പാര്‍ട്ടിയ്ക്ക് പിരിവ് നല്‍കാത്തതിന് തിരുവല്ലയില്‍ സിപിഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തതായി പരാതി. മന്നംകരചിറ ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ശ്രീ മുരുകന് ഹോട്ടലിന് നേര്‍ക്കാണ് ആക്രമണം. സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു. ദമ്പതികളും നെയ്യാറ്റിന്‍കര സ്വദേശികളുമായ മുരുകനും ഉഷയുമാണ് ഹോട്ടല്‍ നടത്തുന്നത്. 500 രൂപ പാര്‍ട്ടി പരിവ് നല്‍കിയില്ലെന്ന് പറഞ്ഞാണ് ആക്രമണമെന്നും പരാതിയിലുണ്ട്. തിരുവല്ല പോലീസിലാണ് ദമ്പതികള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുള്ളത്. പോലീസിന് നല്കിയ പരാതി നിര്‍ബന്ധിച്ച് പിന്‍വലിപ്പിച്ചതായും ദമ്പതികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പാര്‍ട്ടി പിരിവ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. പിന്നാലെയാണ് കട തല്ലിത്തകര്‍ത്തത്. തങ്ങളെ മര്‍ദ്ദിച്ചതായും അസഭ്യം പറഞ്ഞതായും ദമ്പതികള്‍ പറയുന്നു. ഹോട്ടലിലെ പാത്രങ്ങളും ഗ്യാസ് സിലിണ്ടറുമടക്കം പ്രവര്‍ത്തര്‍ എടുത്തു പുറത്തിട്ടതായും പരാതിയിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ്…
Read MoreTag: hotel
യുവാവ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയത് ജോലിക്കെന്നും പറഞ്ഞ് ! അജ്ഞാത സന്ദേശത്തെത്തുടര്‍ന്ന് ഹോട്ടല്‍ മുറിയിലെത്തിയ ഭാര്യ കണ്ടത്…
അജ്ഞാത ഫോണ്‍ സന്ദേശത്തെത്തുടര്‍ന്ന് ഹോട്ടലിലെത്തിയ യുവതി ഹോട്ടല്‍ മുറിയില്‍ വച്ച് ഭര്‍ത്താവിനെയും കാമുകിയെയും കയ്യോടെ പിടികൂടി. ജയ്പൂരിലെ ശാസ്തിംഗറിലാണ് സംഭവം. തുടര്‍ന്ന് ഇരുവരും വിവസ്ത്രരായി കിടക്കുന്ന വീഡിയോ യുവതി മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും, ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യുവതിക്കെതിരേ ഭര്‍ത്താവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ശാസ്ത്രിംഗര് പൊലീസില്‍ പരാതി നല്കി. രാവിലെ ജോലിക്കു പോകുന്നുവെന്ന് അറിയിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു യുവാവ്. എന്നാല്‍ പിന്നീട് ഇയാളുടെ ഭാര്യയ്ക്ക് ലഭിച്ച ഒരു അജ്ഞാത സന്ദേശത്തെ തുടര്‍ന്നാണ് യുവതി ഹോട്ടലിലെത്തിയത്. തുടര്‍ന്ന് തിരക്കിയപ്പോള്‍ ഭര്‍ത്താവ് അവിടെ മുറിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാവുകയും ചെയ്തു. തുടര്‍ന്ന് മുറി തിരക്കിപ്പിടിച്ച് എത്തിയപ്പോള്‍ അവിടെ ഭര്‍ത്താവിനൊപ്പം കാമുകിയെ കണ്ടതോടെ അവര്‍ ബഹളം ഉണ്ടാക്കി. തുടര്‍ന്ന് ഭര്‍ത്താവിന്റെയും കാമുകിയുടെയും നഗ്നദൃശ്യങ്ങള്‍ യുവതി മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും, വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെക്കുകയുമായിരുന്നു. വീഡിയോ വൈറലാക്കിയതിന് യുവാവിന്റെ ഭാര്യയ്ക്കെതിരേ ഇയാളുടെ…
Read Moreരണ്ടും കല്‍പ്പിച്ച് റിച്ചാര്‍ഡ് ബ്രാന്സണ് ! ചന്ദ്രനില്‍ ഹോട്ടല്‍ തുടങ്ങുകയാണ് അടുത്ത ലക്ഷ്യമെന്ന് വിര്‍ജിന്‍ ഗാലക്റ്റിക് ഉടമ; പറയുന്നത് ബ്രാന്‍സണായതു കൊണ്ട് പ്രതീക്ഷയോടെ ആളുകള്‍…
ബഹിരാകാശത്ത് ടൂറിസ്റ്റുകളെ എത്തിച്ച് ചരിത്രം കുറിച്ചതിനു പിന്നാലെ ചന്ദ്രനില്‍ ഹോട്ടല്‍ നിര്‍മിക്കുകയാണ് അടുത്ത ലക്ഷ്യമെന്നു വെളിപ്പെടുത്തി വിര്‍ജിന്‍ ഗാലക്റ്റിക് ഉടമ റിച്ചാര്‍ഡ് ബ്രാന്സണ്. കഴിഞ്ഞ ഞായറാഴ്ചയാണു മറ്റ് അഞ്ച് പേര്‍ക്കൊപ്പം വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ വി.എസ്.എസ്. യൂണിറ്റി പേടകത്തില്‍ ബ്രാന്‍സണും സംഘവും ബഹിരാകാശം ‘തൊട്ട്’ മടങ്ങിയത്. ഇതോടെ വിനോദ സഞ്ചാരികളുമായി ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സ്വകാര്യ സ്പേസ് ഏജന്‍സിയെന്ന ബഹുമതി വിര്‍ജിന്‍ ഗാലക്റ്റിക് സ്വന്തമാക്കിയിരുന്നു. വിര്‍ജിന്‍ ഗാലക്റ്റിക് വഴിയുള്ള വിനോദ സഞ്ചാരികളുടെ അടുത്ത സംഘം 11 നു ബഹിരാകാശത്തേക്കു യാത്ര തിരിക്കും.വിര്‍ജിന്‍ ഗാലക്റ്റിക് വിനോദ സഞ്ചാരികള്‍ക്കായി പ്രതിവര്‍ഷം 400 ബഹിരാകാശ യാത്ര നടത്തുമെന്നു ബ്രാന്സണ് പറഞ്ഞു. ‘ഇനി ചന്ദ്രനില്‍ വിനോദ സഞ്ചാരികള്‍ക്കായി ഹോട്ടല്‍ തുടങ്ങണമെന്നാണു മോഹം. അതെന്റെ സ്വപ്നമാണ്. ചിലപ്പോള്‍ എന്റ മക്കളാകും ആ സ്വപ്നം സാക്ഷാത്കരിക്കുക’- അദ്ദേഹം പറഞ്ഞു. ബഹിരാകാശ യാത്രയ്ക്കുള്ള ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുമെന്ന്…
Read Moreഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ലാത്തികൊണ്ട് അടിച്ചോടിച്ച് എസ്ഐ ! പരാതിയുമായി കടയുടമ; വീഡിയോ പ്രചരിക്കുന്നു…
തമിഴ്നാട്ടിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരെ പോലീസ് ഉദ്യോഗസ്ഥന് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. സബ് ഇന്‍സ്പെക്ടര്‍ക്കെതിരേ കടയുടമ പരാതി നല്കി. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലാണ് സംഭവം. ഹോട്ടലിലെ ജീവനക്കാരെയും ഭക്ഷണം കഴിക്കാന്‍ എത്തിയവരെയും സബ് ഇന്‍സ്പെക്ടര്‍ ലാത്തി കൊണ്ട് തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസുകാര്‍ നിരന്തരം കൈക്കൂലി ആവശ്യപ്പെടാറുണ്ടെന്ന് കടയുടമ പരാതിയില്‍ പറയുന്നു. കഴിഞ്ഞാഴ്ച ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണം കഴിച്ച ശേഷം എസ്ഐ പണം നല്‍കിയില്ല. പണം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
Read Moreഒരു കട്ടനടിക്കാന്‍ കയറിയതാ മോനേ…മാമനോട് ഒന്നും തോന്നല്ലേ ! കൊച്ചു വെളുപ്പാന്‍ കാലത്ത് ഗേറ്റ് ചാടിക്കടന്ന് ഹോട്ടലിലെത്തി സിംഹം…
രാവിലെ വാതില്‍ തുറക്കുമ്പോള്‍ മുമ്പില്‍ ഒരു സിംഹത്തെക്കണ്ടാല്‍ എന്താണ് അവസ്ഥ. ജുനഗഢ് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള സരോവര്‍ പോര്‍ട്ടിക്കോ ഹോട്ടലിലാണ് അപ്രതീക്ഷിത അതിഥിയെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ സിംഹം ഹോട്ടലിന്റെ പ്രധാനഗേറ്റിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. സിംഹത്തേ കണ്ട് പരിഭ്രാന്തനായ കാവല്ക്കാരന് ഹോട്ടലിലെ ജീവനക്കാരെ മുഴുവന്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഹോട്ടലിന്റെ വാതിലുകളും ജനലുകളും മുഴുവന്‍ അടച്ചു. നിരവധി പേര് ഈ സമയം ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. ഹോട്ടലിന്റെ വശത്തെ പാര്‍ക്കിങ് സ്ഥലത്തേക്ക് നടന്നുനീങ്ങിയ സിംഹം മിനിട്ടുകള്‍ക്കുള്ളില്‍ തിരികെ പോയി.ഹോട്ടലിലെ സിസിടിവി ദൃശ്യം ഹോട്ടല്‍ ജീവനക്കാര്‍ പുറത്തു വിട്ടതോടെ ഇത് വൈറലാവുകയും ചെയ്തു.
Read Moreകനിക കപൂര്‍ തങ്ങിയ ഹോട്ടലില്‍ താമസിച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ വെട്ടില്‍ ! ടീമംഗങ്ങളെല്ലാം ക്വാറന്റീനില്‍…
കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ തങ്ങിയ ലക്നൗവിലെ ഹോട്ടലില്‍ തന്നെയാണ് ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളും തങ്ങിയതെന്ന് കണ്ടെത്തല്‍. ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ കനിക തങ്ങിയത് ലക്നൗവില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തങ്ങിയ ഹോട്ടലിലാണെന്ന് ഉത്തര്‍പ്രദേശ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. മാര്‍ച്ച് 11 മുതല്‍ നഗരത്തിലുണ്ടായിരുന്ന കനിക കപൂറിന്റെ റൂട്ട് മാപ്പ് കണ്ടെത്താന്‍ പ്രാദേശിക ഭരണകൂടത്തിലെയും യുപി ആരോഗ്യ വകുപ്പിലെയും ആയിരത്തോളം അംഗങ്ങള്‍ ഉള്‍പ്പെടുന്ന 100 ടീമുകളാണ് ശ്രമം നടത്തുന്നത്. ഇതിനിടെയാണ്, ലക്നൗവിലെ ‘ദക്ഷിണാഫ്രിക്കന്‍ ബന്ധ’വും പുറത്തുവന്നത്. കനികയുമായി സമ്പര്‍ക്കത്തില്‍ വരാനിടയുള്ള 22,000 പേരെയാണ് ശനിയാഴ്ച മാത്രം അധികൃതര്‍ പരിശോധിച്ചതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. വേറൊരു സംഘം ലക്നൗവില്‍ കനിക താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ വിഡിയോ ഫുട്ടേജുകളും സിസിടിവിയും പരിശോധിച്ചു. ഹോട്ടലിലെ ഭക്ഷണശാലയില്‍ വച്ച് കനിക നിരവധി ആളുകളുമായി ഇടപഴകിയതായും…
Read Moreവെറുതെ ഒന്ന് ഭക്ഷണം കഴിച്ചതിന് ചെലവായത് വെറും 4.32 ലക്ഷം ! ബില്‍ കാണിച്ച് ഏവരെയും ഞെട്ടിച്ച സംവിധായകന് അനീഷ് ഉപാസന
ഒരു ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചതിന്റെ ബില്‍ പങ്കുവച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന് അനീഷ് ഉപാസന. 11 തരം ഭക്ഷണത്തിനും വെളളവും ചേര്‍ത്ത് 4.32 ലക്ഷം ബില്‍. എന്നാല്‍ സംഭവം കണ്ട് ആരും ഞെട്ടേണ്ട കാര്യമില്ല. ഇപ്പറഞ്ഞ തുക ഇന്ത്യന്‍ രൂപയല്ല. സൊമാലിയയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ നിന്നുമാണ് സംവിധായകനും കൂട്ടരും ഭക്ഷണം കഴിച്ചിരിക്കുന്നത്. സൊമാലിലാന്റ് ഷില്ലിംഗ് ആണ് അവിടുത്തെ കറന്‍സി. 10 സൊമാലിലാന്റ് ഷില്ലിംഗ് എന്നാല്‍ 1.22 ഇന്ത്യന്‍ രൂപയാണ്. അതായത് ഒരു ഷില്ലിംഗ് കേവലം 12.2 പൈസ! ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ ! എന്ന തലകെട്ടുമായിയാണ് ബില്‍ അനീഷ് ഉപാസന തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ബിരിയാണിയും മറ്റ് ഇന്ത്യന്‍ ഭക്ഷണങ്ങളും കഴിച്ചതിനാണ് ഈ ബില്‍ വന്നിരിക്കുന്നത്. സംവിധായകന്, എഴുത്തുകാരന്, ഫോട്ടാഗ്രാഫര്‍,ഛായാഗ്രഹകന് തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് അനീഷ് ഉപാസന. നിശ്ചല ഛായാഗ്രാഹകനായി സിനിമയിലെത്തിയ…
Read Moreരണ്ട് കട്ടന്‍ ചായയ്ക്ക് വില തുച്ഛമായ 92 രൂപ മാത്രം ! ഇത് ഫൈവ് സ്റ്റാര്‍ ഹോട്ടലൊന്നുമല്ല കോഴിക്കോട് ബീച്ചിലെ ഒരു ഹോട്ടലാണ്; പകല്‍ക്കൊള്ളയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…
പകല്‍ക്കൊള്ള നടത്തുന്ന ഹോട്ടലുകളുടെ എണ്ണം നമ്മുടെ നാട്ടില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ജനങ്ങളുടെ പ്രതിഷേധങ്ങള്‍ പോലും പല ഹോട്ടലുടമകളും വകവയ്ക്കുന്നില്ലെന്നതാണ് വാസ്തവം. ഇപ്പോള്‍ കോഴിക്കോട് ബീച്ചിലെ ഹോട്ടലില്‍ നിന്ന് കട്ടന്‍ചായ കുടിച്ച അഡ്വ.ശ്രീജിത്ത് കുമാര്‍ എംപിയുടെ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. രണ്ട് കട്ടന്‍ ചായയ്ക്ക് ഹോട്ടലുകാര്‍ ഈടാക്കിയത് 92 രൂപയാണ്. ഇതിന്റെ ബില്‍ സഹിതമാണ് ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ്… രണ്ട കട്ടന്‍ചായ, വില 92 രൂപ,,, കട്ടന്‍ ചായക്ക് ഇത്രയധികം വിലയോ, അതിന്റെ കാരണം അന്യഷിച്ചപ്പോ, ഇവിടെ ഇങ്ങനെ ആണത്ര,,, 1 കട്ടന്‍ ചായ 40 രൂപ 2 കട്ടന്‍ ചായ 80, +GST 12 രൂപ = 92 നേരത്തെ പറയാമായിരുന്നു, എങ്കില്‍ കുടിക്കില്ലായിരുന്നു എന്നു പറഞ്ഞപ്പോ ഇവിടെ മാന്യന്മാരാണ് വരുന്നത് അവരോട് പ്രത്യേകിച്ച് പറയണ്ട കാര്യമില്ല, നിങ്ങളെ കണ്ടപ്പോ അങ്ങിനെ…
Read Moreഅത് അങ്ങനെയൊരു കുടുംബം ! ഹോട്ടലില്‍ നിന്ന് ടൗവല്‍ വരെ മോഷ്ടിച്ച് ഇന്ത്യന്‍ കുടുംബം; ഹോട്ടല്‍ ജീവനക്കാരന് കയ്യോടെ പൊക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു…
ചിലരിങ്ങനെയാണ് മറുനാട്ടില്‍ പോയാലും സ്വന്തം നാടിനെ പറയിപ്പിക്കുന്ന പ്രവൃത്തികള്‍ ചെയ്തുകൊണ്ടേയിരിക്കും. വിനോദസഞ്ചാരത്തിനെത്തി താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച് കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബമാണ് ഇപ്പോള്‍ രാജ്യത്തിനാകെ നാണക്കേടായിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇന്തൊനേഷ്യയിലെ ബാലിയില്‍ നടന്ന ഒരു സംഭവത്തിന്റെ വിഡിയോയാണ് ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കിക്കൊണ്ട് പരക്കെ പങ്കുവയ്ക്കപ്പെടുന്നത്. രണ്ട് മിനിറ്റ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളുടെ തുടക്കത്തില്‍ ഹോട്ടല്‍ ജീവനക്കാരന് സഞ്ചാരികളുടെ ബാഗുകള്‍ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ഹോട്ടലിലെ സുരക്ഷാ ജീവനക്കാരോടൊപ്പം ബാഗ് പരിശോധിക്കാനെത്തിയ ഹോട്ടല്‍ ജീവനക്കാരനോട് കുടുംബം വാഗ്വാദത്തിലേര്‍പ്പെടുന്നതും. അതിനെ വകവെയ്ക്കാതെ ഹോട്ടല്‍ ജീവനക്കാരന് കുടുംബത്തിന്റെ ബാഗുകള്‍ പരിശോധിക്കുകയും ചെയ്യുന്നു. പരിശോധിച്ച ബാഗുകളില്‍ നിന്നും ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന ടൗവലുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ അയാള്‍ പുറത്തെടുത്തു. അതോടെ വിനോദ സഞ്ചാരത്തിനു വന്ന ആ കുടുംബം ചുവടുമാറ്റി.” ഞങ്ങള്‍ മാപ്പു…
Read Moreആലപ്പുഴയിലെ പ്രമുഖ ഹോട്ടലില്‍ നടി പീഡിപ്പിക്കപ്പെട്ടിരുന്നു? ലഹരിയിലായിരുന്ന നടിയുടെ സ്വകാര്യഭാഗങ്ങള്‍ ചെറുപ്പക്കാരന് മൊബൈലില്‍ പകര്‍ത്തി ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്
ആലപ്പുഴ ആര്‍ക്കേഡിയ ഹോട്ടലില്‍ നടി അപമാനിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.ആലപ്പുഴയിലെ ഹോട്ടലില്‍ നടി പീഡിപ്പിക്കപ്പെട്ടുവെന്നും മയക്കുമരുന്നിന്റെ ലഹരിയില്‍ മയങ്ങിയ നടി അത് അറിഞ്ഞില്ലെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍. ഒരു പ്രമുഖ മലയാളം സിനിമാവാരികയിലാണ് ഈ വിവരങ്ങള്‍ വന്നത്. സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്ന നടി സംഭവ ദിവസവും ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പുതിയ വിവരം. സംഭവ സമയത്ത് മുറി പുറത്ത് നിന്ന് ലോക്ക് ചെയ്തിട്ടില്ലെന്നുമാണ് പുതിയ വിവരം. നടിയുടെ മുറിയിലെക്ക് ആഹാര സാധനങ്ങളും മറ്റും കൊണ്ടു കൊടുത്തത് പ്രതിസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാരനാണ്. ചെറുപ്പക്കാരനെ പ്രലോഭിപ്പിക്കുന്ന ചില സംഭവങ്ങള്‍ നടിയുടെ ഭാഗത്തു നിന്നുണ്ടായെന്നും അതു തെറ്റിദ്ധരിച്ചാണ് ചെറുപ്പക്കാരന് ഇത്തരമൊരു പീഡനത്തിന് മുതിര്‍ന്നതെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നേരത്തെ പുറത്തുവന്ന വാര്‍ത്തയനുസരിച്ച് കാര്‍ഡ് ഉപയോഗിച്ച് തുറക്കുന്ന ഡിജിറ്റല്‍ പൂട്ടായിരുന്നു നടിയുടെ മുറിയുടേതെന്നും ഈ കാര്‍ഡിന്റെ ഡൂപ്ലിക്കേറ്റുമായെത്തിയ ജീവനക്കാരന് മുറി തുറന്ന് ഉറക്കത്തിലായിരുന്ന…
Read More