ഏലംകുളത്ത് ഭര്‍ത്താവ് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധവും ഭാര്യയെക്കുറിച്ചുള്ള സംശയവും മൂലമാണെന്ന് പോലീസ്. സംഭവത്തില്‍ ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി മുഹമ്മദ് റഫീഖിനെ (35) അറസ്റ്റു ചെയ്തു. ഏലംകുളം വായനശാലയ്ക്ക് സമീപം താമസിക്കുന്ന പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്ന (30) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധവും ഭാര്യയെക്കുറിച്ചുള്ള സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. അര്‍ധരാത്രി കഴിഞ്ഞ് ഫഹ്നയും ഭര്‍ത്താവും ഉറങ്ങാന്‍ കിടന്ന മുറിയില്‍ നിന്ന് ബഹളം കേട്ട് അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഫഹ്നയുടെ മാതാവ് നഫീസ എഴുന്നേറ്റപ്പോള്‍ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകള്‍ തുറന്നു കിടക്കുന്നതായി കണ്ടു. റഫീഖ് വീട്ടില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടതായും അവര്‍ പോലീസിനോടു പറഞ്ഞു. സംശയം തോന്നി മുറിയിലെത്തി നോക്കിയപ്പോഴാണ് ഹഫ്നയെ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും…
Read MoreTag: husband
ഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തിന് കട്ട സപ്പോര്‍ട്ടുമായി യുവതി ! കാരണം അറിഞ്ഞാല്‍ തലയില്‍ കൈവയ്ക്കും…
സ്വന്തം ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞാല്‍ ഏതൊരു ഭാര്യയും പ്രശ്നമുണ്ടാക്കുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ത ആവുകയാണ് മോണിക്ക ഹള്ഡറ്റ് എന്ന 37കാരി. ഭര്‍ത്താവായ ജോണ്‍ എന്ത് ആഗ്രഹം പറഞ്ഞാലും സമ്മതിച്ചുകൊടുക്കുന്ന മനസാണ് തന്റേതെന്ന് മോണിക്ക പറയുന്നു. അതുകൊണ്ടുതന്നെ പരസ്ത്രീബന്ധവും ഇവര്‍ക്ക് പൂര്‍ണ സമ്മതമാണ്. മറ്റു സ്ത്രീകളുമായി സമയം ചെലവാക്കാന്‍ അനുവദിക്കുന്നതിലൂടെ ഭര്‍ത്താവിന് തന്നോടുളള സ്നേഹം വര്‍ദ്ധിക്കുമെന്നാണ് മോണിക്ക പറയുന്നത്. ജോണ്‍ മറ്റു സ്ത്രീകളോടൊപ്പം ചെലവഴിക്കുമ്പോള്‍ വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് തന്റെ പ്രധാന ജോലിയെന്ന് മോണിക്ക പറയുന്നു. ”ഭര്‍ത്താവിനെ സന്തോഷവാനാക്കുക എന്നതാണ് എന്റെ ലക്ഷ്യം. പൂര്‍ണ അര്‍ത്ഥത്തില്‍ ഞാനൊരു വീട്ടമ്മയാണ്. ദിവസത്തില്‍ കൂടുതല്‍ സമയവും ജോണിന് വേണ്ടിയാണ് എന്റെ പ്രവര്‍ത്തനം. അദ്ദേഹത്തിനിഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കുക, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുക എന്നതിലൊക്കെയാണ് ഞാന്‍ ശ്രദ്ധ നല്‍കുന്നത്” മോണിക്ക പറയുന്നു. മോണിക്കയെ പിന്തുണച്ചും പരിഹസിച്ചും നിരവധി ആളുകളാണ്…
Read Moreഅശ്ലീല വീഡിയോ കണ്ടതിനെത്തുടര്‍ന്ന് തര്‍ക്കം ! ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ്…
അശ്ലീല വീഡിയോ കണ്ടതിനെത്തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ ഭാര്യയെ ചുട്ടുകൊന്ന് ഭര്‍ത്താവ്. ഗുജറാത്തിലെ സൂറത്തിലെ കതര്‍ഗാമില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണു സംഭവം. ഭര്‍ത്താവ് തീകൊളുത്തിയ കാജല്‍ (30) ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങി. പോണ് വിഡിയോ കാണുന്നതിനെച്ചൊല്ലി ഞായറാഴ്ച രാത്രി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തിങ്കളാഴ്ചയും തര്‍ക്കം തുടര്‍ന്നപ്പോള്‍ കോപാകുലനായ കിഷോര്‍ പട്ടേല്‍ (33) ഭാര്യയുടെ ദേഹത്തു പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഭര്‍ത്താവ് അശ്ലീല വിഡിയോ കണ്ടുവെന്നും അതു നിര്‍ത്താന്‍ അഭ്യര്‍ഥിച്ചുവെന്നും മരണമൊഴിയില്‍ കാജല്‍ പറഞ്ഞിരുന്നു. 40% പൊള്ളലേറ്റ കാജല്‍ ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണു മരണത്തിനു കീഴടങ്ങിയത്. മുംബൈ സ്വദേശിയാണ് കിഷോര്‍. ഡയമണ്ട് യൂണിറ്റില്‍ ജോലി ചെയ്യുന്നതിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാവുകയുമായിരുന്നു.
Read Moreഎന്റെ ഭര്‍ത്താവിനെയും വീട്ടുകാരെയും കണ്ടോളൂ ! എല്ലാവരെയും ഞെട്ടിച്ച് അമൃത…
മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് നടി ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ശീതള്‍ എന്ന കഥാപാത്രത്തെയാണ് നടി സീരിയലില്‍ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും നടി സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം അമൃത സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം അമൃതയെ കുറിച്ചുള്ള ഒരു ഗോസിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അമൃത വിവാഹിതയായി എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. ഷിയാസ് കരീം അടക്കമുള്ളവര്‍ ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ വാര്‍ത്തകളിലെ സത്യാവസ്ഥ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അമൃത. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത് സീരിയല്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണെന്നും അമൃത പറയുന്നു. ചിത്രത്തിലുള്ള അജു തോമസ് ഗീതാഗോവിന്ദം എന്ന സീരിയലില്‍ തന്റെ പെയര്‍ ആയി അഭിനയിക്കുന്ന നടനാണെന്നും കളിയായിട്ടാണ് ഷിയാസ് ഇക്ക ഫോട്ടോയ്ക്ക് കമന്റ് ചെയ്തതെന്നും അമൃത വ്യക്തമാക്കി. എന്റെ ഭര്‍ത്താവും വീട്ടുകാരും…
Read Moreപിഎം ആവാസ് യോജനയുടെ ആദ്യ ഗഡു കിട്ടി ! ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുനൊപ്പം പോയത് നാലു യുവതികള്‍…
പണം മനുഷ്യന്റെ ചിന്തകളെ മാറ്റിമറിയ്ക്കുമെന്ന് പറയുന്നത് എത്ര ശരിയാണെന്ന് തെളിയിക്കുകയാണ് പുതി സംഭവങ്ങള്‍. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പണത്തിന്റെ ആദ്യ ഗഡു കൈവശം വന്നതിന് പിന്നാലെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഉപേക്ഷിച്ച് കാമുകനൊപ്പം പോയത് നാലു സ്ത്രീകളാണ്. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വീടു നിര്‍മിച്ചു നല്കുന്ന കേന്ദ്രപദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. പദ്ധതിപ്രകാരം കുടുംബനാഥ വീടിന്റെ ഉടമയോ സഹഉടമയോ ആകണമെന്നു നിര്‍ബന്ധമുണ്ട്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വരുന്നത്. ഇതില്‍ പ്രകാരം 50,000 രൂപയാണ് ആദ്യ ഗഡുവായി അക്കൗണ്ടിലെത്തിയത്. പിന്നാലെ നാല് സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങി തിരിക്കുകയായിരുന്നു. വീടു നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ നഗര വികസന ഏജന്‍സിയില്‍ (ഡിയുഡിഎ) നിന്ന് അറിയിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് ഭാര്യമാരുടെ ഒളിച്ചോട്ടം…
Read Moreഇവളുടെ മുഖത്തൂടെ ചോര ഒലിക്കാന്‍ കാരണം ഞാന്‍ തന്നെയാണ് ! ജോലിയ്ക്ക് പോകുന്നതിനെച്ചൊല്ലി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്…
ജോലിയ്ക്കു പോകുന്നതിനെച്ചൊല്ലി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ യുവതിയാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. പതിനാറാം തീയതി രാത്രിയാണ് മദ്യപിച്ചെത്തിയ ഭര്‍ത്താവ് ദിലീപ് യുവതിയെ നിഷ്കരുണം മര്‍ദ്ദിച്ചത്. ക്രൂരമര്‍ദ്ദനത്തിന് ശേഷം ഇനി ജോലിയ്ക്ക് പോകില്ലെന്ന് യുവതിയെക്കൊണ്ട് പറയിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ ചിത്രീകരിച്ചു. ‘ഞാന്‍ തന്നെയാണ് ഇവളെ ഇടിച്ചത്. ഇവളുടെ വായ് പൊട്ടിച്ചത്, ഇവളുടെ മുഖത്തൂടെ ചോര ഒലിക്കാന്‍ കാരണം ഞാന്‍ തന്നെയാണ്. നാളെ തൊട്ട് ഇവള് ജോലിയ്ക്ക് പോകുന്നുമില്ല വരുന്നുമില്ല. ഞാന്‍ ഈ പറയുന്നത് ന്യായമാണ്’ എന്ന് ദിലീപ് പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. സമീപം മുറിപ്പാടുകളുമായി കരഞ്ഞുകൊണ്ട് യുവതി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇനി ജോലിയ്ക്ക് പോകില്ലെന്ന് കരഞ്ഞുകൊണ്ട് യുവതി പറയുന്നു. മാര്‍ജിന്‍ഫ്രീ ഷോപ്പിലെ ജീവനക്കാരിയാണ് യുവതി. ജോലിയ്ക്ക് പോയില്ലെങ്കില്‍ മക്കള്‍ പട്ടിണിയാകുമെന്നും ലോണ്‍ അടയ്ക്കണമെന്നും അതുകൊണ്ടാണ് പോകുന്നതെന്നും ഭര്‍ത്താവ് പൈസ തരികയാണെങ്കില്‍ ജോലിയ്ക്ക്…
Read Moreഅയാള്‍ക്കു വേണ്ടി എന്റെ കുടുംബത്തെ ഉപേക്ഷിച്ച് ഞാന്‍ മുസ്ലിമായി ! എന്നാല്‍ അയാളെന്നെ ചതിച്ചു; ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി നടി ദിവ്യ ശ്രീധര്‍ രംഗത്ത്…
തെന്നിന്ത്യന്‍ സിനിമ-സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദിവ്യ ശ്രീധര്‍. തമിഴ് സീരിയലുകളില്‍ കൂടിയാണ് താരം പ്രശസ്തയായി തീര്‍ന്നത്. തമിഴ് സിനിമാ സീരിയല്‍ നടന് അര്‍ണവിനെ ആണ് നടിവിവാഹം കഴിച്ചിരിക്കുന്നത്. ഏതാണ്ട് ആറ് വര്‍ഷത്തോളമായി പ്രണയത്തില്‍ ആയിരുന്ന ഇരുവരും ഇക്കഴിഞ്ഞ ജൂണില്‍ ആണ് വിവാഹിതരായത്. ദിവ്യ ശ്രീധര്‍ മതം മാറി ഇസ്ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ ഇപ്പോഴിതാ ഭര്‍ത്താവ് അര്‍ണവിന് എതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുക ആണ് നടി. കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിന് എതിരെ നടി രംഗത്ത് എത്തിയത്. മറ്റൊരു സ്ത്രീയുമായി പ്രണയത്തില്‍ ആയ അര്‍ണവ് കുഞ്ഞിനെ ഗര്‍ഭഛിദ്രം നടത്താന്‍ തന്നെ മര്‍ദ്ദിച്ചുവെന്നാണ് ദിവ്യ ആരോപിക്കുന്നത്. തന്റെ ഗര്‍ഭാവസ്ഥ ഇപ്പോള്‍ വളരെ അപകടകരമായ ഘട്ടത്തിലാണ് എന്ന് പറഞ്ഞ് ദിവ്യ രംഗത്ത് എത്തിയതോടെ ആണ് ഇരുവര്‍ക്കും ഇടയിലുള്ള പ്രശ്നം പുറത്തു വരുന്നത്. ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞിട്ടും…
Read Moreഭാര്യ കാമുകനൊപ്പം നാടുവിട്ടെന്ന് പരാതി ! പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത് രണ്ട് ഭര്ത്താക്കന്മാര്…
കാമുകനൊപ്പം ഒളിച്ചോടിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരണമെന്ന് പരാതി നല്കാന് പോലീസ് സ്റ്റേഷനിലെത്തിയത് രണ്ട് ഭര്ത്താക്കന്മാര്. യുവതിയുടെ ആദ്യ രണ്ടു ഭര്ത്താക്കന്മാരാണ് പരാതിയുമായെത്തിയത്.നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് യുവതി തന്റെ രണ്ടാമത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. എന്നാല്‍, അന്നു മുതല്‍ ഇവര്‍ എവിടെയാണ് പോയതെന്ന് യുവാവിന് അറിയില്ല. എന്നാല്‍ സമൂഹമാധ്യമം വഴി പരിചയപ്പെട്ടയാളുമൊത്താണ് യുവതി പോയതെന്ന വിവരം മാത്രമാണ് ലഭിച്ചത്. പ്രണയിച്ചാണ് ഇവര്‍ ആദ്യഭര്‍ത്താവുമായി വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. വിവാഹത്തിന് നാല് വര്‍ഷത്തിന് ശേഷം പരിചയപ്പെട്ട ഒരു സുഹൃത്തുമായി പ്രണയത്തിലാകുകയും അയാളെ വിവാഹം ചെയ്യുകയും ചെയ്തു. ഭാര്യയ്ക്ക് മൂന്നാമതും ഒരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ രണ്ടാമത്തെ ഭര്‍ത്താവ് ഇവരുടെ ആദ്യ ഭര്‍ത്താവിനെ കണ്ടെത്തി ഇക്കാര്യം ഇയാളെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ആയിരുന്നു. ഭാര്യയെ തിരികെ കൊണ്ട് വരണമെന്നാണ് ഇരുവരുടെയും ആവശ്യം. യുവതിയുടെ ആദ്യ ഭര്‍ത്താവ്…
Read Moreപ്രണയിച്ചു വിവാഹം കഴിച്ച ശേഷം നഗ്നചിത്രങ്ങള്‍ കാട്ടി ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നു! പരാതിയുമായി യുവതി…
വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെതന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭര്‍ത്താവ് ഭീഷണിപ്പെടുന്നതായി യുവതിയുടെ പരാതി. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ സ്വദേശിനിയാണ് ഭര്‍ത്താവിനെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. തങ്ങള്‍ക്കിടയിലുണ്ടായ വഴക്കിന് പിന്നാലെയാണ് തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. പ്രണയത്തിലായിരുന്ന ഇരുവരും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ഇരുവരും ഒളിച്ചോടി വിവാഹിതരാവുകയായിരുന്നു. എന്നാല്‍, ദാമ്പത്യ ജീവിതം തുടങ്ങിയതോടെ തമ്മില്‍ വഴക്കും പതിവായി. വിവാഹത്തിന് ശേഷം ഇവര്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വഴക്ക് പതിവായതോടെ യുവതി ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതിനു പിന്നാലെയാണ് ഭര്‍ത്താവ് തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് യുവതി ആരോപിച്ചു. നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയതിന് പുറമേ, തന്റെ ആഭരണങ്ങള്‍ ഭര്‍ത്താവ് തട്ടിയെടുത്തതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഒരുമിച്ച് താമസിക്കുന്നതിനിടെ ഭാര്യയുടെ നിരവധി നഗ്ന ചിത്രങ്ങള്‍ ഭര്‍ത്താവ് മൊബൈല്‍…
Read Moreഭാര്യ പതിവായി മര്‍ദ്ദിക്കും ! തെളിവായി ഭാര്യ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലുന്ന സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിച്ച് പ്രിന്‍സിപ്പലായ ഭര്‍ത്താവ്; വീഡിയോ വൈറലാകുന്നു…
സ്ത്രീകള്‍ക്കെതിരേയുള്ള ഗാര്‍ഹിക പീഡനങ്ങളുടെ വാര്‍ത്ത ദിനംപ്രതി മാധ്യമങ്ങളില്‍ വരാറുണ്ട്. എന്നാല്‍ പുരുഷനെ സ്ത്രീകള്‍ പീഡിപ്പിച്ചാല്‍ എന്താവും അവസ്ഥ. ഇപ്പോഴിതാ വിചിത്രമായ ഗാര്‍ഹിക പീഡനത്തിന്റെ വീഡിയോ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് അജിത് സിംഗ് യാദവ് എന്ന സ്കൂള്‍ പ്രിന്‍സിപ്പല്‍. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് ഭാര്യ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളുമായി ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. ഭാര്യയില്‍ നിന്നുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ സഹിക്കാനാവാതെയാണ് ഭര്‍ത്താവ് കോടതിയില്‍ അഭയം തേടിയത്. പാചകത്തിന് ഉപയോഗിക്കുന്ന പാന്‍, വടി, ക്രിക്കറ്റ് ബാറ്റ് എന്നിവ ഉപയോഗിച്ച് ഭാര്യ തന്നെ ആക്രമിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ പൊലീസില്‍ നല്കിയ പരാതിയില്‍ ആരോപിച്ചു. കുഴഞ്ഞുവീണ പ്രിന്‍സിപല്‍ തെളിവെടുപ്പിനായി വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോയില്‍ ക്രിക്കറ്റ് ബാറ്റു കൊണ്ട് പ്രിന്‍സിപ്പലിനെ മര്‍ദ്ദിക്കുന്ന സ്ത്രീയെയും അത് അവരുടെ മകന് നോക്കി നില്ക്കുന്നതും കാണാം. പ്രിന്‍സിപ്പലിന് സുരക്ഷയൊരുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹരിയാനയിലെ സോനിപത്…
Read More