ബോള്‍ഡ് വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച സുന്ദരിയാണ് സംയുക്തമേനോന്‍. പോപ്കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സംയുക്ത മേനോന് ശ്രദ്ധിക്കപ്പെട്ടത് ടൊവിനോ നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് ഒരു പിടി മികച്ച സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരം തമിഴകത്തും തന്റെ സാന്നിധ്യം അറിയിക്കുക ആയിരുന്നു. ഇപ്പോഴിതാ സംയുക്ത നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രം കടുവ തകര്‍പ്പന്‍ വിജയം നേടി മുന്നേറുക ആണ്. അതേ സമയം തന്റെ വ്യക്തി ജീവിതത്തിലും സിനിമയിലും ഒരുപോലെ ബോള്‍ഡ്നെസ് കാത്തു സൂക്ഷിക്കുന്ന താരം കൂടിയാണ് സംയുക്ത. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ആണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ താരം പോസ്റ്റ് ചെയ്ത ചില ഫോട്ടോകള്‍ കണ്ട് ഒരു ഫോട്ടോ ഗ്രാഫര്‍ സംയുകതയെ കവര്‍ഗേള്‍ ആയി ക്ഷണിക്കുകയും ആ…
Read MoreTag: hot
പുരുഷന്മാര്ക്ക് എന്നോടുള്ള സ്നേഹം എന്റെ ശരീരംവച്ച് ഞാന്‍ ശരിക്കും ആഘോഷിച്ചു ! അതില്‍ തനിക്ക് ഒരു ഖേദവുമില്ലെന്ന് മല്ലിക ഷെരാവത്ത്…
ഒരു കാലത്ത് ഗ്ലാമര്‍ പ്രകടനത്തിലൂടെ ഇന്ത്യയിലെമ്പാടും ആരോധകരെ സൃഷ്ടിച്ച നടിയായിരുന്നു മല്ലിക ഷെരാവത്ത്. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ആര്‍കെ എന്ന ചിത്രത്തിലൂടെയാണ് മല്ലിക വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. 2003 ല്‍ പുറത്തിറങ്ങിയ ഖ്വായിഷ് എന്ന സിനിമയിലൂടെ ആണ് മല്ലിക ഷെരാവത്ത് ബോളിവുഡിലെത്തുന്നത്. 2004ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ താരത്തിന്റെ പ്രശസ്തി ഉയര്‍ത്തി. സിനിമയില്‍ ഇമ്രാന് ഹാഷ്മിയും മല്ലികയും ഒരുമിച്ചുള്ള ഇന്റിമേറ്റ് സീനുകളും മല്ലികയുടെ ബിക്കിനി സീനുകളും ബി ടൗണില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. 2004 ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഓന്നായിരുന്നു അനുരാഗ് ബാസു ഒരുക്കിയ മര്‍ഡര്‍. ശേഷം ഒട്ടനവധി ഐറ്റം ഡാന്‍സുകളിലും ഗ്ലാമറസ് വേഷങ്ങളിലും മല്ലിക ഷെരാവത്ത് എത്തി. തെന്നിന്ത്യന്‍ സിനിമകളിലും മല്ലികയുടെ ഡാന്‍സ് നമ്പറുകള്‍ എത്തി. വിദേശത്തേക്ക് താമസം മാറിയതോടെയാണ് മല്ലിക ഷെരാവത്തിനെ ലൈം ലൈറ്റില്‍ കാണാതായത്.…
Read Moreഎടാ തെണ്ടി… തോര്‍ത്തെങ്കിലും താടാ… ചേമ്പിലയുടെ ഇടയില്‍ വല്ല പാമ്പും കാണുമെടാ ! നിമിഷ ബിജോയുടെ ഹോട്ട് ഫോട്ടോഷൂട്ട് വൈറലാകുന്നു…
സമൂഹമാധ്യമങ്ങളിലെ മിന്നും താരമാണ് നിമിഷ ബിജോ സൗന്ദര്യം കൊണ്ടും കലാമികവു കൊണ്ടും ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ താരത്തിനായി. നടി, മോഡല്‍ തുടങ്ങിയ രീതികളില്‍ ഇതിനോടകം കഴിവു തെളിയിച്ച നിമിഷ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. താരത്തിന്റെ പോസ്റ്റുകളെല്ലാം വളരെപ്പെട്ടെന്ന് വൈറലാകാറുമുണ്ട്. നിമിഷയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ താരം നടത്തിയ ഒരു ഹോട്ട് ഫോട്ടോഷൂട്ടാണ് ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്നത്. ആദം-ഹവ്വ കണ്‍സെപ്റ്റില്‍ ചേമ്പിലയ്ക്കുള്ളില് മറഞ്ഞിരിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ ഫോട്ടോയ്ക്ക് താരം നല്കിയ ക്യാപ്ഷനും ശ്രദ്ധേയമായി. ” എടാ തെണ്ടി…തോര്‍ത്തെങ്കിലും താടാ…ചേമ്പിലയുടെ ഇടയില്‍ വല്ല പാമ്പും കാണുമെടാ…ആരെങ്കിലും ഹെല്‍പ്പ് ചെയ്യുമോ” ഇങ്ങനെയായിരുന്നു ക്യാപ്ഷന്‍.
Read Moreപുഞ്ചിരിയോടെ ക്യൂട്ടായി എസ്തേര്‍ അനില്‍ ! പുതിയ ഫോട്ടോഷൂട്ട് ‘ഇടിവെട്ട്’ എന്ന ആരാധകര്‍;വീഡിയോ വൈറല്‍…
ബാലതാരമായി എത്തി മലയാളികളുടെ മനംകവര്‍ന്ന യുവനടിയാണ് എസ്തേര്‍ അനില്‍. 2010ല്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും മോഹന്‍ലാലിന്റെ മകളായി സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തില്‍ വേഷമിട്ടതോടെയാണ് എസ്തേറിന്റെ തലവര തെളിഞ്ഞത്. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര് അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. എസ്തേറിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലാകാറുണ്ടെങ്കിലും ഇപ്പോള്‍ വൈറലായിരിക്കുന്നത് ഫോട്ടോഷൂട്ടിനു മുമ്പുള്ള ഒരു മേക്കപ്പ് സെഷനാണ്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലാണ് താരം മേക്കപ്പ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Read Moreഇത് ഷംന തന്നെയോ ! താരത്തിന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ കണ്ട് വിശ്വസിക്കാനാവാതെ ആരാധകര്‍;വീഡിയോ തരംഗമാവുന്നു…
ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയായി മാറിയ ആളാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. എന്നാല്‍ മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറുള്ളത്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തില്‍ വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കായില്ല. കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം. മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിന് എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. നടി അസിനുമായുള്ള രൂപസാദൃശ്യമാണ് ഈ വിളിയ്ക്കു പിന്നിലുള്ളത്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിന് എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജയലളിതയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തില്‍…
Read Moreഇടിവെട്ട് ലുക്കില്‍ എക്സ്ട്രാ ഹോട്ട് ഡാന്‍സുമായി മാളവിക മേനോന് ! ത്രസിപ്പിക്കുന്ന വീഡിയോ തരംഗമാവുന്നു…
യുവനടി മാളവിക മേനോന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ തരംഗമാവുന്നു. ഗ്ലാമര്‍ ലുക്കില്‍ തകര്‍പ്പന്‍ ചുവടുകളുമായാണ് താരം എത്തിയത്. മാളവികയുടെ അസാമാന്യ മെയ്വഴക്കവും ചടുലമായ പ്രകടനവും ചുരുങ്ങിയ സമയത്തിനകം മികച്ച പ്രതികരണങ്ങളാണു നൃത്ത വിഡിയോയ്ക്കു നല്‍കിക്കൊടുത്തത്. ഷോര്‍ട്സും ക്രോപ് ടോപ്പും ധരിച്ചു ചുവടുവയ്ക്കുന്ന മാളവികയുടെ ലുക്കും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ മാളവിക മേനോന് ഇതിനു മുന്‍പും നൃത്ത വിഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മാളവിക. തുടര്‍ന്ന് ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്, അല്‍ മല്ലു തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ‘ആറാട്ട്’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
Read Moreആദ്യം ഉമ്മ പിന്നെ കടി ! മികച്ച പ്രകടനം നടത്തിയ മത്സരാര്‍ഥിയെ ‘ചുംബിക്കുകയും കവിളില്‍ കടിക്കുകയും’ ചെയ്ത് ഷംന കാസിം;വീഡിയോ വൈറല്‍…
റിയാലിറ്റിഷോകള്‍ എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. ആളുകളെ ആകര്‍ഷിക്കാന്‍ ചില ‘റിയാലിറ്റി’കള്‍ ഇവര്‍ കാണിക്കുകയും ചെയ്യാറുണ്ട്. നന്നായി പ്രകടനം നടത്തുന്ന മത്സരാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കാന്‍ വിധികര്‍ത്താക്കള്‍ നടത്തുന്ന അഭ്യാസവും കാണാറുണ്ട്. ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്നതും പൊക്കിയെടുക്കുന്നതുമെല്ലാം ഇത്തരം വേദികളിലെ സ്ഥിരം പരിപാടികളാണ്. എന്നാല്‍ അടുത്തിടെ വിധികര്‍ത്താവായി എത്തിയ ഒരു നടി കാണിച്ച സാഹസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയില്‍ നല്ല പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥിയെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയുമാണ് നടി ചെയ്തത്. പ്രശസ്ത നടിയും നര്‍ത്തകിയുമായ ഷംന കാസിം ആണ് ഈ കടുംകൈ ചെയ്തത്. ഈ ചുംബനത്തിന്റെയും കടിയുടെയും വീഡിയോ ഇപ്പോള്‍ വൈറലാണ്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളില്‍ ഷംന കാസിം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താരം ഇടിവി തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ്. ഈ റിയാലിറ്റി ഷോയില്‍ അത്ഭുതകരമായ…
Read Moreസുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ട് ലുക്കില്‍ എസ്തേര്‍ അനില്‍ ! ആഘോഷത്തിന്റെ വീഡിയോ കാണാം…
മലയാളത്തിലെ കൗമാരതാരങ്ങളില്‍ ശ്രദ്ധേയയാണ് എസ്തേര്‍ അനില്‍. 2010ല്‍ ജയസൂര്യ നായകനായ നല്ലവനിലൂടെയാണ് സിനിമയില്‍ അരങ്ങേറിയതെങ്കിലും താരത്തിന്റെ തലവര മാറ്റിയത് മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യമായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര് അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. സോഷ്യല്‍ മീഡിയയിലും എസ്തേര്‍ സജീവമാണ്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സുഹൃത്തുക്കള്‍ക്കൊപ്പം റെസ്റ്റോറന്റില്‍ ഒന്നിച്ചിരുന്നുള്ള സന്തോഷ നിമിഷങ്ങള്‍ പങ്ക് വെച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായിട്ടാണ് എസ്തേര്‍ വീഡിയോ പങ്ക് വെച്ചത്.
Read Moreഇന്നാ പിടിച്ചോ നല്ല അടിപൊളി ‘ഹോട്ട്’ ചിത്രം ! ഹോട്ട് ചിത്രം ആവശ്യപ്പെട്ടയാള്‍ക്ക് അനുശ്രീയുടെ നല്‍കിയത് നല്ല ‘ചൂടന്‍’ ചിത്രം തന്നെ…
നടിമാരുടെ ചിത്രം സോഷ്യല്‍ മീഡിയിയില്‍ കണ്ടാല്‍ അതിനു താഴെ അശ്ലീല കമന്റിടുക ചിലര്‍ക്ക് ഹരമാണ്. ഇത്തരത്തില്‍ അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടി അനുശ്രീ. സമൂഹമാധ്യമത്തില്‍ ആരാധകരുമായി സംവദിക്കുമ്പോഴായിരുന്നു ഒരാള്‍ നടിയുടെ ഹോട്ട് ചിത്രം ചോദിച്ചത്. എന്നാല്‍ ആളെ നിരാശനാക്കാതെ ചേരുന്ന ഒരു ചിത്രം അനുശ്രീ നല്‍കുകയും ചെയ്തു. ഹോട്ട് എന്നാല്‍ മലയാളത്തില്‍ ചൂടന്‍ എന്നര്‍ത്ഥം. അത്തരത്തില്‍ ശരിക്കും ഒരു ചൂടന്‍ ചിത്രം തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു. കാസറോളിനുള്ളില്‍ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് അനുശ്രീ ‘ചൂടന്‍’ ചിത്രമായി ആരാധകന് നല്‍കിയത്. ഇത് കൂടാതെ നിരവധി ചോദ്യങ്ങള്‍ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. മമ്മൂട്ടിയെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍, ‘ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റാത്ത പ്രതിഭാസം ‘ എന്നാണ് നടി മറുപടി നല്‍കിയത്. ഇന്ഡസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പേര് ചോദിച്ചപ്പോള്‍ സ്വാസിക, ശിബ്ല…
Read Moreഫിറ്റ്നെസ് ക്യൂന്‍ ! സാനിയ ഇയ്യപ്പന്റെ ഇടിവെട്ട് വര്‍ക്ക്ഔട്ട് വീഡിയോ വൈറലാകുന്നു…
ബാലതാരമായി വന്ന് മലയാള സിനിമയില്‍ നായികയായ താരമാണ് സാനിയ ഇയ്യപ്പന്‍. നര്‍ത്തകി എന്ന നിലയിലും അതുല്യ പ്രകടനം നടത്തിയിട്ടുള്ളയാളാണ് സാനിയ. ക്വീന്‍ എന്ന സിനിമയിലെ നായികാ കഥാപാത്രമാണ് താരത്തെ പ്രശസ്തയാക്കിയത്. കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങിയതും ആ വേഷത്തിലൂടെ ആയിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിലൂടെയാണ് സാനിയ മലയാളത്തിലേക്ക് കടന്നു വന്നത്. ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ആ സിനിമ പുറത്തിറങ്ങിയത്. മമ്മൂട്ടി ആയിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. 2014 തന്നെ ജയസൂര്യ നായകനായ അപ്പോത്തിക്കരി എന്ന സിനിമയിലും താരം ബാലതാരമായി അഭിനയിച്ചു. മികച്ച പ്രേക്ഷകപ്രീതി ആ വേഷത്തിനും ലഭിച്ചിരുന്നു. അതിനുശേഷം താരം ചെയ്ത ഓരോ കഥാപാത്രങ്ങളും ജനപ്രീതി നേടിയവ തന്നെയാണ്. ലൂസിഫര്‍,പ്രേതം 2 തുടങ്ങിയ ചിത്രങ്ങളിലും താരം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. അടുത്ത് പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന…
Read More