ഗോവിന്ദ് വസന്തയുമായി എന്താ ബന്ധം ! ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി…

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഐശ്വര്യ ലക്ഷ്മി.അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീട് മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രം താരത്തിനു ഏറെ കൈയടി നേടി കൊടുത്തിരുന്നു. മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഐശ്വര്യ. മറ്റു താരങ്ങളെപ്പോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ് ഐശ്വര്യ. എശ്വര്യ നായികയായ കാണെക്കാണേ എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഐശ്വര്യ ലക്ഷ്മിയോടൊപ്പം പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഐശ്വര്യയുടെ കസിന്‍ ബ്രദര്‍ ആണ് ഗോവിന്ദ് എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ സത്യത്തില്‍ ഇവര്‍ തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി ഇപ്പോള്‍. തനിക്ക് ഒരുപാട് കാലമായി…

Read More