തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്താരങ്ങളിലൊരാളാണ് ഇനിയ. സൗന്ദര്യം ആസ്വദിക്കാനും കാണാനും പ്രദര്‍ശിപ്പിക്കാനും ഉള്ളതാണെന്ന് മുമ്പ് പറഞ്ഞിട്ടുള്ള ഇനിയയുടെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കുന്നതിന് കുറിച്ച് ഇനിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ അറിയില്ലായിരുന്നു എന്നാണ് ഇനിയ ഇപ്പോള്‍ പറയുന്നത്. ഇനിയയുടെ വാക്കുകള്‍ ഇങ്ങനെ…ഇന്റിമസി സീനുകളൊന്നും അഭിനയിക്കാന്‍ അറിയില്ല. സംവിധായകന് പറയുന്നതിന് അനുസരിച്ച് ചെയ്യുന്നു എന്ന് മാത്രമേയുള്ളു. ചെയ്ത് കഴിഞ്ഞ് ഇത്രയും ബോള്‍ഡായി ചെയ്തല്ലോ എന്ന് പറഞ്ഞ് സെറ്റിലെ എല്ലാവരും കയ്യടിച്ചപ്പോഴാണ് എനിക്ക് കോണ്‍ഫിഡന്‍സ് ലഭിച്ചത്. ഗ്ലാമറസാവുക എന്നത് നമ്മുടെ കോണ്‍ഫിഡന്‍സിന് അനുസരിച്ചാണ്. ആരും ഒന്നിനും നിര്‍ബന്ധിക്കാന്‍ പോകുന്നില്ല. അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം. ഇങ്ങനെ ചെയ്തേ പറ്റൂ എന്നൊന്നും പറയില്ല. നമുക്ക് കംഫര്‍ട്ടബിള്‍ ആണെങ്കില്‍ നമ്മള് ചെയ്യുക. അത്രയേ ഉള്ളു. ഗ്ലാമര്‍ വേറെ വള്‍ഗര്‍ വേറെ. ആദ്യമൊക്കെ തമിഴ് സിനിമയില്‍ വയറു…
Read MoreTag: glamour
ഉപദേശം കേട്ടിരുന്നതാണ് പ്രശ്നമായത് ! ഇനി അത്തരം സിനിമകള്‍ ചെയ്യണം; ഗ്ലാമര്‍ വേഷങ്ങളോട് താല്പര്യക്കുറവില്ലെന്ന് മാളവിക മേനോന്…
ഏതാനും ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് മാളവിക മേനോന്. ആറാട്ട്, സിബിഐ 5 എന്നീ ചിത്രങ്ങളാണ് മാളവികയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രങ്ങള്‍. മമ്മൂട്ടിയുടെ പുഴു, സുരേഷ് ഗോപിയുടെ പാപ്പന് എന്നീ വമ്പന്‍ സിനിമകളാണ് നടിയുടേതായി വരാനുള്ളത്. തുടക്കത്തില്‍ നായിക റോളുകള്‍ തിരഞ്ഞെടുത്ത് ചെയ്ത മാളവിക എന്തുകൊണ്ട് ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളിലേക്ക് മാറുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് നടി … വന്ന സമയത്ത് തുടര്‍ച്ചയായി സിനിമകള്‍ ചെയ്തു. ഇടയ്ക്ക് ഞാന്‍ ഒരു ബ്രേക്ക് എടുത്തിരുന്നു. പിന്നെയും വരും ഒരു സിനിമ ചെയ്ത് പോകും. ആ സമയത്ത് ഒരുപാട് ഉപദേശങ്ങള്‍ കേട്ടിരുന്നു. നല്ലതിന് വേണ്ടി പറയുന്നത് ആവാം, പക്ഷെ എനിക്ക് അത് വിപരീതമായിട്ടാണ് വന്നത്. ചിലരുടെ ഉപദേശം കേട്ട് നല്ല കുറേ സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്തിനായിരുന്നു ദൈവമേ അങ്ങനെയൊക്കെ ചിന്തിച്ചത് എന്ന്…
Read More