സ്പോണ്‍സറിന്റെയും കുടുംബത്തിന്റെയും ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തിയ വീട്ടു ജോലിക്കാരിയെ കാത്തിരിക്കുന്നത് കനത്ത ശിക്ഷ. ദമ്മാം സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഫിലിപ്പൈന്‍ സ്വദേശിക്ക് എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും നല്കാന് അല്‍ഹാസ കോടതി വിധിച്ചിരുന്നു. കേസ് പുന:പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ ശിക്ഷയുടെ കാഠിന്യം കൂടാനാണ് സാധ്യത.ഭക്ഷണത്തില്‍ കലര്‍ത്തുന്ന മൂത്രം സൂക്ഷിച്ചിരുന്ന കുപ്പി ഫ്രിഡ്ജില്‍ നിന്ന് ഗൃഹനാഥ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടമസ്ഥന്റെയും ഭാര്യയുടെയും മോശം പെരുമാറ്റമാണ് വീട്ടുജോലിക്കാരിയെക്കൊണ്ട് ഇതുപോലെയൊരു കൃത്യം ചെയ്യിച്ചത്. കുറ്റം ഇവര്‍ സമ്മതിച്ചിട്ടുണ്ട്. മൂത്രം കലര്‍ന്ന ഭക്ഷണം കഴിച്ച് സ്പോണ്‍സറുടെ ഭാര്യക്ക് കരള്‍ രോഗം പിടിപ്പെട്ടു. ഇതുകൂടി കണക്കാക്കിയാണ് കേസിലെ വിധി പുന:പരിശോധിക്കുന്നത്. സമാനമായ കേസില്‍ മറ്റൊരു ഫിലിപ്പൈന്‍ യുവതിക്ക് ഒന്നര വര്‍ഷം തടവും 300 ചാട്ടവാറടിയും നേരത്തെ സൗദി കോടതി വിധിച്ചിരുന്നു. തുടര്‍ച്ചയായി ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുന്നത് ഫിലിപൈനികളെ വീട്ടുജോലിക്കാരാക്കിയിരിക്കുന്ന അറബികള്‍ക്ക്…
Read MoreTag: housemaid
ഫോണിലൂടെ യുവാവുമായി അടുത്തു ! വീട്ടുടമസ്ഥനും കുടുംബവും പുറത്തുപോയ സമയം നോക്കി സംഗമിക്കാന്‍ കാമുകനെ വിളിച്ചു വരുത്തി; എന്നാല്‍ അപ്രതീക്ഷിതമായി തിരികെയെത്തിയ വീട്ടുടമസ്ഥന് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…
വീട്ടുടമസ്ഥന് പുറത്തു പോയ തക്കം നോക്കി കാമുകനെ വിളിച്ച് വീട്ടില്‍ കയറ്റിയ വീട്ടു ജോലിക്കാരി അറസ്റ്റില്‍. യുഎഇയിലെ ഫുജൈറയിലാണ് സംഭവം. പിടിയിലായ ഇരുവരും ഏഷ്യന്‍ പൗരന്മാരാണ്. വീട്ടിലുള്ളവര്‍ പുറത്തുപോയ സമയത്താണ് വീട്ടുജോലിക്കാരി കാമുകനെ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. സംഭവത്തില്‍ യുവതിയെയും കാമുകനെയും അറസ്റ്റു ചെയ്തു. ഫുജൈറയില്‍ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്ന യുവതി ഫോണിലൂടെയാണ് കാമുകനുമായി ബന്ധം തുടങ്ങിയതെന്നും പിന്നീട് വീട്ടുടമസ്ഥനും കുടുംബവും പുറത്തുപോകുന്ന സമയത്ത് വീട്ടില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് കേസ് രേഖകളിലുള്ളത്. കുടുംബം പുറത്തുപോകുന്ന സമയം ജോലിക്കാരി കാമുകനെ നേരത്തെ അറിയിച്ചു. എല്ലാവരും പോയ ഉടന്‍ ഇയാള്‍ സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായി വീട്ടുടമസ്ഥന് നേരത്തെ തിരികെയെത്തിയതോടെ പണി പാളുകയായിരുന്നു. വീട് വൃത്തിയാക്കാത്തതില്‍ അരിശം പൂണ്ട്, വീടുമസ്ഥന്റെ ഭാര്യ ജോലിക്കാരിയെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് മുറിയില്‍ പോയി പരിശോധിച്ചപ്പോള്‍ കണ്ടത് അപരിചിതനായ…
Read More