ഭ​ഗ​വ​ല്‍ സിം​ഗ് ‘ഹൈ​കു ആ​ശാ​ന്‍’ ! പി​ന്നെ തി​രു​മ്മു ചി​കി​ത്സ​യും ; മു​ഖം​മൂ​ടി അ​ഴി​ഞ്ഞു വീ​ണ​ത് ക​ണ്ട് ഞെ​ട്ടി​ത്ത​രി​ച്ച് നാ​ട്ടു​കാ​ര്‍…

പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​രി​ല്‍ ര​ണ്ടു സ്ത്രീ​ക​ളെ ന​ര​ബ​ലി ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ പി​ടി​യി​ലാ​യ ഭ​ഗ​വ​ല്‍ സിം​ഗ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ‘ഹൈ​കു’ ക​വി​ത​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ആ​ള്‍. ഇ​തു കൂ​ടാ​തെ തി​രു​മ്മു ചി​കി​ത്സ​ക​നാ​യും ഇ​യാ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ഇ​യാ​ളു​ടെ മു​ഖം​മൂ​ടി അ​ഴി​ഞ്ഞു വീ​ണ​ത് ക​ണ്ട് ഞെ​ട്ടി​ത്ത​രി​ച്ചു നി​ല്‍​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ര്‍. കൊ​ച്ചി പൊ​ന്നു​രു​ന്നി​യി​ല്‍ താ​മ​സി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി പ​ത്മ​ത്തെ​യും ഇ​ടു​ക്കി സ്വ​ദേ​ശി​യും കാ​ല​ടി​യി​ല്‍ താ​മ​സ​ക്കാ​രി​യു​മാ​യ റോ​സ്ലി​യെ​യും ഭ​ഗ​വ​ല്‍ സി​ങ്ങും ഭാ​ര്യ ലൈ​ല​യും കൂ​ട്ടാ​ളി​യും ചേ​ര്‍​ന്ന് ന​ര​ബ​ലി ന​ല്‍​കി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഫേ​യ്‌​സ്ബു​ക്കി​ല്‍ നി​ര​വ​ധി ഹൈ​കു (ചെ​റു ക​വി​ത​ക​ള്‍) ക​വി​ത​ക​ള്‍ ഇ​യാ​ള്‍ നി​ര​ന്ത​രം പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഉ​ല​യൂ​തു​ന്നു പ​ണി​ക്ക​ത്തി കൂ​ട്ടു​ണ്ട്കു​നി​ഞ്ഞ ത​നു ശ​ക​ട​ച​ക്രം മു​ന്നോ​ട്ടു​രു​ളു​മ്പോ​ള്‍ വി​ഷ​മ​ഗ​ര്‍​ത്തം പൊ​ഴി​യും അ​വ​ല്‍ ല​ക്ഷ്മീ​ത​ല്‍​പ്പ​ത്തി​ല്‍ വി​യ​ര്‍​പ്പു​ഗ​ന്ധം പു​ല്ലാ​നി നാ​മ്പ് കാ​റ്റി​ലാ​ടും വ​ഴി​യി​ല്‍ കു​പ്പി​വ​ള​ക​ള്‍ വി​ര​ല്‍​ത​ഴ​ക്കം നെ​യ്തു​തീ​രു​ന്ന​നേ​രം ഇ​ഴ​യ​ടു​പ്പം. എ​ന്നി​ങ്ങ​നെ ഹൈ​കു രൂ​പ​ത്തി​ലും ദീ​ര്‍​ഘ​രൂ​പ​ത്തി​ലു​മു​ള്ള ക​വി​ത​ക​ള്‍ ഭ​ഗ​വ​ല്‍ സിം​ഗി​ന്റെ ഫേ​സ്ബു​ക്കി​ല്‍ കാ​ണാം. ഭ​ഗ​വ​ല്‍…

Read More