എല്ലാ വിവരങ്ങളുമുള്ള ഹാര്‍ഡ് ഡിസ്‌ക് മുംബൈയില്‍ നിന്ന് പിടിച്ചെടുത്ത് അന്വേഷണസംഘം ! തെളിവു നശിപ്പിച്ചവര്‍ കുടുങ്ങും; ദിലീപ് പ്രതിസന്ധിയില്‍…

  ദി​ലീ​പി​ന്റെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​തു മും​ബൈ​യി​ലെ ലാ​ബി​ന്റെ ഡ​യ​റ​ക്ട​റെ​യും ജീ​വ​ന​ക്കാ​രെ​യും ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്ന്. ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​വു ന​ശി​പ്പി​ച്ച​തു വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണു ലാ​ബി​ന്റെ ഡ​യ​റ​ക്ട​റെ​യും ജീ​വ​ന​ക്കാ​രെ​യും ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച​ത്. ഇ​തു​വ​ഴി അ​ഭി​ഭാ​ഷ​ക​ര്‍ മും​ബൈ​യി​ല്‍ എ​ത്തി​യ​ത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ല്‍​വ​ച്ചും ഫോ​ണു​ക​ളി​ലെ വി​വ​ര​ങ്ങ​ള്‍ ന​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ഇ​തെ​ല്ലാം പോ​ലീ​സ് തു​ട​ര​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ കൊ​ണ്ടു വ​രും. അ​ഭി​ഭാ​ഷ​ക​ര്‍ തെ​ളി​വു ന​ശി​പ്പി​ക്കാ​ന്‍ കൂ​ട്ടു നി​ന്നു​വെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണം ച​ര്‍​ച്ച​യാ​ക്കാ​നാ​ണു ക്രൈം​ബ്രാ​ഞ്ചി​ന്റെ ശ്ര​മം. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ വ​ധ​ശ്ര​മ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ലെ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ച്ച​തി​ന്റെ വി​വ​ര​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. 13 ന​മ്പ​രു​ക​ളി​ല്‍ നി​ന്നു​ള്ള വാ​ട്സാ​പ് ചാ​റ്റ് ഉ​ള്‍​പ്പെ​ടെ ന​ശി​പ്പി​ച്ച​താ​യി പ്രോ​സി​ക്യൂ​ഷ​ന്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം, ദി​ലീ​പി​ന്റെ ഫോ​ണി​ല്‍​നി​ന്നു ക്ലോ​ണ്‍ ചെ​യ്തു നീ​ക്കി​യ വി​വ​ര​ങ്ങ​ള്‍ ഒ​രു ഹാ​ര്‍​ഡ് ഡി​സ്‌​കി​ലാ​ക്കി അ​ഭി​ഭാ​ഷ​ക​ര്‍​ക്കു കൈ​മാ​റി​യി​രു​ന്നു. ഇ​തി​ന്റെ…

Read More