കിടക്കയില്‍ ഉറങ്ങിക്കിടന്ന തന്റെ കുഞ്ഞിന്റെ അരികില്‍ മറ്റൊരു കുഞ്ഞിനെ കണ്ട് അമ്മ ഞെട്ടി ! സംഭവം അറിഞ്ഞെത്തിയ ഭര്‍ത്താവ് പറഞ്ഞത് മറ്റൊരു കഥ…

കിടക്കയില്‍ ഉറങ്ങിക്കിടന്ന സ്വന്തം കുഞ്ഞിന്റെ സമീപത്ത് അര്‍ധരാത്രിയില്‍ മറ്റൊരു കുഞ്ഞിനെ കണ്ടാല്‍ ഏതൊരമ്മയും ഭയക്കും. ഇങ്ങനെയൊരു ദൃശ്യം കണ്ട് പേടിച്ചു വിറച്ച ഒരമ്മ രാത്രി മുഴുവനാണ് ഉറങ്ങാതെ ഇരുന്നത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ ഭര്‍ത്താവ് പറഞ്ഞപ്പോള്‍ അയാളെ കൊല്ലാനുള്ള ദേഷ്യമാണ് യുവതിയ്ക്ക് ഉണ്ടായത്. കുഞ്ഞിനെ കിടത്തിയ കിടക്കയില്‍ കുഞ്ഞിനോട് ചേര്‍ന്ന് മറ്റൊരു കുഞ്ഞിന്റെ നേര്‍ത്ത രൂപം യുവതി കാണുകയായിരുന്നു. ഇതോടെ പ്രേതമെന്ന് ഭയന്ന് മുറിക്കുള്ളില്‍നിന്നും അനങ്ങാന്‍ പോലും ആകാത്ത അവസ്ഥയിലായി യുവതി.’ഞാന്‍ ഒരു ഫ്ലാഷ് ലൈറ്റുമായി മുറിക്കുള്ളിലൂടെ ഭയന്ന് ഇഴയുകയായിരുന്നു’ യുവതി കുറിച്ചു.എന്നാല്‍ അടുത്ത ദിവസം രാവിലെയാണ് സംഭവത്തിലെ ട്വിസ്റ്റ് പുറത്തായത്. കുഞ്ഞിന്റെ ബെഡ്ഷിറ്റ് വിരിച്ചപ്പോള്‍ ഭര്‍ത്താവിന് പറ്റിയ ഒരു അബദ്ധമാണ് ഒരു രാത്രി മുഴുവന്‍ യുവതിയെ ഭയപ്പെടുത്തിയത്. ഒരു കുഞ്ഞിന്റെ പടമുള്ള മാട്രസ് ലേബലിന് മുകളില്‍ ബെഡ് ഷീറ്റ് വിരിച്ചതോടെയാണ് ഇരുട്ടില്‍ മറ്റൊരു കഞ്ഞിന്റെ അവ്യക്ത…

Read More