റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ ബാഡ്മിന്റണ്‍ താരമാണ് പി.വി സിന്ധു.ഈ വെള്ളി മെഡലിന്റെ ക്രെഡിറ്റ് സിന്ധു സമ്മാനിച്ചത് പരിശീലകനായ പുല്ലേല ഗോപിചന്ദിനാണ്. സിന്ധുവിനെ ഒരു ലോകോത്തര കായികതാരമാക്കുന്നതില്‍ ഗോപിചന്ദ് വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ ബാഡ്മിന്റണ്‍ താരം തന്റെ പരിശീലകനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്… ആദ്യമായി ഫുട്ബോള്‍ ഗ്രൗണ്ടിലെത്തി പന്ത് അടിച്ച ആ നിമിഷം പുറകില്‍ നിന്ന് ആ ശബ്ദം കേട്ടു. പന്ത് അവിടെ ഇട്ട് ഓടിക്കോളാന്‍ പറഞ്ഞു. അടുത്ത മുക്കാല്‍ മണിക്കൂറും പന്തില്‍ ഒന്ന് തൊടാന്‍ പോലും സമ്മതിക്കാതെ ഓടിത്തളര്‍ന്നു. അവസാനം താന്‍ പന്തടിക്കുന്നതു കണ്ട് പറഞ്ഞു. ഇങ്ങനെ പന്തടിച്ചാല്‍ ജീവിതത്തിലൊരിക്കലും നന്നാകില്ലെന്ന് മുഖത്ത് നോക്കി പറയുകയും ചെയ്തു. അതായിരുന്നു തന്റെ പരിശീലകന്‍ എന്ന് സിന്ധു ലോകത്തോട് പറയുന്നു. ആ മനുഷ്യന്റെ കണ്‍മുമ്പില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ താന്‍…
Read More