സ്വ​വ​ര്‍​ഗാ​നു​രാ​ഗി​യാ​ണെ​ന്ന കാ​ര്യം ഒ​ളി​ച്ചു​വെ​ച്ചു ! ഹ​ണി​മൂ​ണി​ന് ‘കൂ​ട്ടു​കാ​ര​നെ’ ഒ​പ്പം കൂ​ട്ടി; യു​വാ​വി​ന് ഭാ​ര്യ​യു​ടെ വ​ക എ​ട്ടി​ന്റെ പ​ണി…

സ്വ​വ​ര്‍​ഗാ​നു​രാ​ഗി​യാ​ണെ​ന്ന വി​വ​രം ത​ന്നി​ല്‍ നി​ന്ന് മ​റ​ച്ചു വ​ച്ച ഭ​ര്‍​ത്താ​വി​നെ​തി​രേ ഭാ​ര്യ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കോ​ട​തി​യു​ടെ ന​ട​പ​ടി. ഭ​ര്‍​ത്താ​വി​ന്റെ പ്ര​വൃ​ത്തി പ്ര​ഥ​മ​ദൃ​ഷ്ട്യാ വ​ഞ്ച​ന​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ കൂ​ട്ടു​കാ​ര​നൊ​പ്പം ‘മ​ധു​വി​ധു’ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മു​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ന​വി മും​ബൈ സ്വ​ദേ​ശി മു​പ്പ​തു​കാ​രി​യാ​യ യു​വ​തി​യെ സാ​മൂ​ഹ്യ മാ​ധ്യ​മം വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ ഇ​വ​ര്‍ വി​വാ​ഹി​ത​രാ​യി. ഭ​ര്‍​ത്താ​വ് സ്വ​വ​ര്‍​ഗ അ​നു​രാ​ഗി​യാ​ണെ​ന്ന് പി​ന്നീ​ട് മ​ന​സ്സി​ലാ​യെ​ന്നും ത​ന്റെ വ​ഞ്ചി​ച്ചെ​ന്നും ആ​രോ​പി​ച്ച് ഭാ​ര്യ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ ര​ണ്ടു പു​രു​ഷ​ന്മാ​രു​മാ​യി ഇ​യാ​ള്‍ ലൈം​ഗി​ക ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന​താ​യി ഭാ​ര്യ ക​ണ്ടെ​ത്തി. ഭ​ര്‍​ത്താ​വി​ന്റെ വാ​ട്ട്‌​സ​ആ​പ്പ് മെ​സേ​ജു​ക​ളി​ല്‍​നി​ന്നും ഫോ​ണി​ലെ വി​ഡി​യോ​യി​ല്‍​നി​ന്നു​മാ​ണ് ഇ​തു ക​ണ്ടെ​ത്തി​യ​തെ​ന്ന് ഭാ​ര്യ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തു ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ത​നി​ക്കു നേ​രെ ക​ത്തി വീ​ശി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വി​വാ​ഹ​ത്തി​നു മു​മ്പാ​യി, വ്യാ​ജ​മാ​യ എം​പ്ലോ​യ്മ​ന്റെ ഓ​ഫ​ര്‍ ലെ​റ്റ​ര്‍ ത​ന്നെ കാ​ണി​ച്ചി​രു​ന്നെ​ന്ന് യു​വ​തി പ​റ​ഞ്ഞു.…

Read More

സുഹൃത്തിന്‍റെ ഭാര്യയുമായി അവിഹിതം ! യുവതിയുടെ ഭർത്താവ് ഇത് കണ്ടെത്തിയതോടെ സംഭവം ഭാര്യമാരെ പങ്കുവെക്കുന്നതിൽ കലാശിച്ചു; എന്നാൽ ഒടുവിൽ സംഭവിച്ചത്…

സൂര്യനാരായൺ ഭാ​ര്യ കൈ​മാ​റ്റം സം​ബ​ന്ധി​ച്ച ഒ​രു കൗ​തു​ക​ക​ര​മാ​യ കേ​സ് ബംഗളൂരുവിൽ സം​ഭ​വി​ച്ചു. അ​ത് പോ​ലീ​സി​നെ​യും കോ​ട​തി​യെ​യും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി. ന​ഗ​ര​ത്തി​ലെ ര​ണ്ടു വി​വാ​ഹി​ത​രാ​യ ദ​ന്പ​തി​ക​ളു​ടെ ഒ​രു സാ​ധാ​ര​ണ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം, ഒ​രു സ്ത്രീ​യു​ടെ ഭ​ർ​ത്താ​വ് ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യു​മാ​യി വി​വാ​ഹേ​ത​ര ബ​ന്ധം ആ​രം​ഭി​ക്കു​ന്നു. മ​റ്റൊ​രാ​ൾ ത​ന്‍റെ ഭാ​ര്യ​യു​ടെ അ​വി​ഹി​ത ബ​ന്ധം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​രു​വ​രും കാ​ര്യ​ങ്ങ​ൾ അ​റി​യു​ക​യും അ​വ​ർ അ​ത് ഔദ്യോ​ഗി​ക​മാ​യി കൈ​മാ​റ്റം ചെ​യ്യാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു. അ​വ​ർ ഭാ​ര്യ​മാ​രെ കൈ​മാ​റാ​ൻ തു​ട​ങ്ങി. പു​തി​യ ഭാ​ര്യ​മാ​രു​മാ​യി ഔ​ട്ട്സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര പോ​ലും. കാ​ര്യ​ങ്ങ​ൾ സു​ഗ​മ​മാ​യി, പ​ക്ഷേ ഭ​ർ​ത്താ​വി​ലൊ​രാ​ൾ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​തോ​ടെ​യാ​ണ് പെ​ട്ടെ​ന്നു​ള്ള ട്വി​സ്റ്റ്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യു​ടെ ഭാ​ര്യ സു​ഹൃ​ത്തി​നോ​ടു ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു. സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ ഭ​ർ​ത്താ​വി​നെ വി​ട്ടു കൊ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ഇ​തു പ​രാ​തി​യാ​യി, കേ​സാ​യി മാ​റി​യ​പ്പോ​ഴാ​ണ് സം​ഭ​വം പോ​ലീ​സും നാ​ട്ടു​കാ​രും അ​റി​യു​ന്ന​ത്. പ​ക്ഷേ…

Read More

ഭര്‍ത്താവ് ശാരീരിക ബന്ധം നിഷേധിക്കുന്നു ! പരാതിയുമായി 24കാരി പോലീസ് സ്‌റ്റേഷനില്‍…

ഭര്‍ത്താവ് ശാരീരിക ബന്ധം നിഷേധിക്കുന്നു എന്ന് പോലീസില്‍ പരാതിപ്പെട്ട് ഭാര്യ. മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഇയാള്‍ സമ്മര്‍ദം ചെലുത്തിയതായും പരാതിയുണ്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ 24 കാരിയാണ് പരാതിക്കാരി. 2018ലായിരുന്നു ഇവരുടെ വിവാഹം. തൊട്ടുപിന്നാലെ, നിസാര പ്രശ്നങ്ങളുടെ പേരില്‍ ഇയാള്‍ ഭാര്യയുമായി വഴക്കിടാന്‍ തുടങ്ങി 2020 ജനുവരിയില്‍ ഭാര്യയെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മാറി. സാമുദായിക നേതാക്കളും യുവതിയുടെ കുടുംബാംഗങ്ങളും ഇടപെട്ടതിനെത്തുടര്‍ന്ന്, ഭര്‍ത്താവ് ഭാര്യയെ 2020 ഫെബ്രുവരിയില്‍ തിരികെ കൊണ്ടുപോയി, ഇനി ശല്യപ്പെടുത്തില്ലെന്ന് അവര്‍ക്ക് ഉറപ്പുനല്‍കിയെങ്കിലും സംഭവിച്ചത് മറ്റൊന്നാണ് യുവതി സബര്‍മതി പോലീസില്‍ നല്‍കിയ പരാതി അനുസരിച്ച്, അതിനു ശേഷവും ദമ്പതികള്‍ തമ്മിലുള്ള വഴക്കുകള്‍ അവസാനിച്ചില്ല. മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഇയാള്‍ തന്നെ മര്‍ദിക്കാറുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു ഒരിക്കല്‍ അയാള്‍ എന്റെ മാതാപിതാക്കളോട് പണം ചോദിച്ചപ്പോള്‍ എങ്കിലത് വിവാഹത്തിന് മുമ്പ് ചെയ്യണമായിരുന്നു…

Read More

ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം ! അവസാനത്തെ ശ്രമമെന്ന നിലയില്‍ ഭര്‍ത്താവ് ചെയ്തത് ഇങ്ങനെ…

ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്തി തിരിച്ചെത്തിക്കുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഭര്‍ത്താവ്. ബംഗാളിലെ പിംഗ്ളാ ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് ജോലിക്കായി ഹൈദരാബാദില്‍ പോയ സമയത്താണ് ഭാര്യ കുട്ടിയുമായി ഒളിച്ചോടിയത്. ഭാര്യയെയും കുട്ടിയെയും കണ്ടെത്താന്‍ പല സ്ഥങ്ങളില്‍ ഇയാള്‍ അലഞ്ഞു. കണ്ടെത്താന്‍ സാധിക്കാത്ത വന്നതോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചുവെന്നുമാണ് ദേശീയം മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ഈ സ്ത്രീയെയും കുട്ടിയെയും ഡിസംബര്‍ ഒമ്പത് മുതല്‍ കാണാനില്ല. കണ്ടെത്തുന്നവര്‍ ദയവായി എന്നെ അറിയിക്കുക. അവരെ കണ്ടെത്തുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കും’. ഫേസ്ബുക്കില്‍ ചിത്രമിട്ട് ഭര്‍ത്താവ് കുറിച്ചു. സംഭവത്തെക്കുറിച്ച് പോലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് പറയുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. മുമ്പും ഇയാളുടെ ഭാര്യ ഒളിച്ചോടിപ്പോയിട്ടുണ്ട്. എന്നാല്‍ അവള്‍ ചെയ്തതിനോട് ഒന്നു ഇയാള്‍ക്ക് ദേഷ്യവുമില്ല. ഭാര്യയുടെയും കുഞ്ഞിന്റെയും തിരിച്ചുവരവിനായി കാത്ത് നില്‍ക്കുകയാണ്. അവര്‍ക്കൊപ്പം ജീവിക്കണമെന്നും ഭര്‍ത്താവ് പറയുന്നു.

Read More

രാഖി സാവന്തിന്റെ ഭര്‍ത്താവ് എന്റെ കുഞ്ഞിന്റെ അച്ഛന്‍ ! റിതേഷിന്റെ യഥാര്‍ഥ ഭാര്യയും കുഞ്ഞും മാധ്യമങ്ങള്‍ക്കു മുമ്പില്‍…

രാഖി സാവന്തിന്റെ ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്നയാള്‍ യഥാര്‍ഥത്തില്‍ തന്റെ ഭര്‍ത്താവാണെന്നും തന്റെ കുഞ്ഞിന്റെ പിതാവാണെന്നും വെളിപ്പെടുത്തി യുവതി രംഗത്ത് ബിഗ് ബോസ് 15 അതിന്റെ തുടക്കം മുതലേ പ്രധാനവാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വീടിനുള്ളിലെ പങ്കാളികളുടെ പ്രകടനം തന്നെയാണ് പ്രധാന കാരണം. എന്നാല്‍ ഇത്തവണ പുറത്തുനിന്നുള്ള ഒരു സംഭവമാണ് വാര്‍ത്തയാവുന്നത്. രാഖി സാവന്തിന്റെ ഭര്‍ത്താവ് എന്ന് ആരോപിക്കപ്പെടുന്ന റിതേഷ് സിംഗ് ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ചതുമുതല്‍ നിരീക്ഷണത്തിലാണ് രാഖിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹത്തിന്റെ ആധികാരികതയെയും ബെല്‍ജിയത്തില്‍ നിന്നുള്ള ഒരു എന്‍ആര്‍ഐ ആണെന്ന അവകാശവാദത്തെയും പ്രേക്ഷകര്‍ ചോദ്യം ചെയ്തിരുന്നു. ഭാര്യ സ്നിഗ്ധ പ്രിയയ്ക്കും അവരുടെ കുട്ടിക്കുമൊപ്പമുള്ള ഒരു ചിത്രം പുറത്തുവന്നതിനാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുന്നു. റിതേഷിനെ കുറിച്ച് പ്രിയ മാധ്യമങ്ങളോട് ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെടുത്തി ETimes-ന് നല്‍കിയ അഭിമുഖത്തില്‍, ഷോയില്‍ രാഖിയുടെ ഭര്‍ത്താവായി വേഷമിടുന്നയാള്‍ യഥാര്‍ത്ഥത്തില്‍ തന്റെ പങ്കാളിയാണെന്നും…

Read More

കഷ്ടപ്പെട്ടു നേടിയ പോലീസ് ജോലിയ്ക്കു പോകണ്ടായെന്ന് ഭര്‍ത്താവ് ! വിവാഹത്തിന്റെ 22-ാം നാള്‍ ഭര്‍ത്താവിനെ തീര്‍ക്കാന്‍ ക്വട്ടേഷന്‍; ശേഷം ആത്മഹത്യയും…

ഭര്‍ത്താവിനെ കൊല്ലാന്‍ നല്‍കിയ ക്വട്ടേഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു.വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേയായിരുന്നു ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പിടിയിലാകുമെന്ന് ഭയന്നാണ് ഭാര്യ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കമ്പം സ്വദേശി ഭുവനേശ്വരി (21)യാണ് കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്. കമ്പം പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആന്റണി (20) ക്ക് പുറമേ പ്രദീപ് (35) മനോജ് കുമാര്‍ (20) ആല്‍ബര്‍ട്ട് (28) ജയ സന്ധ്യ (18) എന്നിവര്‍ പിടിയിലായി. ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. ക്വട്ടേഷന്‍ സംഘത്തിലെ അംഗവും ഈ കേസിലെ പ്രതിയുമായ ജെറ്റ്‌ലിക്കു വേണ്ടി പൊലീസ് തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തമിഴ്നാട് തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തെക്കുറിച്ചുള്ള…

Read More

ഇനിയെങ്കിലും മതിയാക്കിക്കൂടെ ! ഇതുവരെ വിവാഹിതയായത് 11 തവണ;വീണ്ടും വിവാഹിതയാകാനൊരുങ്ങി 52കാരി…

അമേരിക്കന്‍ സ്വദേശിനിയായ മോനിറ്റ എന്ന 52കാരിയുടെ ജീവിതം ഏറെക്കുറെ വിചിത്രമാണ്. ഇതുവരെ അവര്‍ വിവാഹം കഴിച്ചത് 11 തവണയാണ്. ഇതില്‍ രണ്ടുപേരെ രണ്ടുതവണ വിവാഹം കഴിച്ചതുള്‍പ്പെടെ ഒമ്പതുപേരെയാണ് മോനിറ്റയ്ക്ക് ഭര്‍ത്താവായി ലഭിച്ചത്. എല്ലാവരുമായി വിവാഹ മോചനം നേടിയെങ്കിലും മോനിറ്റയുടെ വിവാഹ സ്വപ്നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. പത്താമത്തെ ആളെ വിവാഹം ചെയ്യാനുളള ഒരുക്കത്തിലാണ് മോനിറ്റ ഇപ്പോള്‍. തന്റെ യഥാര്‍ഥ ജീവിതപങ്കാളി ഇനി വരാനിരിക്കുന്നതേയുളളൂ എന്നാണ് മോനിറ്റ പറയുന്നത്. ഓരോ തവണയും വിവാഹിതയാകുമ്പോഴും ഇതായിരിക്കാം താന്‍ കാത്തിരുന്നയാള്‍ എന്നവര്‍ കരുതും. എന്നാല്‍ അതെല്ലാം വിവാഹമോചനത്തിലാണ് അവസാനിച്ചത്. ഒരിക്കല്‍ പോലും ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് കരുതിയല്ല താന്‍ വിവാഹത്തിന് തയ്യാറായതെന്നും മോനിറ്റ പറയുന്നു. 57 കാരനായ ജോണിനെയാണ് മോനിറ്റ ഇനി വിവാഹം ചെയ്യാന്‍ പോകുന്നത്. രണ്ട് വര്‍ഷത്തിലേറെയായി ജോണുമായി ഡേറ്റിംഗിലാണ് മോനിറ്റ. മുമ്പ് രണ്ട് തവണ വിവാഹം കഴിഞ്ഞ ആളാണ് ജോണ്‍. ഈ…

Read More

നവവരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ് ! ഭര്‍ത്താവ് പ്രകൃതി വിരുദ്ധത്തിന്റെയും ലൈംഗികവൈകൃതങ്ങളുടെയും അടിമയെന്ന് ഭാര്യ…

മലപ്പുറം കോട്ടയ്ക്കലില്‍ നവവരനെ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ വമ്പന്‍ വഴിത്തിരിവ്. മര്‍ദ്ദനത്തിനിരയായ യുവാവിനെതിരേ ഭാര്യ തന്നെയാണ് രംഗത്തെത്തിയത്. ഭര്‍ത്താവിനെതിരേ പീഡനക്കേസ് നല്‍കിയിട്ടും കേസ് അട്ടിമറിക്കാനാണ് പോലീസിന്റെ ശ്രമമെന്നും തന്റെ പിതാവ് അടക്കമുളളവരെ കളളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞമാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുത്തലാഖ് ചൊല്ലാന്‍ ആവശ്യപ്പെട്ട് തന്നെ തട്ടിക്കൊണ്ട്പോയി ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു നവവരനായ യുവാവിന്റെ പരാതി. സംഭവത്തില്‍ വധുവിന്റെ പിതാവ് ഉര്‍പ്പെടെയുളളവര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ഇത് കളളക്കേസാണെന്നും ക്രൂരമായ പീഡനത്തിനാണ് താന്‍ ഇരയായതെന്നും വെളിപ്പെടുത്തിയാണ് യുവാവിന്റെ ഭാര്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവില്‍നിന്ന് ക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നത്. പ്രകൃതിവിരുദ്ധ പീഡനത്തിനും ലൈംഗികവൈകൃതങ്ങള്‍ക്കും തന്നെ ഇരയാക്കി. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ പോലീസിന് പരാതി നല്‍കി പോലീസ് കേസെടുത്തെങ്കിലും ഭര്‍ത്താവിനെതിരേ തുടര്‍നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു. വിവാഹസമയത്ത് 44 പവന്റെ സ്വര്‍ണാഭരണങ്ങളാണ് നല്‍കിയത്.…

Read More

മാമനോടൊന്നും തോന്നല്ലേ…ഞാന്‍ പോകുന്നു ! കത്തെഴുതി വച്ച ശേഷം ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും ശമ്പളവുമായി ഭര്‍ത്താവ് മുങ്ങി…

ഭാര്യയുടെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യയുടെ 10 പവന്റെ സ്വര്‍ണാഭരണങ്ങളും ശമ്പളവുമായാണ് ഇയാള്‍ മുങ്ങിയത്. പുതുശേരിമല ഫിറോസ് നിവാസില്‍ റഹിം (65) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28ന് ഭാര്യ ജോലിക്ക് പോയ സമയം അലമാര വെട്ടിപ്പൊളിച്ചാണ് ഇയാള്‍ സ്വര്‍ണവും പണവും എടുത്തതെന്ന് പൊലീസ് പറഞ്ഞു. മോഷണവിവരം അറിഞ്ഞ് വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീട്ടില്‍നിന്ന് ‘ഞാന്‍ പോകുന്നു’ എന്നെഴുതിയ കത്ത് കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് ഭര്‍ത്താവാണെന്ന സൂചന ലഭിച്ചത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയ ശേഷമായിരുന്നു റഹിമിന്റെ യാത്ര. നൂറോളം ലോഡ്ജുകളില്‍ പൊലീസ് പരിശോധന നടത്തിയിട്ടും ഇയാളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. മറ്റൊരാളുടെ ഫോണില്‍നിന്ന് റഹിം ബന്ധുവിനെ വിളിച്ചതാണ് അന്വേഷണത്തിനു വഴിത്തിരിവായത്. തുടര്‍ന്ന് തിരുവനന്തപുരം ആറ്റിങ്ങലില്‍ നിന്ന് ഇയാള്‍ പിടിയിലാകുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണം പകുതി വിറ്റതായും ബാക്കി…

Read More

ഇതല്ലേ യഥാര്‍ഥ ഹീറോയിസം ! അഞ്ചു മാസം ഒരുമിച്ചു ജീവിച്ച ശേഷം ഭാര്യയെ കാമുകന് വിവാഹം ചെയ്തു നല്‍കി ഭര്‍ത്താവ്…

ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് 1999ല്‍ പുറത്തിറങ്ങിയ ‘ഹം ദില്‍ ദേ ചുകേ സനം’. ഈ ചിത്രങ്ങളിലെ രംഗങ്ങള്‍ ഇപ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. അഞ്ച് മാസം മുമ്പ് വിവാഹിതനായ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ഒരു യുവാവ് ഭാര്യയ്ക്ക് ഇപ്പോഴും കാമുകനെയാണ് ഇഷ്ടമെന്നു മനസ്സിലാക്കി അവളെ കാമുകന് വിവാഹം ചെയ്തു കൊടുത്തിരിക്കുകയാണ്. സിനിമയില്‍ കാമുകനൊപ്പം പോകാതെ ഭര്‍ത്താവിനൊപ്പം നില്‍ക്കാനാണ് നായിക തയ്യാറാവുന്നതെങ്കില്‍ യഥാര്‍ഥ കഥയില്‍ സങ്കോചങ്ങളേതുമില്ലാതെ കാമുകനൊപ്പം പോകാന്‍ യുവതി തയ്യാറായി എന്നതു മാത്രമാണ് വ്യത്യാസം. ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പങ്കജ് ശര്‍മ്മ ഈ വര്‍ഷം മേയിലാണ് കോമളിനെ വിവാഹം കഴിച്ചത്. വിവാഹം മുതല്‍ ഭാര്യ കോമള്‍ തന്നോട് അകലം പാലിക്കാറുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ”അവള്‍ വിവാഹം കഴിച്ച ശേഷം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല.…

Read More