ഷക്കീലയുടെ ചോദ്യത്തിനു മുമ്പില്‍ ഉത്തരം മുട്ടി രാം ഗോപാല്‍ വര്‍മ; ആരുടെയും മുഖത്തു നോക്കി എന്തും വെട്ടിത്തുറന്നു പറയുന്ന ആര്‍വിജിയെ ഷക്കീല വെട്ടിലാക്കിയതിങ്ങനെ…

നീലച്ചിത്രങ്ങളുടെ കടുത്ത ആരാധകര്‍ പോലും അതിലെ അഭിനേതാക്കളെ നോക്കുന്നത് അവജ്ഞയോടെയാണ്. പ്രേക്ഷകരില്‍ നിന്നുള്ള ഇത്തരം പ്രതികരണങ്ങളുടെ കയ്പ്പുനീര്‍ കുടിച്ചവരാണ് ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങി നിന്ന ഷക്കീലയും മറിയയും രേഷ്മയുമെല്ലാം. എന്നാല്‍ ഹാര്‍ഡ്‌കോര്‍ പോണ്‍വീഡിയോകളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന ഇവര്‍ക്കു ലഭിച്ചില്ലയെന്നതാണ് നഗ്നമായ യാഥാര്‍ഥ്യം. ഷക്കീലപ്പടം കണ്ടുവെന്ന് പരസ്യമായി സമ്മതിക്കാന്‍ മടിക്കുന്നവര്‍ സണ്ണി ലിയോണിനെ കാണാന്‍ ഒരു മടിയുമില്ലാതെ പകല്‍വെളിച്ചത്തില്‍ തന്നെ മണിക്കൂറുകളോളം കാത്തിരിക്കും. അതും അഭിമാനത്തോടെ. പിറന്നപടിയുള്ള വേഷത്തില്‍ പോണ്‍ വീഡിയോകളില്‍ അഭിനയിക്കുന്ന സണ്ണിക്കും മിയ മല്‍ക്കോവയ്ക്കുമെല്ലാം മുന്‍നിര സംവിധായകര്‍ പോലും സ്വന്തം സിനിമകളില്‍ ഇടം നല്‍കുമ്പോള്‍ ഇന്നത്തെ മുഖ്യധാരാ സിനിമയിലെ നായികമാരുടെയത്ര പോലും നഗ്നത കാട്ടിയിട്ടില്ലാത്ത ഷക്കീലയും രേഷ്മയുമെല്ലാം അവഗണന അനുഭവിച്ച് വിസ്മൃതിയിലേക്ക് മാഞ്ഞു പോയ്‌ക്കൊണ്ടിരിക്കുന്നു. ശരീരപ്രദര്‍ശനം നടത്തിയത് മലയാളത്തിലായി എന്നതാണ് ഷക്കീലയും രേഷ്മയുമൊക്കെ ചെയ്ത തെറ്റ്. ഇവര്‍ അമേരിക്കന്‍ പോണ്‍വിപണിയിലെ…

Read More

ഇനിമുതല്‍ ഇവനാണ് ജിഎസ്ടി! ജിഎസ്ടിക്കൊപ്പം പിറന്ന ജിഎസ്ടി; രാജ്യം കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കരണം നിലവില്‍ വന്ന സമയത്ത് ജനിച്ച കുഞ്ഞിന് അനുഗ്രഹാശിസുകളുമായി പ്രമുഖരും

ബീവയില്‍ ജൂണ്‍ 30നും ജൂലായ് ഒന്നും മധ്യേ അര്‍ദ്ധരാത്രി 12.10 ന് ഒരാണ്‍കുഞ്ഞ് പിറന്നു. രാജ്യം ഒറ്റ നികുതി ഘടനയിലേയ്ക്ക് മാറുന്ന ജിഎസ്ടി നിലവില്‍ വന്നതിനു ശേഷം പിറന്ന കുഞ്ഞിന് നല്‍കിയിരിക്കുന്ന പേരാണ് ജിഎസ്ടി. രാജ്യം കണ്ട ഏറ്റവും വലിയ നികുതി വിപ്ലവമായ ജിഎസ്ടി നിലവില്‍ വന്ന അതേ അര്‍ദ്ധരാത്രി പിറന്ന രാജസ്ഥാന്‍ സ്വദേശിയായ കുഞ്ഞിനാണ് ജിഎസ്ടി എന്ന് പേരിട്ടിരിക്കുന്നത്. ബീവയില്‍ ജൂണ്‍ 30നും ജൂലായ് ഒന്നും മധ്യേ അര്‍ദ്ധരാത്രി 12.10നാണ് ഈ ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന് എന്തു പേരിടുമെന്ന് അമ്മയ്ക്ക് ഒട്ടും ചിന്തിക്കേണ്ടിവന്നില്ല. ജിഎസ്ടി എന്ന് അവന് പേരിടുകയും ചെയ്തു. നവജാത ‘ജിഎസ്ടി’ക്ക് ആശംസയുമായി മുഖ്യമന്ത്രി വസുന്ധര രാജെയും ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ജിഎസ്ടി ജൂണ്‍ 30ന് രാത്രിയാണ് പ്രഖ്യാപിച്ചത്. 17 വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ്…

Read More