മറ്റൊരു നായയുമായി അവിഹിതബന്ധം ഉണ്ടെന്ന പേരില്‍ മൂന്നു വയസുള്ള പോമറേനിയന്‍ നായ ഉപേക്ഷിക്കപ്പെട്ടത് സാക്ഷര കേരളത്തെയാകെ ഞെട്ടിക്കുകയാണ്.ചാക്ക മാര്‍ക്കറ്റിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായയുടെ ശരീരത്ത് ഒട്ടിച്ചുവെച്ചിരുന്ന കുറിപ്പിലാണ് ഉപേക്ഷിക്കാന്‍ കാരണം അവിഹിതമാണെന്ന് കുറിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ നിരവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ശ്രീദേവി കെ കര്‍ത്ത എന്ന മൃഗസ്നേഹി എഴുതിയിരിക്കുന്ന കുറിപ്പും വളരെ വ്യത്യസ്തമാണ്. ഒരു നായയുടെ സ്വാഭാവിക ലൈംഗിക ബന്ധത്തെ ‘അവിഹിതമായി ‘കാണുന്ന മനുഷ്യന് അയാളുടെ കുട്ടികളെങ്ങാന്‍ പ്രണയിച്ചാല്‍ അവരുടെ ജീവന് പോലും അപായപെടുത്തിയേക്കാന്‍ സാധ്യത ഉള്ള തരം സദാചാര ഭ്രാന്താനായ മനോരോഗിയാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീദേവി കെ കര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റ് ‘നല്ല ഒന്നാന്തരം ഇനമാണ് .നല്ല ശീലം .അമിത ഭക്ഷണം ആവശ്യമില്ല .രോഗങ്ങള്‍ ഒന്നും ഇല്ല .അഞ്ച് ദിവസം കൂടുമ്പോള്‍ കുളിപ്പിക്കും .കുര മാത്രമേയുള്ളൂ .3വര്‍ഷമായി ആരെയും കടിച്ചിട്ടില്ല…
Read MoreTag: illegal affairs
വലയിലാക്കിയിരുന്നത് വിവാഹമോചിതരെയും പ്രവാസികളുടെ ഭാര്യമാരെയും ! അന്വേഷണം തുടര്‍ന്നാല്‍ നിരവധി യുവതികളുടെ ദാമ്പത്യം തുലയുമെന്ന് പോലീസ്; നഴ്സിന്റെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ സഞ്ജു ഒരു ജഗജാലകില്ലാടി
തിരുവനന്തപുരം: നഴ്സിന്റെ പരാതിയെത്തുടര്‍ന്ന് അരൂര്‍ പോലീസ് അറസ്റ്റു ചെയ്ത കെഎസ് സഞ്ജു(35) ഒരു ജഗജാലകില്ലാടി. സ്ത്രീകളെ വലയിലാക്കി പീഡിപ്പിക്കുന്നതില്‍ അതിവിദഗ്ധനായ സഞ്ജുവിന്റെ ബന്ധങ്ങള്‍ കേട്ട് ഇയാളെ അറസ്റ്റു ചെയ്യാനെത്തിയ അരൂര്‍ എസ്ഐ മനോജിനേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിന്റെ വരെ കണ്ണുതള്ളി. സഞ്ജു വാടകക്ക് താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവ് സൂര്യ നഗര്‍ ഹൗസ് നമ്പര്‍ 94ലാണ് അരൂര്‍ പൊലീസ് പരിശോധന നടത്തിയത്. വിവാഹം മോചിതയായ സ്ത്രീകളെയോ അല്ലെങ്കിലും കുടുംബ പ്രശ്നങ്ങള്‍ ഉള്ള സ്ത്രീകളെയും നോട്ടമിട്ട് അവരെ വശീകരിച്ച് ലൈംഗികമായി ഉപയോഗപ്പെടുത്തുകയാണ് സഞ്ജുവിന്റെ പതിവു പരിപാടി. കാലങ്ങളായി ഈ ശീലവുമായി മുന്നോട്ടു പോകവേയാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഇത്രയും കാലം ‘സൂപ്പര്‍ റോമിയോ’ കളിച്ചു നടന്ന യുവാവാണ് ഒടുവില്‍ ഒരു നഴ്സിന്റെ പരാതിയില്‍ വെട്ടിലായത്. ഫോട്ടോകള്‍ കാട്ടി ഭീഷണിപ്പെടുത്തിയും സഞ്ജു യുവതികളെ പീഡിപ്പിച്ചതായാണ് സൂചന. സഞ്ജുവിന്റെ ബന്ധങ്ങളുടെ പേരില്‍ കൂടുതല്‍ അന്വേഷണം നടത്താനും കഴിയാത്ത…
Read Moreഭര്‍ത്താവിന്റെ അവിഹിതബന്ധത്തില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവിനെതിരേ കേസെടുക്കാന്‍ വകുപ്പില്ല; ഹൈക്കോടതി വിധി ചര്‍ച്ചയാകുന്നു…
ചെന്നൈ: ഭര്‍ത്താവിന് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവിനെതിരേ പ്രേരണാക്കുറ്റം ചുമത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ ക്രൂരതയില്‍ നിന്ന് ഭാര്യയ്ക്ക് സംരക്ഷണം നല്കുന്ന സെക്ഷന്‍ 498 എയുടെ പരിധിയില്‍ അവിഹിതബന്ധം വരില്ലെന്ന് കോടതി ചൂണ്ടികാട്ടി. യുവാവിനു മേല്‍ കീഴ്ക്കോടതി ചുമത്തിയ 3 വര്‍ഷം തടവും മറ്റു വകുപ്പുകളും എടുത്തു കളഞ്ഞാണ് മേല്കോടതിയുടെ നിരീക്ഷണം. സേലം സ്വദേശിയായ മാണിക്യം എന്ന യുവാവാണ് കീഴ്ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയത്. അവിഹിത ബന്ധം ആരോപിച്ചാണ് മാണിക്യന്റെ ഭാര്യ ആത്മഹത്യ ചെയ്തത്. ഇതോടെ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് മാണിക്യനെതിരേ കേസ് വന്നത്. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന യാതൊരു തെളിവും വാദിഭാഗത്തിന് ഹാജരാക്കാനായില്ല. എല്ലാ സാഹചര്യങ്ങളിലും അവിഹിതബന്ധം ആത്മഹത്യാ പ്രേരണ ആകില്ലെന്നും, എന്നാല്‍ വൈവാഹിക തര്‍ക്കങ്ങളില്‍ അവിഹിതബന്ധം ആത്മഹത്യാ പ്രേരണ ആകാമെന്നും കോടതി വ്യക്തമാക്കി. മാണിക്യത്തിന്റെ…
Read Moreഅങ്ങനെ പോയാല്‍ എങ്ങനാ…? ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിയ്ക്ക് കോടതി കൊടുത്തത് നല്ല കിടിലന്‍ പണി; കോടതിയുടെ നിര്‍ദ്ദേശം കേട്ട് യുവതി ബോധംകെട്ടു വീണു
കോവളം: ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് ഭാര്യയും മൂന്നു മക്കളുമുള്ള കാമുകനൊപ്പം പോയ യുവതിയ്ക്ക് കോടതിയില്‍ നിന്നു കിട്ടിയത് നല്ല നൈസ് പണി. യുവതി ഭര്‍ത്താവിനൊപ്പം പോയാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം അയയ്ക്കാനുള്ള ശ്രമത്തിനിടെ യുവതി ബോധരഹിതയായി വീണു. ഒടുവില്‍ ആശുപത്രി വാസമുള്‍പ്പെടെയുള്ള പൊല്ലാപ്പ് പോലീസിന്റെ തലയിലും. അവസാനം ഒരുവിധം അനുനയത്തിലായ യുവതി ഭര്‍ത്താവിനു പകരം മാതാവിനൊപ്പം പോയി. കോവളം പൊലീസിനാണു കഴിഞ്ഞ ദിവസം പണി കിട്ടിയത്. പ്രദേശവാസിയുടെ ഭാര്യയെ കാണാനില്ലെന്ന പരാതി അന്വേഷിച്ചപ്പോള്‍ യുവതി ഫേസ്ബുക്ക് സൗഹൃദത്തിലൂടെ കണ്ടെത്തിയ കാമുകനോടൊപ്പം കോഴിക്കോട്ടും തുടര്‍ന്നു കോയമ്പത്തൂരിലും പോയതായി വിവരം കിട്ടി. പിന്നീട് യുവതിയെ കണ്ടെത്തി കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍. ഭാര്യയും മൂന്നു മക്കളുമുള്ള കാമുകനൊപ്പം വിടാനാവില്ലെന്നും ഭര്‍ത്താവിനൊപ്പം പോകണമെന്നും ജഡ്ജി നിര്‍ദേശിച്ചപ്പോഴായിരുന്നു യുവതി ചേംബറില്‍ കുഴഞ്ഞു വീണത്. ആശുപത്രിയില്‍ ഡ്രിപ് തീരുന്നതു വരെ…
Read More