പക്ഷാഘാതം: ജീവിതം തിരികെപ്പിടിക്കാം

സ്‌​ട്രോ​ക്ക് വ​രു​മ്പോ​ള്‍ പ​ല​ര്‍​ക്കും പ​ണ്ടു​ണ്ടാ​യി​രു​ന്ന ജീ​വി​തം ന​ഷ്ട​മാ​യി എ​ന്നാ​ണ് തോ​ന്നാ​റു​ള്ള​ത്. നി​രാ​ക​ര​ണം, ക്ഷോ​ഭം, സ​ങ്ക​ടം, കു​റ്റ​ബോ​ധം, വി​ഷാ​ദ​രോ​ഗം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നു കു​ടും​ബ​ങ്ങ​ള്‍​ക്ക് കാ​ര്യ​മാ​യ പ​ങ്കു​ണ്ട്. ഈ ​വി​ഷാ​ദം മാ​റ്റാ​ന്‍ സ​ഹാ​യി​ക്കുന്ന ചില വഴികൾ: * സ്വ​യം സ​മാ​ധാ​ന​പ്പെ​ടു​ക * എ​പ്പോ​ഴും മു​ന്നോ​ട്ടു പോ​കു​ക​യും മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലി​രി​ക്കു​ക​യും ചെ​യ്യു​ക.* മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കാ​നു​ള്ള വ​ഴി​ക​ള്‍ തേ​ടു​ക* ക​ഴി​യു​ന്ന​ത്ര ഉ​ത്സാ​ഹ​ത്തോ​ടെ ഇ​രി​ക്കു​ക* വി​ഷാ​ദ​രോ​ഗം മാ​റ്റു​ന​തി​ന് വൈ​ദ്യ​സ​ഹാ​യം തേ​ടാ​ന്‍ മ​ടി കാ​ണി​ക്കാ​തി​രി​ക്കു​ക* മ​നസി​ലാ​ക്കു​ന്ന​വ​രോ​ട് അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു വ​യ്ക്കു​ക.മുൻകരുതൽ എങ്ങനെ?രോ​ഗം വ​ന്നു ചി​കി​ത്സി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ന​ല്ല​താ​ണ് അ​ത് വ​രാ​തെ നോ​ക്കു​ന്ന​ത്. * ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദ​വും പ്ര​മേ​ഹ​വും ഉ​യ​ര്‍​ന്ന കൊ​ള​സ്ട്രോ​ളും കൃ​ത്യ​മാ​യി മ​രു​ന്ന് ക​ഴി​ച്ച് നി​യ​ന്ത്രി​ക്കേ​ണ്ട​താ​ണ്. * ര​ക്തം ക​ട്ട​പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള മ​രു​ന്നു​ക​ള്‍ കൃ​ത്യ​മാ​യി ഡോ​ക്ട​റു​ടെ നി​ര്‍​ദേശ​പ്ര​ക​രം മു​ട​ങ്ങാ​തെ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ സ്‌​ട്രോ​ക്കി​നെ അ​തി​ജീ​വി​ക്കാ​നാ​വും.* ശ​രീ​ര​ഭാ​രം കൂ​ടാ​തെ നോ​ക്കു​ക​യും കൃ​ത്യ സ​മ​യ​ത്തു ത​ന്നെ സ​മീ​കൃ​ത…

Read More

പക്ഷാഘാതം: വീഴാതിരിക്കാൻ ശ്രദ്ധിക്കാം

ചി​ല രോ​ഗി​ക​ളി​ല്‍ സ്ട്രോ​ക്കി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ വ​ന്ന് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത​ന്നെ അ​ത് പൂ​ര്‍​ണ​മാ​യി മാ​റു​ക​യും ചെ​യ്യും. ഇ​തി​നെ ടി ​ഐഎ (TIA) ​അ​ഥ​വാ ട്രാ​ന്‍​സി​യ​ന്‍റ് ഇ​ഷി​മി​ക് അ​റ്റാ​ക്ക് (Transient Ischemic Attack) എ​ന്ന് പ​റ​യു​ന്നു. പൂ​ര്‍​ണ​മാ​യി ഭേ​ദ​മാ​യ​തി​നാ​ല്‍ ചി​ല​പ്പോ​ള്‍ രോ​ഗി ചി​കി​സ തേ​ടാ​റി​ല്ല. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ വ​രു​ന്ന ടി ​ഐഎ ​ഭാ​വി​യി​ല്‍ സ്‌​ട്രോ​ക്ക് വ​രു​ന്ന​തി​നു​ള്ള ഒ​രു അ​പാ​യ സൂ​ച​ന​യാ​ണ്. അ​തി​നാ​ല്‍ ല​ക്ഷ​ണ​ങ്ങ​ള്‍ ഭേ​ദ​മാ​യാ​ലും ഉ​ട​നെ ത​ന്നെ ഒ​രു ന്യൂ​റോ​ള​ജി​സ്റ്റി​നെ ക​ണ്ട് ആവശ്യമായ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്. ആഘാതത്തിൽ നിന്നു കരകയറാൻ ശാ​രീ​രി​ക വി​ഷ​മ​ത​ക​ള്‍​ക്കു പു​റ​മെ സ്‌​ട്രോ​ക്ക് രോ​ഗി​യിൽ മാ​ത്ര​മ​ല്ല കു​ടും​ബ​ത്തി​ലും ഉ​ണ്ടാ​ക്കു​ന്ന മാ​ന​സി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ ആ​ഘാ​തം വ​ള​രെ വ​ലു​താ​ണ്. അ​തി​നാ​ല്‍ സ്‌​ട്രോ​ക്ക് ചി​കി​ത്സ​യി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് അ​വ​രു​ടെ പു​ന​ര​ധി​വാ​സം (rehabilitation). * ച​ല​നശേ​ഷി വീ​ണ്ടെ​ടു​ക്കാ​നാ​യി മു​ട​ങ്ങാ​തെ ഫി​സി​യോ​തെ​റാ​പ്പി ചെ​യ്യ​ണം. ഫി​സി​യോ​തെ​റാ​പ്പി​യു​ടെ ആ​ദ്യ ല​ക്ഷ്യം ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ രോ​ഗി​യെ…

Read More

പക്ഷാഘാതം: നാലര മണിക്കൂറിനുള്ളിൽ

സ്‌​ട്രോ​ക്കി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു തു​ട​ങ്ങു​മ്പോ​ഴേ രോ​ഗി ചി​കി​ത്സ​യ്ക്ക് വി​ധേ​യ​പ്പെ​ടേ​ണ്ട​താ​ണ്. ര​ക്തം ക​ട്ട​പി​ടി​ച്ചു​ണ്ടാ​കു​ന്ന സ്‌​ട്രോ​ക്കു​ക​ളി​ല്‍ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു തു​ട​ങ്ങി നാ​ല​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത​ന്നെ ര​ക്തം ക​ട്ട പി​ടി​ച്ച​ത് മാ​റ്റാ​നു​ള്ള മ​രു​ന്ന് ന​ല്‍​കേ​ണ്ട​താ​ണ്. ഇ​തി​നു ത്രോം​ബോ​ളൈ​റ്റി​ക് (thrombolytic) തെ​റാ​പ്പി എ​ന്നാ​ണു പ​റ​യു​ന്ന​ത്. ഈ ​ചി​കി​ത്സ​യിലൂടെ സ്‌​ട്രോ​ക്ക് മൂ​ലം ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കു ഗ​ണ്യ​മാ​യ കു​റ​വുണ്ടാ​കും. അ​തി​നാ​ല്‍ എ​ത്ര​യും പെ​ട്ടെന്ന് രോ​ഗി​യെ അ​ടു​ത്തു​ള്ള സ്‌​ട്രോ​ക്ക് യൂ​ണി​റ്റി​ല്‍ എ​ത്തി​ക്കേ​ണ്ട​താ​ണ്. 24 മ​ണി​ക്കൂ​റും ന്യൂ​റോ​ള​ജി​സ്റ്റ്, ന്യൂ​റോ​സ​ര്‍​ജ​ന്‍, സി​ടി (CT) / എം ​ആ​ര്‍ ഐ (MRI) ​എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം, ഐ​സി​യു സൗ​ക​ര്യം എ​ന്നി​വ​യാ​ണ് സ്‌​ട്രോ​ക്ക് യൂ​ണി​റ്റു​ക​ള്‍ക്ക് ഉ​ണ്ടാ​യി​രി​ക്കേ​ണ്ട കു​റ​ഞ്ഞ യോ​ഗ്യ​ത​ക​ള്‍. ഏത് ആശുപത്രിയിൽ.‍.?സാ​ധാ​ര​ണ​യാ​യി സം​ഭ​വി​ക്കു​ന്ന​ത് രോ​ഗി​യെ ആ​ദ്യം അ​ടു​ത്തു​ള്ള ഒ​രു ക്ലി​നി​ക്കി​ല്‍ എ​ത്തി​ക്കു​ക​യും പി​ന്നെ സി​ടി സ്‌​കാ​നിംഗിനാ​യി വേ​റൊ​രു സ്ഥ​ല​ത്തേ​ക്ക് പ​റ​ഞ്ഞു വി​ടു​ക​യുമാ​ണ്. ന​മു​ക്ക് പെ​ട്ടെന്ന് എ​ത്തി​പ്പെ​ടാ​വു​ന്ന സ്‌​ട്രോ​ക്ക് യൂ​ണി​റ്റു​ക​ള്‍ ഉ​ള്ള ഹോ​സ്പി​റ്റ​ലു​ക​ള്‍ ഏ​തൊ​ക്കെ എ​ന്നതും…

Read More

പക്ഷാഘാതം: ചെറുപ്പക്കാരിലെ സ്ട്രോക്കിനു പിന്നിൽ

സ്‌​ട്രോ​ക്ക് ഒ​രു ജീ​വി​ത​ശൈ​ലീരോ​ഗ​മാ​ണ്. പു​ക​വ​ലി, അ​മി​ത​വ​ണ്ണം, വ്യാ​യാ​മ​ത്തി​ന്‍റെ അ​ഭാ​വം, തെ​റ്റാ​യ ആ​ഹാ​ര​ക്ര​മം, അ​മി​ത മ​ദ്യ​പാ​നം എ​ന്നി​വ സ്‌​ട്രോ​ക്ക് വ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​ണ്. *അ​മി​ത ര​ക്ത​സ​മ്മ​ര്‍​ദം ഉ​ള്ള​വ​രി​ല്‍ സ്‌​ട്രോ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. * പ്ര​മേ​ഹം, ഉ​യ​ര്‍​ന്ന കൊ​ള​സ്ട്രോ​ളി​ന്‍റെ അ​ള​വ് എന്നിവ ഉ​ള്ള​വ​രി​ലും സ്‌​ട്രോ​ക്ക് ഉ​ണ്ടാ​കാം. * ഹാ​ര്‍​ട്ട് അ​റ്റാ​ക്ക് വ​ന്ന​വ​ർ ‍, ഹൃ​ദ​യ വാ​ല്‍​വ് സം​ബ​ന്ധ​മാ​യ ത​ക​രാ​റു​ക​ള്‍ ഉ​ള്ള​വർ‍, ഹൃ​ദ​യ​മി​ടി​പ്പ് ക്ര​മം അ​ല്ലാ​ത്ത​വ​ര്‍, ഇ​വ​രി​ലൊ​ക്കെ സ്ട്രോ​ക്ക് സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. പുകവലിഈ​യി​ടെയാ​യി ചെ​റു​പ്പ​ക്കാ​രി​ലും സ്‌​ട്രോ​ക്ക് അ​ധി​ക​മാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഒ​രു പ്ര​ധാ​ന കാ​ര​ണം ജീ​വി​ത​ശൈ​ലി​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള വ്യ​തി​യാ​ന​മാ​ണ്. * പു​ക​വ​ലി​യാ​ണ് ഇ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന കാ​ര​ണം. അമിതവണ്ണം, മാനസിക സമ്മർദം* അ​മി​തവ​ണ്ണം, ര​ക്ത​സ​മ്മ​ര്‍​ദം, മാ​ന​സി​ക​സ​മ്മ​ര്‍​ദം എ​ന്നി​വ​യും ചെ​റു​പ്പ​ക്കാ​രി​ല്‍ സ്‌​ട്രോ​ക്ക് ഉ​ണ്ടാ​കാനു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​ണ്. * ഗ​ര്‍​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ള്‍ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്ത്രീ​ക​ളി​ലും സ്ട്രോ​ക്ക് സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.…

Read More

ശരീരഭാരവും വണ്ണവും നിയന്ത്രിക്കണം

ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ അ​ള​വി​ൽ ഓ​ക്സി​ജ​നും പോ​ഷ​ക​ങ്ങ​ളും എ​ത്തി​ക്കാ​ൻ വേണ്ട രീ​തി​യി​ൽ ഹൃദയത്തിനു ര​ക്തം പ​മ്പ് ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​രു​മ്പോ​ഴാ​ണ് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. ഉയർന്ന കൊളസ്ട്രോൾ അപകടംഉ​യ​ർ​ന്ന നി​ല​യി​ലു​ള്ള കൊ​ള​സ്‌​ട്രോ​ൾ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർദം, നി​യ​ന്ത്ര​ണ വി​ധേ​യ​മ​ല്ലാ​ത്ത പ്ര​മേ​ഹം, ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം, നീ​ണ്ട​കാ​ലം അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷം, വൃ​ക്ക​രോ​ഗം എ​ന്നി​വ​യു​ള്ള​വ​ർ ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. എ​ന്നാ​ൽ, കാ​ര്യ​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളോ ദു​ശീ​ല​ങ്ങ​ളോ ഇല്ലാത്ത ചെറുപ്പക്കാർ പോലും ഹൃ​ദ​യാ​ഘാ​തം മൂ​ലം വി​ട പ​റ​ഞ്ഞ വാ​ർ​ത്ത​കൾ പലപ്പോഴും കേൾക്കാറുണ്ട്. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശ​രീ​രം ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ കൂ​ടു​ത​ൽ പേ​രും ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്ന​തും ഒ​രു പ്ര​ശ്ന​മാ​ണ്. മുന്നറിയിപ്പുകൾ അവഗണിക്കരുത്* ശ്വാ​സം​മു​ട്ടി രാ​ത്രി ഉ​റ​ക്ക​ത്തി​ൽ പെ​ട്ടെ​ന്ന് ഉ​ണ​രു​ക * ശ​രീ​ര​ത്തി​ൽ നീ​രു​ണ്ടാ​കു​ക,* തു​ട​ർ​ച്ച​യാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ഫ​ക്കെ​ട്ട്,* കി​ത​പ്പ് * ക്ഷീ​ണം * ത​ള​ർ​ച്ച* വി​ശ​പ്പ് ഇ​ല്ലാ​താ​കു​ക * നെ​ഞ്ചി​നു താ​ഴെ…

Read More

ചി​ന്ത​ക​ൾ​ക്കും വി​കാ​ര​ങ്ങ​ൾ​ക്കും ക​ടി​ഞ്ഞാ​ണി​ടാം

ഹൃ​ദ​യ​ധ​മ​നീ​രോ​ഗ​ങ്ങ​ള്‍, ഹൃ​ദ​യ​സ്തം​ഭ​നം, ഹൃ​ദ​യാ​ഘാ​തം എ​ന്നി​വ​യും അ​തി​ന്‍റെ ഫ​ല​മാ​യി സം​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ളും വി​ക​സി​ത​രാ​ജ്യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​കി​ച്ച് ആ​സ്ട്രേലി​യ, കാ​ന​ഡ, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ള​രെ​യേ​റെ കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. അ​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ല്‍ വേ​ണ്ട​ത്ര ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ ആ ​രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍​ക്കും ഡോ​ക്ട​ർ​മാ​ർ​ക്കും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കും ഉ​ള്ള താ​ല്‍​പ​ര്യ​വും ന​ല്ല കാ​ഴ്ച​പ്പാ​ടു​ക​ളു​മാ​ണ് അത്തരം ​ന​ല്ല അ​നു​ഭ​വ​ങ്ങ​ള്‍​ക്ക് കാ​ര​ണം. പുതിയ അറിവുകൾ ഹൃ​ദ​യാ​ഘാ​ത​സാ​ധ്യ​ത വ​ള​രെ മു​ന്‍​പ് ത​ന്നെ അ​റി​യാ​ന്‍ ക​ഴി​യും. ആ​ഗോ​ള​ത​ല​ത്തി​ല്‍ ന​ട​ത്തി​യി​ട്ടു​ള്ള പ​ഠ​ന​ങ്ങ​ളി​ല്‍ നി​ന്നു പു​തി​യ അ​റി​വു​ക​ള്‍ പ​ല​തും ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഈ ​ അ​റി​വു​ക​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നു​ള്ള ഒ​രു സം​വി​ധാ​ന​ങ്ങ​ളും ഉ​ണ്ടാ​ക്കാ​ന്‍ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍​ക്ക് താ​ല്‍​പ​ര്യ​മി​ല്ല എ​ന്നു​ള്ള​ത് ഖേ​ദ​ക​ര​മാ​ണ്. ചില മുന്നറിയിപ്പുകൾകു​ളി ക​ഴി​ഞ്ഞ ഉ​ട​നെ​യും ടോയ്‌ലറ്റിൽ‍ പോ​യി വ​രു​മ്പോ​ഴും കി​ത​പ്പ​നു​ഭ​വ​പ്പെ​ടു​ക, രാ​ത്രി ഉ​റ​ങ്ങാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന ത​ര​ത്തി​ല്‍ കാ​ലു​ക​ളി​ല്‍ വേ​ദ​ന, വെ​ളു​പ്പി​ന് ര​ണ്ട് മ​ണി​ക്ക് ശേ​ഷം കാ​ല്‍​വ​ണ്ണ​ക​ളി​ല്‍ ഉ​രു​ണ്ടു​ക​യ​റ്റം അ​നു​ഭ​വ​പ്പെ​ടു​ക എ​ന്നി​വ പ​ല​രി​ലും ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ള്‍…

Read More

ആൽസ്ഹൈമേഴ്സ്: ഓർമകൾ നശിച്ച് മൂന്നാംഘട്ടം

ആൽസ്ഹൈമേഴ്സ് മൂ​ന്നാം ഘ​ട്ട​ത്തി​ൽ രോ​ഗി​യു​ടെ ഓ​ർ​മ​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ക്കു​ക​യും സ്വ​ന്തം അ​സ്​തിത്വം വ​രെ മ​റ​ന്നു പോ​വു​ക​യും ചെ​യ്യു​ന്നു. ക്ര​മേ​ണച​ല​ന​ശേ​ഷി ന​ശി​ക്കു​ക​യും പൂ​ർ​ണ സ​മ​യ​വും കി​ട​ക്ക​യി​ൽ ത​ന്നെ ക​ഴി​യേ​ണ്ടി​യും വ​രു​ന്നു. അ​തോ​ടൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ൽ താ​ത്പ​ര്യം കു​റ​യു​ക​യും പോ​ഷ​ക​ക്കു​റ​വും ശ​രീ​ര​ഭാ​ര​ത്തി​ൽ കു​റ​വും വ​രു​ന്നു. ഇ​ത് ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോ​ധാ​വ​സ്ഥ​യി​ൽ കു​റ​വുവ​രു​ത്തു​ക​യും അ​ടി​ക്ക​ടി​യു​ള്ള അ​ണു​ബാ​ധ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു. ചി​കി​ത്സാരീ​തി​ക​ൾപൂ​ർ​ണമാ​യും ഭേ​ദ​മാ​ക്കാ​ൻ പ​റ്റു​ന്ന ഒ​രു രോ​ഗ​മ​ല്ല ആൽസ് ഹൈമേഴ്സ്. എ​ന്നാ​ൽ വ​ള​രെ നേ​ര​ത്തേത​ന്നെ രോ​ഗ​നി​ർ​ണയം ന​ട​ത്തുന്നത് ഈ ​രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കും. പ്ര​ധാ​ന​മാ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ വ​ച്ചും ഓ​ർ​മ​ശേ​ഷി നി​ർ​ണയി​ക്കു​ന്ന ചോ​ദ്യാ​വ​ലി​ക​ൾ ഉ​പ​യോ​ഗി​ച്ചു​മാ​ണ് രോ​ഗ​നി​ർ​ണയം ന​ട​ത്തു​ന്ന​ത്. സിടി, എംആർഐമ​റ​വി​രോ​ഗ​ത്തി​ന് മ​റ്റു കാ​ര​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ല എ​ന്ന് ഉ​റ​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ര​ക്ത പ​രി​ശോ​ധ​ന​ക​ളും ത​ല​ച്ചോ​റിന്‍റെ സിടി അ​ല്ലെ​ങ്കി​ൽ എംആർഐ സ്കാ​നും ചെ​യ്യേ​ണ്ട​താ​യി വ​രും. ആൽസ്ഹൈമേഴ്സ് ആ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യാ​ൽ ഓ​ർ​മശ​ക്തി കൂ​ട്ടു​ന്ന​തി​നു​ള്ള മ​രു​ന്നു​ക​ൾ ഡോ​ക്ട​റു​ടെ…

Read More

പ്രാ​യാധി​ക്യം മൂ​ലം ഓ​ർ​മ​കോ​ശ​ങ്ങ​ൾ ന​ശി​ക്കുന്പോൾ…

ന​മ്മു​ടെ ജീ​വി​ത​ത്തി​ലു​ട​നീ​ളം വി​ല​മ​തി​ക്കാ​ൻ ക​ഴി​യാ​ത്ത ഏ​റ്റ​വും നി​ർ​ണായ​ക​കാ​ര്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഓ​ർ​മ​ക​ൾ. ന​മ്മു​ടെ സ്വ​ന്തം അ​സ്തി​ത്വ​ത്തിന്‍റെ​യും ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ​യും അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ ആ​ണ് ഓ​ർ​മ​ക​ൾ. ഓ​ർ​മ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജീ​വി​തത്തി​ന്‍റെ ഓ​രോ ഘ​ട്ട​വും മു​ന്നോ​ട്ടു പോ​കു​ന്ന​തും. അ​വ ന​മ്മു​ടെ വ്യ​ക്തി​ത്വം കെ​ട്ടി​പ്പ​ടു​ക്കു​ന്നു. മു​ൻ​കാ​ല തെ​റ്റു​ക​ളി​ൽ നി​ന്ന് ന​മു​ക്ക് സ്വ​യം തി​രു​ത്താം. ഓ​ർ​മ​ക​ൾ ന​ശി​ച്ചു പോ​വു​ക എ​ന്ന​താ​ണ് ജീ​വി​ത​ത്തി​ൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന ഏ​റ്റ​വും ഭ​യാ​ന​ക​മാ​യ പ്ര​തി​സ​ന്ധി. ഡിമെൻഷ്യ ഓ​ർ​മ​ക​ൾ ക്ര​മേ​ണ ന​ശി​ച്ചു പോ​കു​ന്ന രോ​ഗാ​വ​സ്ഥ​യെ ആ​ണ് ഡിമെൻഷ്യ (dementia) അ​ഥ​വാ സ്‌​മൃ​തി​നാ​ശം എ​ന്നു പ​റ​യു​ന്ന​ത്. ലോ​ക​ത്തി​ൽ ആ​ക​മാ​നം 50 ദ​ശ​ല​ക്ഷം പേ​ർ​ക്ക് ഡിമെൻഷ്യ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ഇ​ത് നാലു ദ​ശ​ല​ക്ഷ​ത്തി​ന് അ​ടു​ത്ത് വ​രും. രോ​ഗി​ക​ളെ മാ​ത്ര​മ​ല്ല…ഓ​ർ​മക്കു​റ​വ് മാ​ത്ര​മ​ല്ല അ​തുകാ​ര​ണം ഉ​ണ്ടാ​കു​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​വും രോ​ഗി​യു​ടെ ദൈ​നം​ദി​ന ജീ​വി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു. വി​കാ​ര​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ രോ​ഗി​ക​ളെ മാ​ത്ര​മ​ല്ല, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ബാ​ധി​ക്കു​ന്നു. ഓ​ർ​മക​ളെ…

Read More

എ​ന്താ​ണ് ഒ​രു ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് ചെ​യ്യു​ന്ന​ത്?

രോ​ഗ​നി​ര്‍​ണയ​ത്തി​ലും ചി​കി​ത്സ​യി​ലു​മു​ള്ള ത​ങ്ങ​ളു​ടെ നൈ​പു​ണ്യം ഉ​പ​യോ​ഗി​ച്ച് ശൈ​ശ​വം മു​ത​ല്‍ വാ​ര്‍​ധ​ക്യം വ​രെ​യു​ള്ള ഘ​ട്ട​ങ്ങ​ളി​ല്‍ ന​മു​ക്ക് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന വി​വി​ധ​ത​രം രോ​ഗ​ങ്ങ​ളെ​യും ശസ്ത്ര​ക്രി​യാ​ന​ന്ത​ര ബു​ദ്ധി​മു​ട്ടു​ക​ളെ​യും മ​റ്റ് ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളെ​യും ഫിസിയോ തെറാപ്പിസ്റ്റ് മ​ന​സി​ലാ​ക്കു​ക​യും ഉ​ചി​ത​മാ​യ ചി​കി​ത്സ ന​ല്‍​കു​ക​യും ചെ​യ്യു​ന്നു. വി​വി​ധ ഫ്രീ​ക്വ​ന്‍​സി​യി​ലു​ള്ള വൈ​ദ്യു​ത ത​രം​ഗ​ങ്ങ​ൾ രോ​ഗ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യ വ്യാ​യാ​മ മു​റ​ക​ള്‍, വി​വി​ധ ഫ്രീ​ക്വ​ന്‍​സി​യി​ലു​ള്ള വൈ​ദ്യു​ത ത​രം​ഗ​ങ്ങ​ള്‍, മ​റ്റു ഭൗ​തി​ക സ്രോ​തസു​ക​ള്‍ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ വേ​ദ​ന ശ​മി​പ്പി​ക്കു​ക​യും ച​ല​ന​ശേ​ഷി വീ​ണ്ടെ​ടു​ക്കു​ക​യും ആ​രോ​ഗ്യം നി​ല​നി​ര്‍​ത്തു​ക​യും ചെ​യ്യു​ന്നു. ജോ​യി​ന്‍റ് മൊ​ബി​ലൈ​സേ​ഷ​ന്‍ മാ​നു​വ​ല്‍ തെ​റാ​പ്പി, ടേ​പ്പിം​ഗ്, ഡ്രൈ​ നീ​ഡി​ലിം​ഗ്, ജോ​യി​ന്‍റ് മൊ​ബി​ലൈ​സേ​ഷ​ന്‍, ക​പ്പിം​ഗ് തെ​റാ​പ്പി, മൂ​വ്‌​മെ​ന്‍റ് അ​നാ​ലി​സി​സ് തു​ട​ങ്ങി​യ ഒ​ട്ട​ന​വ​ധി നൂ​ത​ന ചി​കി​ത്സാ രീ​തി​ക​ളും രോ​ഗ​നി​വാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നു ജീ​വി​ത​ശൈ​ലീരോ​ഗ​ങ്ങ​ളു​ടെ​യും തൊ​ഴി​ല്‍​ജ​ന്യ അ​സു​ഖ​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കു​ന്ന​തു വ​ഴി ആ​രോ​ഗ്യ​മു​ള്ള ഒ​രു സ​മൂ​ഹ​ത്തെ രൂപപ്പെടുത്താന്‍ സ​ഹാ​യി​ക്കു​ന്നു. ന​ടു​വേ​ദ​ന​യും അ​തി​ന്‍റെ പ്ര​തി​രോ​ധ​വും ഫി​സി​യോ​തെ​റാ​പ്പി​യി​ലൂ​ടെ ലോ​ക​ത്ത് 10ല്‍ 8…

Read More

ഫിസിയോതെറാപ്പി: മരുന്നുകളുടെ പാർശ്വഫലങ്ങളില്ലാതെ

വൈ​ദ്യ​ശാ​സ്ത്ര മേ​ഖ​ല​യി​ല്‍ മ​റ്റെ​ല്ലാ ചി​കി​ത്സാ​ശാ​ഖ​യും പോ​ലെ ത​ന്നെ ഒ​ഴി​ച്ചു​കൂ​ടാ​ന്‍ പ​റ്റാ​ത്ത ഒ​രു മേ​ഖ​ല​യാ​യി ഫി​സി​യോ​തെ​റാ​പ്പി വ​ള​ര്‍​ന്നു ക​ഴി​ഞ്ഞു. ശൈ​ശ​വം മു​ത​ല്‍ വാ​ര്‍​ധ​ക്യം വ​രെ ഒ​രു മ​നു​ഷ്യാ​യു​സി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ വ​രു​ന്ന രോ​ഗ​ങ്ങ​ള്‍​ക്കും വൈ​ക​ല്യ​ങ്ങ​ള്‍​ക്കും മ​രു​ന്നു​ക​ളു​ടെ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഇ​ല്ലാ​തെ രോ​ഗി​യു​ടെ പ്ര​ശ്‌​ന​ങ്ങ​ളെ ശാ​സ്ത്രീ​യ​മാ​യി മ​ന​സി​ലാ​ക്കി പ്ര​ത്യേ​ക​ത​രം വ്യാ​യാ​മ​ങ്ങ​ളും ഭൗ​തി​ക സ്രോ​ത​സു​ക​ളും നൂ​ത​ന ചി​കി​ത്സാ രീ​തി​ക​ളും സം​യോ​ജി​പ്പി​ച്ച് ചി​കി​ത്സ ന​ല്‍​കു​ന്ന വൈ​ദ്യ​ശാ​സ്ത്ര ശാ​ഖ​യാ​ണ് ഫി​സി​യോ​തെ​റാ​പ്പി. ഫി​സി​യോ തെ​റാ​പ്പി എ​ന്തി​ന് ‍?വ്യ​വ​സാ​യി​ക​രം​ഗ​ത്തും നി​ത്യ​ജീ​വി​ത​ത്തി​ലും യ​ന്ത്ര​വ​ല്‍​ക്ക​ര​ണ​വും പു​തി​യ ജീ​വി​ത​ശൈ​ലി​ക​ളു​ടെ ക​ട​ന്നു​വ​ര​വും മ​നു​ഷ്യ​രു​ടെ കാ​യി​ക ക്ഷ​മ​ത​യെ ബാ​ധി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത് ഫി​സി​യോ​തെ​റാ​പ്പി​യു​ടെ പ്ര​സ​ക്തി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സ​മൂ​ഹ​ത്തി​ന്‍റെ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ നി​സ്തു​ല​മാ​യ പ​ങ്കാ​ണ് ഫി​സി​യോ​തെ​റാ​പ്പി​ക്കു​ള്ള​ത്. ച​രി​ത്ര​ത്തി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കി​യാ​ല്‍· ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ പി​താ​വാ​യ ഹി​പ്പൊ​ക്രേ​റ്റ്‌​സി​ന്‍റെ കാ​ലം മു​ത​ല്‍​ക്കേ ഫി​സി​യോ​തെ​റാ​പ്പി​യി​ലെ പ​ല ചി​കി​ത്സാ​രീ​തി​ക​ളും പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​യി​രു​ന്നു.· വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്തെ ഒ​രു വ്യ​ത്യ​സ്ത ശാ​ഖ​യാ​യി ഫി​സി​യോ​തെ​റാ​പ്പി അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത് 1813 ാം ആ​ണ്ടി​ല്‍ സ്വീ​ഡ​നി​ലാ​ണ്.·…

Read More