വേ​ങ്ങ​ര​യി​ല്‍ ചി​ക്ക​ന്‍ മ​ന്തി ക​ഴി​ച്ച എ​ട്ടു​പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ! ഹോ​ട്ട​ല്‍ പൂ​ട്ടി​ച്ചു…

വേ​ങ്ങ​ര​യി​ലെ ഹോ​ട്ട​ലി​ല്‍ നി​ന്ന് ചി​ക്ക​ന്‍ മ​ന്തി ക​ഴി​ച്ച എ​ട്ടു പേ​ര്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഹോ​ട്ട​ല്‍ അ​ട​പ്പി​ച്ചു. വേ​ങ്ങ​ര ഹൈ​സ്‌​കൂ​ള്‍ പ​രി​സ​ര​ത്തെ മ​ന്തി ഹൗ​സ് എ​ന്ന ഹോ​ട്ട​ലി​ലെ മ​ന്തി​യി​ലെ ഇ​റ​ച്ചി​യി​ല്‍ നി​ന്നാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ര​ണ്ട് ദി​വ​സം മു​ന്‍​പാ​ണ് സം​ഭ​വം. വേ​ങ്ങ​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​ര്‍ ആ​ശു​പ​ത്രി വി​ട്ടു. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഹോ​ട്ട​ല്‍ അ​ട​ച്ചു​പൂ​ട്ടി. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഷ​വ​ര്‍​മ്മ നി​ര്‍​മ്മാ​ണ​ത്തി​ന് ഏ​കീ​കൃ​ത മാ​ന​ദ​ണ്ഡം കൊ​ണ്ടു വ​രു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ചെ​റു​വ​ത്തൂ​രി​ല്‍ ഷ​വ​ര്‍​മ്മ ക​ഴി​ച്ച് പ​തി​ന​ഞ്ചു​കാ​രി​ക്ക് മ​ര​ണം സം​ഭ​വി​ച്ച വി​ഷ​യ​ത്തി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റോ​ട് ര​ണ്ട് ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ചൂ​ണ്ടാ​ക്കാ​ട്ടി. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ നി​ല…

Read More

കുഴിമന്തി വില്ലനോ ? കുഴിമന്തി കഴിച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മൂന്നു വയസ്സുകാരി മരിച്ചു; കൊല്ലത്തെ ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന…

കൊല്ലം ചടയമംഗലത്തെ ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നു വയസ്സുകാരി മരിച്ചു. ചടയമംഗലം അംബികാ വിലാസം സാഗറിന്റെ മകള്‍ ഗൗരി നന്ദനയാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഗൗരിയും ഇന്നലെ രാത്രി ഹോട്ടലില്‍ നിന്നു കുഴിമന്തി കഴിച്ചത്. എന്നാല്‍ ഇത് കഴിച്ചയുടന്‍ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭക്ഷ്യ വിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്ന് ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധന നടത്തുകയും ചെയ്തു.

Read More

ഷവര്‍മ വീണ്ടും പണി തുടങ്ങി ! പയ്യന്നൂരില്‍ ഷവര്‍മ കഴിച്ച ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആശുപത്രിയില്‍; പുതിയ ഷവര്‍മ വിവാദം ഇങ്ങനെ..

ഒരു ഇടവേളയ്ക്കു ശേഷം ഷവര്‍മ വീണ്ടും പണി തുടങ്ങി. പയ്യന്നൂരില്‍ ഷവര്‍മയും കുബ്ബൂസും കഴിച്ച ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായതോടെയാണ് ഷവര്‍മ വീണ്ടും വില്ലനാകുന്നത്. പയ്യന്നുര്‍ ടൗണിലെ ബസ്സ് സ്റ്റാന്‍ഡിന് സമീപത്തെ ഡ്രീം ഡസേര്‍ട്ട് എന്ന സ്ഥാപനത്തില്‍ നിന്ന് പാര്‍സലായി വീട്ടിലേക്ക് കൊണ്ടു പോയ ഷവര്‍മ്മയും കുബ്ബൂസും കഴിച്ച് ഗൃഹനാഥനടക്കം അഞ്ച് പേര്‍ ആശുപത്രിയിലാവുകയായിരുന്നു. ഛര്‍ദ്ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനാല്‍ ഉടുമ്പന്തലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരിക്കയാണ്. എന്നാല്‍ വൃത്തിയോടെ ഉണ്ടാക്കുന്ന ഷവര്‍മയില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും പഴകിയ ഇറച്ചിയും ഫ്‌ളേവറുകളും ഉപയോഗിക്കുന്നതാണ് വിഷബാധക്ക് കാരണമെന്നും, ഷവര്‍മ എന്ന് കേട്ടാല്‍ ഭീതി വേണ്ട എന്നാണുമാണ് ഇതുസംബന്ധിച്ച് വിദഗ്ദ്ധര്‍ പറയുന്നത്. ഭക്ഷ്യ വിഷബാധയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഗൃഹനാഥനായ പി. സുകുമാരന്‍ നഗരസഭാ ആരോഗ്യ അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ദാമോദരനും സംഘവും പരിശോധന…

Read More

നാരങ്ങയും കൊഞ്ചും ഒന്നിച്ചു കഴിച്ചാല്‍ കൊടുംവിഷം ? തിരുവല്ലയില്‍ യുവതി മരിച്ചത് നാരങ്ങയും കൊഞ്ചും ഒരുമിച്ച് കഴിച്ചതു കൊണ്ട് ? കൊച്ചിയിലെ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ജീവനെടുത്തതും ഇതേ കോമ്പിനേഷന്‍…

കൊച്ചി: നാരങ്ങയും കൊഞ്ചും ഒരുമിച്ച് കഴിച്ചാല്‍ മരണപ്പെടുമോ ? മുമ്പ് ഇങ്ങനെയൊരു സംശയം ഇല്ലായിരുന്നെങ്കിലും ഇപ്പോള്‍ ഈ സംശയം ബലപ്പെടുകയാണ്. കഴിഞ്ഞ മാസം കൊച്ചിയില്‍ കൊഞ്ചു ബിരിയാണിയും ലൈം ജൂസും കഴിച്ച പെണ്‍കുട്ടി മരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. മരിക്കാന്‍ മാത്രമായി മറ്റു കാരണങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നും കുട്ടി കഴിച്ചത് ലൈം ജൂസും കൊഞ്ച് ബിരിയാണിയുമാണ് എന്ന് മാതാപിതാക്കള്‍ പറയുന്നു. കൊച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി അനാമിക മരിച്ചത് കൊഞ്ചു കഴിച്ചതിന്റെ അലര്‍ജിമൂലമാണ് എന്നു പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി പോലീസും പറയുന്നു. ഇതിനു സമാനമായ സംഭവമാണ് തിരുവല്ലയിലും ആവര്‍ത്തിച്ചത്.ഹരിപ്പാട് പള്ളപ്പാട് കൃഷ്ണവിലാസത്തില്‍ രാജിവ് വാസുദേവന്‍ പിള്ളയുടെ ഭാര്യ വിദ്യ(23)യാണു സമാന സാഹചര്യത്തില്‍ മരിച്ചത്. കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച വിദ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു മടങ്ങാനൊരുങ്ങവെ വീണ്ടും ഛര്‍ദ്ദിക്കുകയും പെട്ടന്ന് രോഗം മൂര്‍ഛിച്ച് മരണം…

Read More