പ്രണയബന്ധങ്ങളും ബ്രേക്കപ്പും സമൂഹത്തില്‍ സാധാരണമാണ്. പലരും പലരീതിയിലാണ് തങ്ങളുടെ പ്രണയബന്ധങ്ങള്‍ അവസാനിപ്പിക്കുന്നത്. ചിലര്‍ ഉടക്കിപ്പിരിയുമ്പോള് മറ്റു ചിലര്‍ കൈകൊടുത്ത് പിരിയുന്നു.ഇത്തരത്തില്‍ വേര്‍പിരിഞ്ഞ പഴയ കാമുകി തന്റെ മുന്‍ കാമുകന് അയച്ച ഒരു സമ്മാനമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചയാകുന്നത്. പോസ്റ്റ് പങ്കുവച്ച ട്വിറ്റര്‍ ഉപയോക്താവിന്റെ റൂംമേറ്റാണ് കഥയിലെ നായകന്. തന്റെ റൂംമേറ്റിന്റെ പഴയ കാമുകി അയച്ച ഗിഫ്റ്റിന്റെ ചിത്രം ട്വീറ്റ് ചെയ്തായിരുന്നു യുവാവിന്റെ പോസ്റ്റ്. തനിക്ക് ചിരിയടക്കാനാകുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഗിഫ്റ്റ് അയക്കുന്നതിന് മുമ്പ് ഇദ്ദേഹത്തിന്റെ മുന്‍ കാമുകി ഒരു മെസേജും അയച്ചിരുന്നു. ആ മെസേജിന്റെ സ്ക്രീന്‍ ഷോട്ടും ട്വീറ്റിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ” ഇന്‍സ്റ്റാമാര്‍ട്ടില്‍ നിന്ന് ഒരു ഗിഫ്റ്റ് നിനക്ക് അയക്കുന്നുണ്ട്. അത് നിനക്ക് കറക്ട് അല്ലെങ്കില്‍ എന്നോട് പറയണം. മറ്റൊന്ന് ഓര്‍ഡര്‍ ചെയ്യാം ഞാന്‍,” എന്നായിരുന്നു കാമുകിയുടെ മെസേജ്. എന്നാല്‍ സമ്മാനത്തിനായി കാത്തിരുന്ന കാമുകനെ തേടിയെത്തിയത് ഗാര്‍ബേജ്…
Read MoreTag: gift
സൗജന്യമായി ലഭിച്ച ടിവിയും മിക്സിയുമെല്ലാം തീയിലെറിഞ്ഞ് വിജയ് ആരാധകര്‍; നശിപ്പിച്ചവയില്‍ അമ്മ ലാപ്ടോപ് വരെ; തമിഴ്നാട്ടിലെങ്ങും പ്രതിഷേധം അലയടിക്കുന്നു; വീഡിയോ കാണാം…
ചെന്നൈ:ഇളയ ദളപതി വിജയ് നായകനായി പുറത്തിറങ്ങിയ സര്‍ക്കാരിലെ വിവാദരംഗങ്ങള്‍ നീക്കം ചെയ്തതിനെതിരേ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ തമിഴ്നാട് സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ വീട്ടുപകരണങ്ങള്‍ തല്ലിപ്പൊട്ടിച്ചും തീയിട്ട് നിശിപ്പിച്ചുമാണ് എഐഎഡിഎംകെ സര്‍ക്കാരിനെതിരെ വിജയ് ആരാധകര്‍ രംഗത്തെത്തിയത്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്കിയ ഉത്പന്നങ്ങള്‍ തീയിലേക്കെറിയുന്ന രംഗം ചിത്രത്തില്‍ ഉണ്ടായിരുന്നു. ഈ രംഗവും നീക്കം ചെയ്തതിനെതിരെയാണ് ആരാധകരുടെ പ്രതിഷേധം. വീട്ടുപകരണങ്ങളും ഇലക്ടട്രോണിക്സ് ഉപകരണങ്ങളും നശിപ്പിക്കുന്നതിന്റെ വീഡിയോ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടെലിവിഷന്‍, മിക്സി, ഗ്രൈന്‍ഡര്‍, ലാപ്ടോപ്പ് എന്നിവ അടക്കമുളള ഉപകരണങ്ങളാണ് വിജയ് ആരാധകകര്‍ നശിപ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുളളവര്‍ വിതരണം ചെയ്ത സാധനങ്ങളാണ് ഇത്തരത്തില്‍ നശിപ്പിക്കുന്നത്. റിലീസ് ചെയ്തതു മുതല്‍ കളക്ഷന്‍ റെക്കോര്‍ഡുകളെ മറികടന്ന് വിജയത്തിലേക്ക് കുതിക്കുന്ന ചിത്രത്തിനെതിരേ എഐഎഡിഎംകെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ചിത്രത്തിലെ ചില വിവാദങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും അന്തരിച്ച…
Read More