ഒരു കാമുകന്റെ പ്രതികാരം ! തന്നെ ചതിച്ച കാമുകിയുടെ കൂറ്റന്‍ ഫ് ളക്‌സ്‌ ബോര്‍ഡ് വച്ച് കാമുകന്‍; ഫ് ളക്‌സില്‍ കാമുകന്‍ എഴുതിവച്ചത് ഇങ്ങനെ…

കാമുകി കാമുകനെയും കാമുകന്‍ കാമുകിയെയും വഞ്ചിക്കുന്നത് സമൂഹത്തില്‍ നാം ഒരുപാടു കാണുന്നതാണ്. ഇതില്‍ ചിലരെങ്കിലും തന്റെ കമിതാവിനോട് പ്രതികാരത്തിനൊരുങ്ങുകയും ചെയ്യാറുണ്ട്. തന്നെ വഞ്ചിച്ച കാമുകിയുടെ കൂറ്റന്‍ ഫ്ളക്‌സ്‌ ബോര്‍ഡ് പൊതുസ്ഥലത്തു വച്ചായിരുന്നു ഇവിടെ കാമുകന്‍ പ്രതികാരം ചെയ്തത്. ഇന്തോനേഷ്യയിലാണു സംഭവം. കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ യുവതിയുടെ ചിത്രത്തിനൊപ്പമാണു പിരിയണമെന്ന ആവശ്യം യുവാവ് ഉന്നയിച്ചത്. ‘നീ എന്റെ ഹൃദയം തകര്‍ത്തു, എന്നെ വഞ്ചിച്ചു. എനിക്ക് ബ്രേക്ക് അപ്പ് വേണം’ എന്ന കുറിപ്പിനൊപ്പമായിരുന്നു കാമുകിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതുകൊണ്ടും തൃപ്തി വരാതെ മെഗാഫോണുമെടുത്ത് കാമുകിക്കെതിരെ റോഡിലിറങ്ങുകയും ചെയ്തു. ഫ്‌ളക്‌സ് ബോര്‍ഡിനു സമീപത്തുനിന്ന് ഇരുവരും വഴക്കിടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാള്‍ ഇവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. വിഡിയോ വൈറലായതിനു പിന്നാലെ യുവാവിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളും ശക്തമായി. വഞ്ചിച്ചെന്ന പേരും പറഞ്ഞ് ഒരാളുടെ ചിത്രം പ്രദര്‍ശിപ്പിച്ച് അപമാനിക്കുന്നത് ഒരിക്കലും…

Read More