നിരവധി ആരാധകരുള്ള നടിയാണ് ഇല്യാന ഡിക്രൂസ്. തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച താരത്തിന്റെ മിക്ക ചിത്രങ്ങളും വന്‍ഹിറ്റുകളായിരുന്നു. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം ഇന്ന്. തന്റെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. അടുത്തിടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം സോഷ്യല്‍മീഡിയയിലൂടെ ഇല്യാന പങ്കുവെച്ചിരുന്നു. താന്‍ അമ്മയാവാന്‍ പോവുകയാണെന്നാണ് ഇല്യാനയുടെ ആ സന്തോഷ വാര്‍ത്ത. താരം ധരിച്ച ടീ ഷര്‍ട്ടില്‍ ഒരു സാഹസികത തുടങ്ങുകയാണെന്നും ലോക്കറ്റില്‍ മാം എന്നും എഴുതിയിരുന്നു. ഈ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ ഇല്യാനയുടെ മറ്റൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിറവയറിലുള്ള ചിത്രങ്ങളാണ് ഇല്യാന പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചത്. കറുത്ത ഉടുപ്പണിഞ്ഞ് നിറവയറില്‍ നില്ക്കുന്ന ഇല്യാനയുടെ ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് സന്തോഷം അറിയിച്ചിരിക്കുന്നത്. അതേസമയം കുഞ്ഞിന്റെ പിതാവിനെ കുറിച്ചുള്ള വിവരങ്ങളൊന്നും താരം പങ്കുവെച്ചിട്ടില്ല. കുഞ്ഞിന്റെ…
Read MoreTag: Ileana D’Cruz
എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടപ്പെട്ടത് ! ആരാധകന്റെ ചോദ്യം കേട്ട് ആദ്യം ഒന്നു ഞെട്ടിയെങ്കിലും ചുട്ട മറുപടി കൊടുത്ത് ഇല്യാന ഡിക്രൂസ്…
ആരാധകര്‍ പല വിധത്തിലാണ് പെരുമാറുന്നത്. ആരാധകരുടെ പല ചോദ്യങ്ങളും താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ആരാധകന്റെ അപ്രതീക്ഷ ചോദ്യത്തിന് നടി ഇല്യാന ഡിക്രൂസ് നല്കിയ മറുപടിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. എപ്പോഴാണ് നിങ്ങളുടെ കന്യാകാത്വം നഷ്ടമായത് എന്നായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവാദത്തിലേര്‍പ്പെട്ട സമയം ഒരാള്‍ ചോദിച്ചത്. എന്നാല്‍ യാതൊരു പതര്‍ച്ചയും കൂടാതെ ഉടന്‍ തന്നെ നടി മറുപടിയും കൊടുത്തു. ‘നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക”? എന്നായിരുന്നു ഇലിയാനയുടെ മറുപടി. ഇതോടെ ഇലിയാനയുടെ മറുപടി ആരാധകര്‍ സംഭവം ആഘോഷമാക്കുകയും ചെയ്തു. നടന് ടൈഗര്‍ ഷ്റോഫിനും അടുത്തിടെ ഇതേ ചോദ്യത്തെ നേരിട്ടിരുന്നു. നാണം കെട്ടവനേ എന്ന് വിളിച്ചാണ് ഷ്റോഫ് ചോദ്യത്തിന് മറുപടി നല്‍കിയത്. ആരാധകരുടെ മറ്റു ചോദ്യങ്ങള്‍ക്കും ഇല്യാന മറുപടി നല്കി. അനീസ് ബാസ്മുയുടെ പാഗല്‍ പന്തിയാണ് പുറത്തിറങ്ങാനുള്ള ഇലിയാനയുടെ ഏറ്റവും പുതിയ ചിത്രം.
Read Moreഅമ്മയാവുന്നതില്‍ പരം സന്തോഷം വേറെയില്ല ! ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് ഇല്യാന ഡിക്രൂസിന്റെ പ്രതികരണം ഇങ്ങനെ…
ബോളിവുഡ് സുന്ദരി ഇല്യാന ഡിക്രൂസിനെ ഗര്‍ഭിണിയായി കാണാന്‍ കുറേ നാളായി ആരാധകര്‍ ആഗ്രഹിക്കുകയാണ്. ഇല്യാന ഗര്‍ഭിണിയാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടിയുടെ ചില ചിത്രങ്ങള്‍ സഹിതമായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരം. ഇപ്പോള്‍ ഗര്‍ഭിണിയാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എന്തായാലും ഗര്‍ഭിണിയല്ലെന്ന് അറിയിക്കുന്നു. പക്ഷേ ഈ വാര്‍ത്തകള്‍ വരുമ്പോള്‍ ഗര്‍ഭിണിയായിരുന്നെങ്കില്‍ ഞാനേറെ സന്തോഷിച്ചേനെ. കാരണം അതെന്റെ ഏറ്റവും വലിയ സ്വപ്നമാണ്. പക്ഷേ ഇപ്പോള്‍ സമയമായിട്ടില്ല. സമയമാകുമ്പോള്‍ ഉറപ്പായിട്ടുമാകും’ താരം പറഞ്ഞു. ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രൂ നീബോണുമായി ഏറെ വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇല്യാന. ഭര്‍ത്താവ് എന്നാണ് ആന്‍ഡ്രുവിനെ താരം വിശേഷിപ്പിക്കുന്നത്. 31കാരിയായ താരം ഉടന്‍ വിവാഹിതയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read Moreകൂടെ കിടന്നാലും ഒരാഴ്ച കഴിയുമ്പോള്‍ അവര്‍ അതു മറക്കും; അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുമാണെന്നും തുറന്നു പറഞ്ഞ് ഇല്യാന ഡിക്രൂസ്
സിനിമയില്‍ വര്‍ധിച്ചു വരുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് പല നടിമാരും രംഗത്തു വന്നിരുന്നു. എന്നാല്‍ കാസ്റ്റിംഗ്കൗച്ചിനെ കുറിച്ച് നടിമാര്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഭാവിയുണ്ടാവില്ലെന്ന് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ താര സുന്ദരി ഇല്യാന. സിനിമയില്‍ അവസരം തേടി പോകുന്നവരെ ചിലര്‍ കിടക്കപങ്കിടാന്‍ ക്ഷണിക്കും. ഒരുപക്ഷേ ചിലര്‍ അതിന് തയ്യാറാകും. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് അതേ നിര്‍മാതാവിനടുത്ത് അവസരത്തിനായി അവള് പോയാല്‍ അയാള്‍ അവളെ കണ്ടതായി പോലും നടിക്കില്ലെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇല്യാന പറഞ്ഞു. ബോളിവുഡില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി ഇല്യാന പറയുന്നതിങ്ങനെ… സഹകരിച്ചാലും പ്രതികരിച്ചാലും നടിമാരുടെ ഭാവി കളയുകയാണ് ബോളിവുഡിലെ പല വമ്പന്മാരുടെയും സ്ഥിരം പദ്ധതിയെന്ന് ഇല്യാന പറയുന്നു. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് സൗത്തില്‍ നിന്നുള്ള ഒരു ജൂനിയര്‍ ആര്ടിസ്റ്റിനോട് ഒരു വലിയ നിര്‍മ്മാതാവ് ഇത്തരത്തില്‍ മോശമായി പെരുമാറി. ഈ…
Read More