കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ് സ്വീഡനിലെ ‘സെക്സ് ചാമ്പ്യന്‍ഷിപ്പ്’. പൊതുവെ ഇത്തരം കാര്യങ്ങളില്‍ ലേശം കൗതുകം കൂടുതലായുള്ളവരാണ് മലയാളികള്‍ എന്നറിയാമല്ലോ…അതിനാല്‍ തന്നെ ട്രോളുകള്‍ പിറക്കാന്‍ അധികം താമസമുണ്ടായില്ല. ജൂണ്‍ എട്ടാം തിയതി സ്വീഡനിലെ ഗോഥെന്‍ബര്‍ഗില്‍ യൂറോപ്പിലെ തന്നെ ആദ്യ സെക്സ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറും എന്നായിരുന്നു വാര്‍ത്ത. ട്വിറ്ററിലാണ് വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത് സ്വീഡിഷ് ഫെഡറേഷന് ഓഫ് സെക്സിന്റെ ചെയര്മാന് ഡ്രാഗന് ബ്രാറ്റിച്ച് നല്കിയ അപേക്ഷ സ്വീഡനിലെ നാഷണല്‍ സ്പോര്‍ട്സ് കോണ്‍ഫെഡറേഷന്‍ നിരസിച്ചത് മുതലാണ് കാര്യങ്ങളുടെ തുടക്കം. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സ്വീഡിഷ് മാധ്യമ റിപോര്‍ട്ടുകള്‍ അനുസരിച്ച്, തെക്കന്‍ സ്വീഡനില്‍ നിരവധി സ്ട്രിപ്പ് ക്ലബ്ബുകള്‍ നടത്തുന്ന ബ്രാറ്റിച്ച് നാഷണല്‍ സ്പോര്‍ട്സ് കോണ്‍ഫെഡറേഷനില്‍ അംഗമാകാന്‍ അപേക്ഷ സമര്‍പ്പിക്കുകയും, തങ്ങള്‍ക്കും ഒരു സംഘടനാ നമ്പറുണ്ടെന്നും മറ്റേതൊരു കായിക വിനോദവും പോലെയാണ് സെക്സും എന്ന് ഇദ്ദേഹം…
Read MoreTag: hoax
ദയവ് ചെയ്ത് ഇത് അവസാനിപ്പിക്കൂ ! വളരെയധികം ശ്വാസം മുട്ടിക്കുകയാണ് ഇവര്‍; അപേക്ഷയുമായി ആര്യ…
നടി,അവതാരക എന്നീ നിലകളില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടയാളാണ് ആര്യ. നടിയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച പല വാര്‍ത്തകളും പ്രചരിച്ചിട്ടുണ്ട്. ബിഗ്ബോസ് ഷോയില്‍ പങ്കെടുക്കവെയാണ് തനിക്ക് ഒരു പ്രണയമുണ്ടെന്ന കാര്യം ആര്യ വെളിപ്പേടുത്തിയിരുന്നത്. എന്നാല്‍ പിന്നീട് അയാള്‍ തന്നെ വഞ്ചിച്ച് പോയതായും ആര്യ പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് എതിരെ ശക്തമായി പ്രതികരിക്കുകയാണ് നടി. ആര്യയുടെ വാക്കുകളിങ്ങനെ, ‘ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഇപ്പോഴത്തെ ജോലി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളാണ് വാര്‍ത്തയായി പ്രചരിക്കുന്നത്. അതൊക്കെ എന്നെയും എന്റെ അടുത്ത ബന്ധുക്കളെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ടുകള്‍ അയച്ച് ചോദ്യം ചെയ്തും പരിഹസിച്ച് കൊണ്ടും ആളുകള്‍ എത്തുന്നത് വളരെയധികം ശ്വാസം മുട്ടിക്കുകയാണ്. എല്ലാവരെയും സംബന്ധിച്ച് ഇത് വളരെയധികം സെന്‍സിറ്റീവായ കാര്യമാണെന്ന്…
Read Moreആ വാര്‍ത്ത വ്യാജം ! കാര്യങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതു പോലെയല്ല; തുറന്നു പറച്ചിലുമായി അഞ്ജലി നായര്‍…
മലയാള സിനിമയില്‍ സഹനടി വേഷങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് അഞ്ജലി നായര്‍. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം ടുവില്‍ അഞ്ജലി അവതരിപ്പിച്ച സരിത എന്ന സ്പൈ പോലീസ് കഥാപാത്രം മികച്ച അഭിപ്രായമാണ് നേടിയത്. ദൃശ്യം ടൂവിലെ അഭിനയം ഏറെ ശ്രദ്ധ നേടിയെങ്കിലും ഇതിനു മുമ്പും ഒരുപാട് സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. നടിയായും അവതാരകയായും മോഡലായും തിളങ്ങി നില്ക്കുന്ന താരമാണ് അഞ്ജലി നായര്‍. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് താരത്തിന്റെ വിവാഹമോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. അതിനോടൊപ്പം തന്നെ താരത്തിനൊപ്പം ഉള്ള ഒരു വ്യാജ ഫോട്ടോ ഭര്‍ത്താവാണെന്നു പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പക്ഷേ അത് വെറും വ്യാജപ്രചരണം ആണെന്ന് വാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് താരം. ആ പ്രചരിക്കുന്ന ഫോട്ടോയിലുള്ളത് എന്റെ ഭര്‍ത്താവല്ല, പണ്ടൊരിക്കല്‍ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ വേണ്ടി എടുത്ത ഫോട്ടോയാണ്. അന്നത് പ്രമോഷന് വേണ്ടി…
Read Moreതുടര്‍ച്ചയായി ആവി പിടിച്ചാല്‍ കൊറോണ ചാകുമോ ? അഭ്യൂഹങ്ങള്‍ക്ക് മറുപടി പറഞ്ഞ് ഡോക്ടര്‍; സത്യാവസ്ഥ ഇങ്ങനെ…
ഈ കോവിഡ് കാലത്തും വ്യാജ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല. ആവി പിടിച്ചാല്‍ വൈറസ് നശിക്കുമെന്നതാണ് പുതിയ പ്രചരണം. ഇങ്ങനെ ലോകത്തുള്ള എല്ലാവരും ആവി പിടിച്ചാല്‍ കോവിഡ് ഈ ലോകത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നാണ് പ്രചരണം. എന്നാല്‍ ഈ പ്രചരണം വ്യാജമാണെന്ന് പറയുകയാണ് ഡോ. ഷിംന അസീസ്. ഡോ.ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… ‘ആവി വാരാചാരണം’ വഴി കൊറോണ വൈറസ് മൂക്കിനകത്ത് വെന്ത് മരിക്കും, ലോകം കൊറോണ മുക്തമാകും എന്ന പോസ്റ്റ് വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും അറഞ്ചം പുറഞ്ചം ഷെയര്‍ ചെയ്ത് ആത്മസായൂജ്യമടയുന്ന നെന്മമരങ്ങളേ… ഇവിടെ കമോണ്‍… ഇവിടെ ഒരു ഡോക്ടറും സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 1 വരെ രണ്ട് നേരം ചൂടുള്ള നീരാവി മൂക്കില്‍ വലിച്ച് കയറ്റിയാല്‍ കൊവിഡ് രോഗം ബാധിക്കില്ലെന്നോ മാറുമെന്നോ പറഞ്ഞിട്ടില്ല. വെറും വ്യാജപ്രചരണമാണത്. മൂക്കടപ്പ് തോന്നിയാല്‍ അതിന് ആശ്വാസം കിട്ടാനും മൂക്കിനകത്തെ…
Read Moreമനുഷ്യനെ അപ്രത്യക്ഷനാക്കുന്ന വസ്ത്രം കണ്ടു പിടിച്ച ചൈനക്കാരനെ പൊളിച്ചടുക്കി മലയാളി യുവാവ് ; മലപ്പുറം സ്വദേശി താരമായതിങ്ങനെ…
അപ്രത്യക്ഷനാകുക എന്നത് മനുഷ്യന്റെ ചിരകാല അഭിലാഷമാണ്. കുറച്ചു ദിവസം മുമ്പ് മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന വസ്ത്രം കണ്ടു പിടിച്ചെന്നു പറഞ്ഞ് ഒരു ചൈനക്കാരന് രംഗത്തെത്തയിരുന്നു. ഇയാളുടെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. വീഡിയോ കണ്ട പലരും അവസാനം തങ്ങളുടെ ചിരകാല അഭിലാഷം സഫലമായെന്ന രീതിയിലാണ് പ്രതികരിച്ചത്. നിന്നനില്‍പ്പില്‍ അപ്രത്യക്ഷമാകാന്‍ കഴിയുന്ന വസ്ത്രം എന്ന വാദത്തോടെയാണ് ചൈനക്കാരന് ഈ വസ്ത്രം അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതു വെറും തട്ടിപ്പാണെന്നും ഇങ്ങനെ മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന വസ്ത്രമൊന്നും കണ്ടുപിടിച്ചിട്ടില്ലെന്നും വിശദീകരിച്ച് മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. എസ്കെ പൂക്കോട്ടൂര്‍ എന്ന മലപ്പുറംകാരനാണ് ചൈനക്കാരന്റെ ഈ വസ്ത്രത്തിന് പിന്നിലുള്ള അപ്രത്യക്ഷവിദ്യ പൊളിച്ചടുക്കിയിരിക്കുന്നത്. ചൈനക്കാരനെ പൊളിച്ചടുക്കി ഇയാള്‍ പുതിയ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. വസ്ത്രം കൊണ്ട് അപ്രത്യക്ഷനാകുന്നതും ഇയാള്‍ വീഡിയോയില്‍ കാട്ടുന്നു. ക്രോമ എന്ന എഡിറ്റിങ്ങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതു സാധ്യമാകുന്നത്. അല്ലാതെ ചൈനക്കാര്‍…
Read More