വീടിനു തീയിട്ടവർ ഇപ്പോഴും വിലസുന്നു ! പ്രതികൾക്കെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധം; പൊള്ളലേറ്റ പശുക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു…

കു​മ്പ​നാ​ട്: നെ​ല്ലി​മ​ല പു​ത്ത​ന്‍​പീ​ടി​ക​യ്ക്ക് സ​മീ​പം പ​രേ​ത​നാ​യ ഷി​ബു​വി​ന്‍റെ വ​യോ​ധി​ക മാ​താ​വും ഭാ​ര്യ​യെ​യും കു​ട്ടി​ക​ളും താ​മ​സി​ക്കു​ന്ന വീ​ടി​ന് തീ​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തു​വാ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്ക് എ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സ് വി​മു​ഖ​ത കാ​ട്ടു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം. ഇ​വ​രു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​വും പ​ശു തൊ​ഴു​ത്ത് പൂ​ര്‍​ണ​മാ​യും വീ​ടി​ന് മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന ബൈ​ക്കും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​രു​മ​ണി​യോ​ടെ​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ തീ​വ​ച്ച് ന​ശി​പ്പി​ച്ച​ത്. തൊ​ഴു​ത്തി​ല്‍ കെ​ട്ടി​യി​രു​ന്ന ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള കി​ടാ​വി​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്ന് സ്ഥ​ലം​സ​ന്ദ​ര്‍​ശി​ച്ച കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, കോ​യി​പ്രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ന്‍ നീ​റും​പ്ലാ​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജി​ജി ച​ക്കു​മൂ​ട്ടി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി ​ജി ആ​ശ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സേ​തു​നാ​ഥ്…

Read More