രാജ്യ തലസ്ഥാനത്തു നിന്ന് പുറത്തു വരുന്ന പുതിയ ഒരു വാര്‍ത്ത ഏവരെയും ഞെട്ടിക്കുകയാണ്. 13കാരനെ നിര്‍ബന്ധപൂര്‍വം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും വര്‍ഷങ്ങളായി കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തതായാണ് പരാതി. വര്‍ഷങ്ങളായി നാലു പേര് ചേര്‍ന്ന് കുട്ടിയെ ബലാത്സംഗത്തിന് വിധേയമാക്കുകയായിരുന്നെന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. കിഴക്കന്‍ ഡല്‍ഹിയിലെ വനിതാ കമ്മിഷന്റേതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍. മൂന്നു വര്‍ഷം മുന്‍പ് ഒരു നൃത്ത പരിപാടിയില്‍ വച്ചാണ് 13 വയസ്സുള്ള കുട്ടി ഈ നാലു പേരെ പരിചയപ്പെടുന്നത്. തുടര്‍ന്ന് നൃത്തം അഭ്യസിപ്പിക്കാമെന്ന് പറഞ്ഞ് ഇവര്‍ കൂടെകൂട്ടി. ചില നൃത്തപരിപാടികളില്‍ പങ്കെടുക്കുകയും പണം നല്‍കുകയും ചെയ്തതായി കുട്ടി പറഞ്ഞു. എന്നാല്‍ പിന്നീട് ഈ സംഘത്തിനൊപ്പം ജീവിക്കേണ്ട അവസ്ഥയിലായി. ഇവര്‍ കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും ബലം പ്രയോഗിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു ശേഷം ചില ഹോര്‍മോണുകള്‍ കുത്തിവച്ചതോടെ കുട്ടിയുടെ മാറ്റം വളരെപെട്ടെന്നായിരുന്നു. തുടര്‍ന്ന് സംഘം കുട്ടിയെ…
Read MoreTag: gender transformation
ഈ ബ്രിട്ടനിതെന്തു പറ്റി ! ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ കൂട്ടത്തോടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരാവുന്നു ! പുരുഷ സ്വഭാവങ്ങളൊന്നുമില്ലാഞ്ഞിട്ടും ആണായിമാറാന് പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നതെന്തെന്ന് ചോദ്യമുയരുന്നു…
പുരുഷ അസ്ഥിത്വമുള്ള പെണ്‍കുട്ടികള്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ വഴി ആണായി മാറുന്നത് സ്വഭാവികമാണെങ്കിലും ഇങ്ങനെ യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത പെണ്‍കുട്ടികളുടെ വര്‍ധിച്ചു വരുന്ന ലിംഗമാറ്റ ശസ്ത്രക്രിയകള്‍ ബ്രിട്ടനെ ആശങ്കപ്പെടുത്തുകയാണ്.ലിംഗമാറ്റത്തിലൂടെ ആണാകുന്നവരുടെ എണ്ണം ഏറിയതോടെ അന്വേഷണത്തിന് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. നാലുവയസ്സുള്ള പെണ്‍കുട്ടികള്‍പോലും ലിംഗമാറ്റത്തിന് തയ്യാറാവുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ഈക്വാലിറ്റി മിനിസ്റ്റര്‍ പെന്നി മോര്‍ഡന്റ് അന്വേഷണ സമിതിയെ നിയോഗിച്ചത്. ലിംഗമാറ്റ ചികിത്സയ്ക്ക് വിധേയരാകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ 4415 ശതമാനത്തോളം വര്‍ധനയാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. ഇതിന് പിന്നില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനമുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. മനഃശ്ശാസ്ത്രജ്ഞരും സ്വഭാവരൂപീകരണത്തെക്കുറിച്ച് പഠിക്കുന്ന വിദഗ്ധരുമുള്‍പ്പെട്ട വിദഗ്ധരാണ് ഇതേക്കുറിച്ച് പഠിക്കുന്നത്. ആധുനികലോകത്ത് ആണ്‍കുട്ടികള്‍ക്ക് ജീവിതം കുറേക്കൂടി എളുപ്പമാണെന്ന ധാരണ പരന്നതാണ് ഇത്തരമൊരു പ്രവണതയ്ക്ക് ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തല്‍. ഹോര്‍മോണ്‍ ചികിത്സയുള്‍പ്പെടെ ലിംഗമാറ്റത്തിനുള്ള ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം 2009-10 കാലയളവില്‍ 97 ആയിരുന്നെങ്കില്‍ 2017-18 കാലയളവില്‍ അത് 2519 ആയി വര്‍ധിച്ചു.…
Read More