കിടപ്പറ രംഗങ്ങള്‍ വിറ്റ് പല ദമ്പതികളും സമ്പാദിക്കുന്നത് ലക്ഷങ്ങള്‍ ! ഭാര്യ അറിയാതെ പോണ്‍ സൈറ്റില്‍ സ്വകാര്യദൃശ്യങ്ങള്‍ ലൈവ് സ്ട്രീം ചെയ്യുന്നവരുടെ എണ്ണവും കൂടുന്നു; പുറത്തു വരുന്ന വിവരങ്ങള്‍ ഇങ്ങനെ…

കിടപ്പറ രംഗങ്ങള്‍ പോണ്‍സൈറ്റുകളിലേക്ക് ലൈവ് സ്ട്രീം ചെയ്യുന്ന സംഭവങ്ങള്‍ കൂടിവരുന്നു. സമാനമായ സംഭവത്തില്‍ അടുത്തിടെ ഒരു മലയാളി യുവതി ഭര്‍ത്താവിനെതിരേ പരാതിയുമായെത്തിയിരുന്നു. ഇത്തരത്തില്‍ സ്വന്തം കിടപ്പറ രംഗങ്ങള്‍ തത്സമയം പോണ്‍ സൈറ്റുകള്‍ക്ക് വിറ്റ് 15 ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിക്കുന്നവരുണ്ടെന്നാണ് സൈബര്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഏകദേശം രണ്ടായിരം പേരോളം ഇത്തരത്തില്‍ സ്വന്തം രംഗങ്ങള്‍ വിറ്റ് പണം സമ്പാദിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഹൈദരാബാദില്‍ അറസ്റ്റിലായ ടെക്കി ആറു മാസമായി ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പോണ്‍ സൈറ്റിന് വിറ്റിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തില്‍ ഭാര്യ അറിയാതെയായിരുന്നു ഭര്‍ത്താവിന്റെ ഇടപാടെങ്കില്‍ ഭാര്യയുടെ സമ്മതത്തോടു തന്നെ ഇത്തരം പരിപാടികള്‍ നടത്തുന്ന ആയിരക്കണക്കിനാളുകളുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നതെന്ന് ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പോണ്‍ സൈറ്റുകളില്‍ അടുത്തിടെയായി ഇന്ത്യന്‍ ദമ്പതികളുടെ വിഡിയോയുടെ മാര്‍ക്കറ്റ് ഉയര്‍ന്നിട്ടുണ്ട്.…

Read More

സിനിമയെ അനുസ്മരിപ്പിക്കുന്ന മോഷണം എന്നു പറഞ്ഞാല്‍ ഇതാണ് ! മമ്മൂട്ടി ചിത്രം അതിരാത്രത്തെ അനുസ്മരിപ്പിക്കുന്ന മോഷണത്തിലൂടെ ഇന്ത്യന്‍ ദമ്പതികളില്‍ നിന്ന് കവര്‍ന്നത് ആറുലക്ഷത്തോളം രൂപ…

മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് അതിരാത്രം. ഈ സിനിമയെ ഓര്‍മിപ്പിക്കുകയാണ് അടുത്തിടെ ഷാര്‍ജയില്‍ നടന്ന ഒരു മോഷണവും രക്ഷപെടലും. ഷാര്‍ജ അല്‍ജുബൈലില്‍ ഇന്ത്യന്‍ ദമ്പതികളില്‍ നിന്ന് 28,500 ദിര്‍ഹം തട്ടിയെടുത്ത് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത് ആ ചിത്രത്തില്‍ ശങ്കര്‍ അവതരിപ്പിക്കുന്ന അബു എന്ന കഥാപാത്രം കാണിച്ച സൂത്രം പ്രയോഗിച്ചാണ്. ഈ രംഗം പിന്നീട് പല ചിത്രങ്ങളിലും ആവര്‍ത്തിക്കപ്പെട്ടിട്ടുമുണ്ട് പല വ്യത്യസ്ത രീതിയില്‍ എന്നുമാത്രം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭാര്യയും ഭര്‍ത്താവും എടിഎമ്മില്‍ നിന്ന് 30,000 ദിര്‍ഹം(ഏകദേശം അഞ്ചര ലക്ഷത്തിലേറെ രൂപ) പിന്‍വലിച്ച് മടങ്ങുമ്പോള്‍ രണ്ട് പേര്‍ പണം തട്ടിയെടുത്തു ഓടുകയായിരുന്നു. ഇവരുടെ പിന്നാലെ നിലവിളിച്ചുകൊണ്ട് ദമ്പതികളും ഓടി. ഇതുകേട്ട് തൊട്ടടുത്തെ കഫ്റ്റീരിയയില്‍ നിന്ന് മലയാളികളടക്കമുള്ളവര്‍ കവര്‍ച്ചക്കാരെ പിടികൂടാന്‍ പിന്തുടര്‍ന്നു. കുറച്ചു ദൂരം എത്തിയപ്പോഴേയ്ക്കും കവര്‍ന്ന പണത്തിന്റെ കെട്ടില്‍ നിന്ന് 1500 ദിര്‍ഹം വഴിയിലുപേക്ഷിച്ച് കവര്‍ച്ചക്കാര്‍ വിദഗ്ധമായി ഓടി മറയുകയായിരുന്നു.…

Read More