കോവിഡ്; സംസ്ഥാനത്തെ സ്ഥിതി ഇന്നു കേന്ദ്രത്തെ അറിയിക്കും

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാണെന്ന് കേ​ര​ളം ഇന്ന് കേ​ന്ദ്ര​ത്തെ അ​റി​യി​ക്കും. സംസ്ഥാനത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന​യു​ണ്ടെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇന്ന് കേ​ന്ദ്ര​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാണ് സം​സ്ഥാ​ന​ത്തെ കോവിഡ് സാ​ഹ​ച​ര്യം ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ക്കു​ക. പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് കേ​ര​ള​ത്തി​ലെ ഉ​യ​ർ​ന്ന ക​ണ​ക്കു​ക​ളെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ആ​രോ​ഗ്യ​വ​ക​പ്പ് ഡ​യ​റ​ക്ട്രേ​റ്റ് പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ ഇ​ന്ന് 115 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,749 ആ​യി. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​ശു​പ​ത്രി സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കേ​ര​ളം കേ​ന്ദ്ര​ത്തെ അ​റി​യി​ക്കും. ആ​ശു​പ​ത്രി​ക​ളി​ൽ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രും കൃ​ത്യ​മാ​യി മാ​സ്‌​ക് ധ​രി​ക്ക​ണം. ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​രും മാ​സ്‌​ക് ധ​രി​ക്ക​ണം. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ സ​ജ്ജ​മാ​ക്കാ​നും നി​ർ​ദേശ​മു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ…

Read More

ആ​ർ​ത്ത​വ​പ്രശ്നങ്ങൾ ശാ​രീ​രി​ക​വും മാ​ന​സി​ക​വും

ഒ​രു​പാ​ട് സ്ത്രീ​ക​ൾ ആ​ർ​ത്ത​വ​ത്തോ​ടൊ​പ്പം വേ​ദ​ന​യും മ​റ്റു പ​ല അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്. ആ​ർ​ത്ത​വച​ക്ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ശാ​രീ​രി​ക​വും മാ​ന​സി​ക​വും ആ​യി​രി​ക്കും. കൂ​ടു​ത​ൽ പേ​രി​ലും ആ​ർ​ത്ത​വം വ​രു​ന്ന​തി​ന് ഒ​രാ​ഴ്ച മു​ന്പു​ത​ന്നെ പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തു​മാ​ണ്. ഹോർമോൺനിലയിലെ പ്രശ്നങ്ങളും…മാം​സ​പേ​ശി​ക​ളി​ൽ കോ​ച്ചി​വ​ലി​യു​ടെ അ​നു​ഭ​വം ആ​യി​രി​ക്കും ആ​ർ​ത്ത​വ സ​മ​യ​ത്തെ വേ​ദ​ന​യി​ൽ ഉ​ണ്ടാ​കാ​റു​ള്ള​ത്. സാ​ധാ​ര​ണ​യാ​യി പൊ​ക്കി​ളി​നു താ​ഴെ​യാ​ണ് ഈ ​വേ​ദ​ന തോ​ന്നാ​റു​ള്ള​ത്. ഇ​ത് ആ​രോ​ഗ്യം കു​റ​യു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​മ​ല്ല. സാ​ധാ​ര​ണ ജീ​വി​ത​ത്തി​ൽ ഒ​രു ത​ട​സ​വും ഉ​ണ്ടാ​കേ​ണ്ട കാ​ര്യ​വും ഇ​ല്ല. സ്ത്രൈ​ണ ഹോ​ർ​മോ​ണു​ക​ളു​ടെ നി​ല​യി​ൽ വ​രു​ന്ന പ്ര​ശ്ന​ങ്ങ​ളും ഒ​രു കാ​ര​ണ​മാ​ണ്. ആ​ർ​ത്ത​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ സ്ത്രീ​ക​ളി​ലും കാ​ണാ​റു​ള്ള​ പ്ര​ശ്ന​ങ്ങ​ൾ: * സ്ത​ന​ങ്ങ​ളി​ൽ നീ​ർ​ക്കെ​ട്ട് ഉ​ണ്ടാ​യ​തുപോ​ലെ തോ​ന്നും. സ്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ മാ​ർ​ദ​വ​മു​ള്ള​താ​കും. ചി​ല​പ്പോ​ൾ വേ​ദ​ന​യും. • അ​ടി​വ​യ​റ്റി​ൽ വേ​ദ​ന ഉ​ണ്ടാ​കും. • ചി​ല​ർ​ക്ക് മ​ല​ബ​ന്ധ​വും ത​ല​വേ​ദ​ന​യും. • ശ​ക്ത​മാ​യ ന​ടു​വേ​ദ​ന ചി​ല​ർ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ്. ക്ഷീ​ണ​വും വ​യ​റി​ന​ക​ത്തെ പ്ര​ശ്ന​ങ്ങ​ൾ വേ​റെ​യും.• ചി​ല സ​ന്ധി​ക​ളി​ലും…

Read More

വിളർച്ച തടയാം; ഇരുമ്പിന്‍റെ കുറവ് പരിഹരിക്കാം

വി​റ്റാ​മി​ൻ സി ​അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളും ഇ​രു​മ്പ് അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. വി​റ്റാ​മി​ൻ സി​യു​ടെ സ​ഹാ​യ​മി​ല്ലാ​തെ ശ​രീ​ര​ത്തി​ന് ആ​ഹാ​ര​ത്തി​ൽ​നി​ന്ന് ഇ​രു​ന്പ് പൂ​ർ​ണ​മാ​യും വ​ലി​ച്ചെ​ടു​ക്കാ​നാ​വി​ല്ല.വിളർച്ച തടയാൻ ഇരുന്പ് അവശ്യം. ഇവയിലുണ്ട് വിറ്റാമിൻ സി പ​പ്പാ​യ, ഓ​റ​ഞ്ച്, നാ​ര​ങ്ങ, സ്ട്രോ​ബ​റി, മ​ധു​ര​നാ​ര​ങ്ങ, ത​ക്കാ​ളി, ചീ​ര തു​ട​ങ്ങി​യ​വ​യി​ൽ വി​റ്റാ​മി​ൻ സി ​ധാ​രാ​ളം. വി​റ്റാ​മി​ൻ ഗു​ളി​ക​ക​ൾ ഫിസിഷ്യന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്വീ​ക​രി​ക്കു​ന്ന​താ​ണ് ഉ​ചി​തം. വി​റ്റാ​മി​ൻ ബി12 കോ​ഴി, താ​റാ​വ് ഇ​റ​ച്ചി, ചീ​ര, മീ​ൻ, മുട്ട, ​പാ​ൽ, വെ​ണ്ണ തു​ട​ങ്ങി​യ​വ​യി​ൽ വി​റ്റാ​മി​ൻ ബി12 ​ധാ​രാ​ള​ം. വി​റ്റാ​മി​ൻ ബി 9 ​ആ​ണ് ഫോ​ളി​ക് ആ​സി​ഡ് അഥവാ ഫോ​ളേ​റ്റ്.ചു​വ​ന്ന​ ര​ക്താണു​ക്ക​ളു​ടെ എ​ണ്ണം വർധിപ്പിച്ചു ​വി​ള​ർ​ച്ച ത​ട​യു​ന്ന​തി​ന് ഫോ​ളി​ക് ആ​സി​ഡും സ​ഹാ​യകം. ഫോ​ളി​ക് ആ​സി​ഡ്കാ​ബേ​ജ്, പ​രി​പ്പു​ക​ൾ, ഇ​ല​ക്ക​റി​ക​ൾ, നാ​ര​ങ്ങ, ശ​താ​വ​രി, കോ​ളി​ഫ്ള​വ​ർ, കാ​ബേ​ജ്, മു​ട്ടയു​ടെ മ​ഞ്ഞ​ക്ക​രു, ഏ​ത്ത​പ്പ​ഴം, ഓ​റ​ഞ്ച്, ബീ​ൻ​സ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, ത​വി​ടു ക​ള​യാ​ത്തധാ​ന്യ​ങ്ങ​ൾ എന്നിവയി​ൽ ഫോ​ളേ​റ്റു​ക​ളു​ണ്ട്. വ്യായാമം ചെയ്യുമ്പോൾ​…

Read More

കോ​വി​ഡ് ഭീ​തി​യി​ൽ കേ​ര​ളം; സം​സ്ഥാ​ന​ത്ത് കോവി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വ്

തിരുവനന്തപുരം: ലോ​ക​ത്തെ മു​ഴു​വ​ൻ ഭീ​തി​യി​ലാ​ഴ്ത്തി​യ കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശ​മ​നം വ​ന്നെ​ന്ന് വി​ചാ​രി​ച്ചി​രു​ന്ന കാ​ല​ത്തിനോട് വി​ട പ​റ​യേ​ണ്ടി വ​രു​ന്നു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ല്‍ വ​ര്‍​ധ​ന​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വ് ഉ​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വാ​ക്‌​സി​ന്‍ എ​ടു​ത്ത​തി​നാ​ല്‍ ആ​ന്‍റി ബോ​ഡി സം​ര​ക്ഷ​ണം ഉ​ള്ള​തു​കൊ​ണ്ട് രോ​ഗം മൂ​ർ​ശ്ചി​ക്കു​ന്നു​ല്ലെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ പ​റ​ഞ്ഞു. പ്രാ​യ​മാ​യ​വ​രി​ലും മ​റ്റ് അ​സു​ഖ​ങ്ങ​ള്‍ പി​ടി​പെ​ട്ട​വ​രി​ലു​മാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യും കാ​ണ​പ്പെ​ടു​ന്ന​ത്. പ​നി ആ​യി എ​ത്തു​ന്ന​വ​രി​ൽ മി​ക്ക​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ല്ല. ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ് ചെ​യ്യേ​ണ്ടി വ​രു​മ്പോ​ഴോ ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ടി വ​രു​മ്പോ​ഴോ ആ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന കു​റ​വാ​ണ്.  

Read More

ഫാഡ് ഡയറ്റ് സ്വീകരിക്കുമ്പോൾ;”യോ-​യോ” ഡ​യ​റ്റിം​ഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരി​യാ​യ ഭ​ക്ഷ​ണ​രീ​തി തെര​ഞ്ഞെ​ടു​ക്കു​ന്ന​തി​നുപ​ക​രം തെ​റ്റാ​യ ഡ​യ​റ്റ് പ്ലാ​ൻ അ​താ​യ​ത് ഫാ​ഡ് ഡ​യ​റ്റ് (Fad Diet) അഥവാ “യോ-​യോ” ഡ​യ​റ്റിം​ഗ് സ്വീ​ക​രി​ക്കു​ന്ന​ത് ഗു​ണ​ത്തേ​ക്കാ​ളേ​റെ ശ​രീ​ര​ത്തി​ന് ദോ​ഷ​മു​ണ്ടാ​ക്കു​ന്നു. പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾഅവർ പ​ല​പ്പോ​ഴും പ്രധാന ഭക്ഷണങ്ങൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ൽ, ഫാ​ഡ് ഡ​യ​റ്റ് ഇ​നി​പ്പ​റ​യു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാം: 1. നി​ർ​ജ​ലീ​ക​ര​ണം.2. ബ​ല​ഹീ​ന​ത​യും ക്ഷീ​ണ​വും.3. ഓ​ക്കാ​നം, ത​ല​വേ​ദ​ന.4. മ​ല​ബ​ന്ധം.5. വി​റ്റാ​മി​നു​ക​ളുടെയും ധാ​തു​ക്ക​ളുടെയും അപര്യാപ്തത. ഡ​യ​റ്റിംഗി​നെ​ക്കു​റി​ച്ചു ന​മ്മ​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ടകു​റ​ച്ചു വ​സ്തു​ത​ക​ളു​ണ്ട്: ഡ​യ​റ്റിംഗ് അ​പൂ​ർ​വമാ​യി മാ​ത്ര​മേ വിജയിക്കാറുള്ളൂ. 95% ഭ​ക്ഷ​ണ​ക്ര​മം പാ​ലി​ക്കു​ന്ന​വ​രും ഒന്നു മു​ത​ൽ 5 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​ഷ്ട​പ്പെ​ട്ട ശ​രീ​ര​ഭാ​രം വീ​ണ്ടെ​ടു​ക്കു​ന്നു.അ​ശാ​സ്ത്രീ​യ​മാ​യ ഡ​യ​റ്റിംഗ് അ​പ​ക​ട​ക​ര​മാ​ണ് എ​ന്ന് പ​റ​യു​ന്ന​ത്എ​ന്തു​കൊ​ണ്ട്?1. “യോ-​യോ” ഡ​യ​റ്റിം​ഗ് അ​ഥ​വാ ഫാ​ഡ് ഡ​യ​റ്റിംഗ് മൂ​ലം ശ​രീ​ര​ഭാ​രം വ​ർ​ധി​പ്പി​ക്കു​ക, കു​റ​യ്ക്കു​ക, വീ​ണ്ടെ​ടു​ക്കു​ക എ​ന്നി​വ​യു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള പ്ര​ക്രി​യ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.2. ഹൃ​ദ്രോ​ഗ​സാ​ധ്യ​ത വ​ർ​ധി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​തി​കൂ​ല ഫ​ല​ങ്ങ​ൾ, ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കും.3. മെ​റ്റ​ബോ​ളി​സ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കുന്നു.‘പ​ട്ടി​ണി’ മോ​ഡ് !ഡ​യ​റ്റിംഗ്…

Read More

ആരോഗ്യജീവിതം; പ്രമേഹ സ​ങ്കീ​ര്‍​ണ​ത​ക​ള്‍ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?

ഭ​ക്ഷ​ണ​ക്രമത്തിൽ‍ മ​ധു​രം, അ​ന്ന​ജം, കൊ​ഴു​പ്പ് എന്നിവ കൂ​ടി​യ ആ​ഹാ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ചും ചി​ട്ട​യാ​യ വ്യാ​യാ​മ​ത്തിലൂടെയും കൃത്യമായ ഇടവേളകളിൽ ര​ക്ത​പ​രി​ശോ​ധ​ന​ ന​ട​ത്തിയും പ്രമേഹം നി​യ​ന്ത്രി​ക്കാം. മാ​തൃ​കാ ഹെ​ല്‍​ത്ത് പ്ലേ​റ്റ് * പ്ലേ​റ്റി​ന്‍റെ നാ​ലി​ലൊ​രു ഭാ​ഗം ചോ​റ്* നാ​ലി​ലൊ​രു ഭാ​ഗം മാം​സ്യം (പ്രോ​ട്ടീ​ന്‍ കൊ​ണ്ടു നി​റ​യ്ക്ക​ണം. മ​ത്സ്യം, കോ​ഴി​യി​റ​ച്ചി, വി​ത്തു​ക​ള്‍, പ​യ​ര്‍, പ​രി​പ്പ്, സോ​യാ, പാ​ല്‍, മോ​ര്, ന​ട്‌​സ് തു​ട​ങ്ങി​യ​വ). * നാ​ലി​ലൊ​രു ഭാ​ഗം പ​ച്ച​ക്ക​റി വേ​വി​ച്ച​ത്* അ​വ​സാ​ന​ത്തെ കാ​ല്‍ ഭാ​ഗം വെ​ള്ള​രി​ക്ക, ഉ​ള്ളി, കാ​ര​റ്റ്, ത​ക്കാ​ളി​ സാ​ല​ഡ്, ചെ​റി​യ പാ​ത്രം ര​സം, മോ​ര്, പു​ളി​ശേ​രി, ത​വി​ടു​ള്ള അ​രി, ക്ലി​യ​ര്‍ സൂ​പ്പ്, ര​സം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്താം. ഉ​പ്പ് ചേ​ര്‍​ക്കാ​ത്ത നാ​ര​ങ്ങാ​വെ​ള്ളം, മോ​ര് തു​ട​ങ്ങി​യ​വ ഇ​ട​വേ​ള​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ക. കൊ​ഴു​പ്പു​ കുറയ്ക്കാം കൊ​ഴു​പ്പു​ കു​റ​വു​ള്ള ഭ​ക്ഷ​ണം‍ തെ​ര​ഞ്ഞെ​ടു​ക്ക​ണം. * പൂ​രി​ത കൊ​ഴു​പ്പു​ക​ള്‍ അ​ട​ങ്ങി​യ പാം ​ഓ​യി​ല്‍, നെ​യ്യ്, വെ​ണ്ണ മു​ത​ലാ​യ​വ ഹൃ​ദ്രോ​ഗ സാ​ധ്യ​ത കൂ​ട്ടു​ന്നു.…

Read More

പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്; വൃ​ക്ക​യു​ടെ സ്ക്രീ​നിം​ഗ്, കാൽപാദ പരിശോധന

വൃ​ക്ക​യെ വ​ള​രെ നേ​ര​ത്തേ പ്രമേഹം ബാ​ധി​ച്ചോ എന്നറിയാനാണ് മൂ​ത്ര​ത്തി​ലെ മൈ​ക്രോ ആ​ൽ​ബു​മി​ൻ പ​രി​ശോ​ധ​ന.*30-300 mg/dl മൈ​ക്രോ ആ​ൽ​ബു​മി​ൻ. *300-ൽ ​കൂ​ടു​ത​ൽ മാ​ക്രോ ആ​ൽ​ബു​മി​ൻ. അത് ഓവർട് നെഫ്രോപ്പതി (Overt nephropathy)ആവും.പ്ര​മേ​ഹംഅ​നി​യ​ന്ത്രി​തമാകുമ്പോ​ൾ പ്ര​മേ​ഹം അ​നി​യ​ന്ത്രി​തമാകുമ്പോ​ൾ വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം മ​ന്ദീ​ഭ​വി​ച്ച് ര​ക്ത​സ​മ്മ​ർ​ദം വ​ർ​ധി​ച്ച് പി​ന്നീ​ട് ര​ക്ത​ത്തി​ൽ ക്രി​യാ​റ്റി​ൻ കൂ​ടി അ​വ​സാ​ന​ഘ​ട്ട വൃ​ക്ക​രോ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രും. കരുതൽ എപ്പോൾ?അ​തി​നാ​ൽ നെ​ഫ്രോ​പ്പ​തി ആ​കു​ന്പോ​ൾ ത്തന്നെ, മൂ​ത്ര​ത്തി​ൽ മൈ​ക്രോ ആ​ൽ​ബു​മി​ൻ 1000ൽ ​മു​ക​ളി​ൽ പോ​കു​ന്പോ​ൾ, മൂ​ത്ര​ത്തി​ലെ പ്രോ​ട്ടീ​ൻ/​ക്രി​യാ​റ്റി​ൻ റേ​ഷ്യോ വ്യ​ത്യാ​സം വ​രു​ന്പോ​ൾ ത​ന്നെ, ആ​ഹാ​ര​ത്തി​ൽ ഉ​പ്പി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക​യും പ്രോ​ട്ടീ​ൻ അ​ള​വ് കു​റ​യ്ക്കു​ക​യും തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി ചി​കി​ത്സ​യി​ൽ മാ​റ്റം വ​രു​ത്തുകയും വേണം.കാ​ൽ​പാ​ദ സ്ക്രീ​നിം​ഗ്കാ​ൽ​പാ​ദ​ത്തെ ബാ​ധി​ക്കു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്പോ​ൾ നൂ​റോ​പ്പ​തി പ​രി​ശോ​ധ​ന​യും നേർവ് കൺഡക്ഷൻ സ്റ്റഡിയും ന​ട​ത്തി വി​ദ​ഗ്ധ​മാ​യി മ​ന​സി​ലാ​ക്കാം. കാ​ലി​ൽ മു​റി​വു​ക​ൾ-ULCERപി​ന്നീ​ട് കാലിൽ ര​ക്ത​പ്ര​വാ​ഹം നി​ല​യ്ക്കു​ന്ന അ​വ​സ്ഥ ഗാം​ഗ്രീ​ൻ (Gangrene) വ​രുന്നു.* അ​ണു​ബാ​ധ വ​രു​ന്ന​ത്…

Read More

പ​ല്ലി​ൽ ക​മ്പി യി​ട്ടാ​ൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ​ല്ലി​ൽ ക​ന്പി​യി​ടു​ന്ന​തി​നു മു​ന്പ് വാ​യ്ക്കു​ള്ളി​ൽ പൂ​ർ​ണ​മാ​യ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണ്.1. നി​ല​വി​ൽ അ​ണ​പ്പ​ല്ലു​ക​ൾ ഏ​തെ​ങ്കി​ലും എ​ടു​ത്തു​ക​ള​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ അവിടം സം​ര​ക്ഷി​ക്കാ​ൻ പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്. 2. പ​ല്ലു​ക​ൾ പു​റ​ത്തു​വ​രു​ന്പോ​ൾ മു​ത​ലു​ള്ള പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും പ​ല്ലി​ൽ ക​ന്പി​യി​ടു​ന്ന​തി​ന്‍റെ സ​ങ്കീ​ർ​ണ​ത കു​റ​യ്ക്കു​ന്നു. 3. ഡോ​ക്ട​റു​ടെ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​നിം​ഗ് പ്ര​കാ​രമുള്ള ചി​കി​ത്സ ചെ​യ്യാ​ൻ സ​ഹ​ക​രി​ക്കു​ക. ഉ​ദാ: ചി​കി​ത്സ തീ​ർ​ക്കാ​ൻ ര​ണ്ടു​വ​ർ​ഷ​മാ​ണ് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ൽ ഇ​തി​നു മു​ന്പാ​യി തീ​ർ​ക്ക​ണം എ​ന്ന ആ​വ​ശ്യം ചി​കി​ത്സ തു​ട​ങ്ങി​യ​തി​നു​ശേ​ഷം ആ​വ​ശ്യ​പ്പെ​ടാ​തി​രി​ക്കു​ക. വി​വാ​ഹം, ദൂ​ര​യാ​ത്ര, പ​ഠ​നം തുടങ്ങിയ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദൂ​രെ പോ​കേ​ണ്ട​ി വ​രു​ന്പോ​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം സ്വീ​ക​രി​ച്ച് ചി​കി​ത്സ​യ്ക്ക് തീ​രു​മാ​നമെ​ടു​ക്ക​ണം. ഭക്ഷണകാര്യത്തിൽ….ക​ന്പി​യി​ടു​ന്ന ചി​കി​ത്സ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ വാ​യ വ​ള​രെ വ്യ​ത്തി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. പ്ര​ത്യേ​ക ശ്ര​ദ്ധ ഇ​തി​നു ന​ൽ​ക​ണം. ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യ​ണം. * ചി​ല ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്ക​ണം.​ * ക​ട്ടി​യു​ള്ള ഐ​സ് ച​വ​യ്ക്കു​ക, മി​ഠാ​യി ക​ടി​ച്ചു​ച​വ​ച്ചു ക​ഴി​ക്കു​ക,…

Read More

പല്ലിൽ കമ്പി ഇടുന്ന ചികിത്സ; ഡോ. വിനോദ് മാത്യു മുളമൂട്ടിൽ

പ​ല്ലി​ൽ ക​മ്പിയി​ടു​ന്ന ചി​കി​ത്സ ഇ​ന്ന് വ​ള​രെ സാ​ധാ​ര​ണ​മാ​ണ്. പ​ല്ലി​ന്‍റെ ക​​മ്പിയി​ട​ൽ ചി​കി​ൽ​സ ര​ണ്ടു ത​ര​ത്തി​ൽ ഉ​ണ്ട്. 1. എ​ടു​ത്തു മാ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള ക​​മ്പി​യി​ട​ൽ2. ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​കി​ത്സ ഈ ​ചി​കിത്സാ​രീ​തി​ക​ൾ പ​ല ത​ര​ത്തി​ൽ ചെ​യ്യാ​വു​ന്ന​താ​ണ്. പ​ല്ലി​ൽ ക​മ്പിയി​ടാ​ൻ തീ​രു​മാ​നി​ക്കു​മ്പോ​ൾ ഏ​തു ത​ര​ത്തി​ലു​ള്ള ചി​കിത്സ​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ദ​ന്ത​ഡോ​ക്ട​റോ​ട് ആ​ലോ​ചി​ക്കണം. ക​​മ്പി​യി​ടാ​ൻ വ​രു​ന്ന​വ​രി​ൽ കൂ​ടു​ത​ലും ഭ​യ​പ്പെ​ടു​ന്ന​ത് പ​ല്ല് എ​ടു​ത്തി​ട്ടു​ള്ള ചി​കി​ത്സ​യെ​യാ​ണ്. പ​ല്ലെ​ടു​ക്കു​ന്ന​ത് എ​ന്തി​നാ​ണ് എ​ന്നാ​ണ് ആ​ദ്യം മ​ന​സി​ലാ​ക്കേ​ണ്ട​ത്. സാ​ധാ​ര​ണ രീ​തി​യി​ൽ പ​ല്ലി​ന് ക​ന്പി ഇ​ടേ​ണ്ട​താ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ – 1. പ​ല്ലു പൊ​ങ്ങു​​മ്പോ​ൾ2. പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വ് ഉ​ണ്ടാ​കു​മ്പോ​ൾ3. പ​ല്ലു​ക​ൾ തി​രി​ഞ്ഞി​രി​ക്കു​മ്പോ​ൾ4. പ​ല്ലു​ക​ൾ മോ​ണ​യി​ൽ നി​ന്നുപു​റ​ത്തേ​ക്ക് വ​രാ​തെ നി​ൽ​ക്കു​മ്പോ​ൾ5. പ​ല്ലു നി​ര​തെ​റ്റി തി​ങ്ങിഞെ​രു​ങ്ങി നി​ൽ​ക്കുമ്പോ​ൾ ഈ ​കാ​ര​ണ​ത്താ​ൽ പ​ല്ലി​ൽ ക​മ്പി​യി​ടാ​ൻ തീ​രു​മാ​നി​ക്കു​ന്ന ഡന്‍റിസ്റ്റിന് പ​ല്ലി​നെ നി​ര​യി​ൽ എ​ത്തി​ക്കു​ന്നതിനും താ​ക്കു​ന്നതിനും സ്ഥ​ലം ആ​വ​ശ്യ​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ലാ​ണ് അ​ണ​പ്പ​ല്ലു​ക​ളു​ടെ തൊ​ട്ടു മു​മ്പുള്ള ചെ​റി​യ…

Read More

സിക്ക  വൈറസ്;എങ്ങനെ തിരിച്ചറിയാം; എന്താണ് പ്രതിവിധി

മു​ൻ​പ് രാ​ജ​സ്ഥാ​നി​ൽ നൂ​റു​ക​ണ​ക്കി​നു ആ​ളുകളെ സി​ക്ക വൈ​റ​സ് ബാ​ധി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ലും ഇ​വ​ൻ മു​ൻ വ​ർ​ഷ​ങ്ങ​ളിൽ എ​ത്തി​നോ​ക്കി​യി​രു​ന്നു. ഇപ്പോൾ തലശേരിയിൽ സിക്ക വൈറസ് ബാധ കണ്ടെത്തി.​ ന​മു​ക്കു സ്വാ​ത​ന്ത്ര്യം കി​ട്ടി​യ കൊ​ല്ലം ​ഉ​ഗാ​ണ്ട​യി​ലെ സി​ക്ക വ​നാ​ന്ത​ര​ങ്ങ​ളി​ലെ റീ​സ​സ്‌ കു​ര​ങ്ങു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​താ​ണീ വൈ​റ​സി​നെ. 21 വ​ർ​ഷ​ത്തി​നു ശേ​ഷം 1968ൽ ​നൈ​ജീ​രി​യ​യി​ൽ മ​നു​ഷ്യ​രി​ലും ഈ ​രോ​ഗം ക​ണ്ടെ​ത്തി. ബ്ര​സീ​ലി​ൽ 2015 മെ​യ്‌ വ​രെ 13 ല​ക്ഷം പേ​രെ ഈ ​രോ​ഗം ബാ​ധി​ച്ചു​വെ​ന്നാ​ണു ക​ണ​ക്ക്‌.​ ത​ത്ഫ​ല​മാ​യി 4000 കു​ട്ടി​ക​ൾ​ക്ക്‌ ത​ല​ച്ചോ​റ് ചെ​റു​താ​കു​ന്ന അ​സു​ഖം (microcephaly) ബാ​ധി​ച്ചു എ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ഫ്ലേ​വി വൈ​റ​സ് കു​ടു​മ്പ​ത്തി​ൽ പെ​ട്ട ഈ ​ആ​ർ എ​ൻ എ ​വൈ​റ​സ് കൊ​തു​കു വ​ഴി​യാ​ണു പ​ക​രു​ന്ന​ത്. ഈ​ഡി​സ് കൊ​തു​കാ​ണു ഇ​വി​ടെ​യും പ്രശ്നക്കാരൻ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾചെ​റി​യ പ​നി, ത​ല​വേ​ദ​ന, ദേ​ഹ​ത്ത് തി​ണ​ർ​പ്പു​ക​ൾ, ക​ൺ​ചു​വ​പ്പ്, പേ​ശീ​വേ​ദ​ന എ​ന്നി​വ​യാ​ണു ല​ക്ഷ​ണം. ഡ​ങ്കി, ചി​ക്കു​ൻ ഗു​നി​യ, അ​ഞ്ചാം പ​നി എ​ന്നി​വ…

Read More