സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കളെ ഫ്രീസെക്‌സിനു ക്ഷണിച്ച കൗമാരക്കാരിക്ക് കിട്ടിയത് എട്ടിന്റെ പണി. ഹോട്ടലിലെ തന്റെ മുറിയും മറ്റ് വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞുകൊടുത്തുകൊണ്ടാണ് യുവതി യുവാക്കളെ ക്ഷണിച്ചത്. 19 കാരിയായ ഖ്യാജിന്‍ യെയെ എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഏവരെയും ഫ്രീ സെക്സിന് ക്ഷണിച്ചത്. മാര്‍ച്ച് ഒന്നിനായിരുന്നു സംഭവം. ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റുകളായ വീ ചാറ്റിലും, വൈബോയിലും അപ് ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് യുവതി ആളുകളെ സെക്‌സിനായി ക്ഷണിച്ചത്.താന്‍ താമസിക്കുന്ന ഹോട്ടലിന്റെ വിലാസവും ഫോണ്‍ നമ്പറും വീഡിയോയില്‍ പറയുകയും ചെയ്തു.വീഡിയോ കണ്ട് നിരവധി ആളുകളാണ് ഹോട്ടലില്‍ നേരിട്ടെത്തിയതെന്നും നിരവധി പേര്‍ ഹോട്ടലിലെ ഫോണിലേക്ക് വിളിച്ചുവെന്നും പോലീസ് പറയുന്നു. ചൈനീസ് ബ്ലോഗറാണ് പെണ്‍കുട്ടി. സംഭവം വൈറലായതോടെ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. ബിക്കിനി അണിഞ്ഞാണ് പെണ്‍കുട്ടി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ മറ്റൊരു…
Read More