക​ളും മി​ന​റ​ലു​ക​ളും കൂ​ടി ഇ​തി​ൽ പെ​ടു​ന്ന​വ​ത​ന്നെ. അ​വ​യു​ടെ ദൗ​ർ​ല​ഭ്യം ആ​രോ​ഗ്യ​ത്തെ കു​റ​യ്ക്കു​ക​യും രോ​ഗ​ത്തി​ന് കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. പാകപ്പെടുത്തൽ പിഴച്ചാൽ…ഏ​ത് പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും നി​ർ​ബ​ന്ധ​മാ​യും ആ​ഹാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​വ​യാ​ണ് നാ​രു​ക​ൾ അ​ഥ​വാ ഫൈ​ബ​റു​ക​ൾ. അ​തു​കൊ​ണ്ടാ​ണ് നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ ശി​ക്കു​ന്ന​ത്. നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് വ​ള​രെ ഗു​ണ​ക​ര​മാ​ണ്. എ​ന്നാ​ൽ നാ​രു​ക​ള​ട​ങ്ങി​യ​വ​യാ​ണെ​ങ്കി​ലും ചി​ല​ത​രം പാ​ക​പ്പെ​ടു​ത്ത​ലു​ക​ൾ കൊ​ണ്ട് അ​വ​യു​ടെ ശ​രി​ക്കു​ള്ള ഉ​പ​യോ​ഗം കി​ട്ടാ​തെ​യും വ​രാം. ആ​ഹാ​ര​വ​സ്തു​ക്ക​ൾ​ക്ക് രൂ​പ​മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തും പാ​ക​പ്പെ​ടു​ത്തു​ന്ന​തും കാ​ര​ണം ഫൈ​ബ​റു​ക​ൾ​ക്ക് അ​വ​യു​ടെ ഗു​ണ​പ​ര​മാ​യ ഉ​പ​യോ​ഗം ന​ഷ്ട​പ്പെ​ടു​ന്നു. ഗോതന്പിലും ആട്ടയിലും മൈദയിലും…ഉ​മി​യു​ള്ള ഗോ​ത​മ്പും ത​വി​ടു​ള്ള അ​രി​യും ഫൈ​ബ​റു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ആ​ഹാ​ര​പ​ദാ​ർ​ത്ഥ​ങ്ങ​ളാ​ണെ​ങ്കി​ലും അ​വ ​ത​ന്നെ അ​ര​ച്ചും പൊ​ടി​ച്ചും ഉ​മി നീ​ക്കി​യും നി​റം മാ​റ്റി​യും രു​ചി​ക​ര​മാ​ക്കി​യും മൃ​ദു​ത്വ​മു​ള്ള​താ​ക്കി​യും കൂ​ടു​ത​ൽ സം​സ്ക​രി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഫൈ​ബ​റിന്‍റെ അ​ള​വും…

Read More