സു​കേ​ഷി​നെ കാ​ണാ​ന്‍ നി​ര​വ​ധി ന​ടി​മാ​ര്‍ ജ​യി​ലി​ലെ​ത്തി ! ഇ​വ​ര്‍​ക്ക് പ​ണ​വും മ​റ്റ് വി​ല കൂ​ടി​യ സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി…

കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​റു​ള്‍​പ്പെ​ട്ട സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പു കേ​സി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. ബോ​ളി​വു​ഡ് ന​ടി ജാ​ക്വി​ലി​ന്‍ ഫെ​ര്‍​ണാ​ണ്ട​സി​നെ ഉ​ള്‍​പ്പെ​ടെ ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ഡി കു​റ്റ​പ​ത്ര​ത്തി​ലെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. സി​നി​മാ​രം​ഗ​ത്തു​ള്ള നാ​ല് പേ​ര്‍ സു​കാ​ഷ് ച​ന്ദ്ര​ശേ​ഖ​റി​നെ ജ​യി​ലി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ച​താ​യാ​ണു കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്. നി​കി​ത തം​ബോ​ലി, ചാ​ഹ​ത് ഖ​ന്ന, സോ​ഫി​യ സി​ങ്, അ​രു​ഷ പാ​ട്ടീ​ല്‍ എ​ന്നീ ന​ടി​ക​ളാ​ണു തി​ഹാ​ര്‍ ജ​യി​ലി​ലെ​ത്തി സു​കാ​ഷി​നെ സ​ന്ദ​ര്‍​ശി​ച്ച​ത്. സു​കാ​ഷി​ന്റെ അ​നു​യാ​യി പി​ങ്കി ഇ​റാ​നി വ​ഴി​യാ​ണ് ഇ​വ​ര്‍ ജ​യി​ലി​ലെ​ത്തി​യ​ത്. വി​വി​ധ പേ​രു​ക​ളി​ലാ​ണു സു​കാ​ഷി​നെ പി​ങ്കി ഈ ​ന​ടി​ക​ള്‍​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. സ​ന്ദ​ര്‍​ശി​ച്ച​തി​നു പ​ക​ര​മാ​യി പ​ണ​വും മ​റ്റു വി​ല​കൂ​ടി സ​മ്മാ​ന​ങ്ങ​ളും ഈ ​ന​ടി​മാ​ര്‍​ക്കു സു​കാ​ഷ് സ​മ്മാ​നി​ച്ച​താ​യി ഇ​ഡി കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. ജ​യി​ലി​നു​ള്ളി​ല്‍ വ​ന്‍ സു​ഖ​സൗ​ക​ര്യ​ങ്ങ​ളാ​ണു സു​കാ​ഷി​ന് ഒ​രു​ക്കി​യി​രു​ന്ന​തെ​ന്നാ​ണ് ന​ടി​ക​ള്‍ ഇ​ഡി​ക്കു ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​യു​ന്ന​ത്. ‘ഓ​ഫി​സ്’ എ​ന്ന പേ​രി​ല്‍ സു​കാ​ഷ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​റി​യി​ലെ​ത്തി​യാ​ണ് ഇ​വ​ര്‍ സ​ന്ദ​ര്‍​ശ​നം…

Read More

കുതിരയെ കുളിപ്പിക്കണം,തീറ്റ കൊടുക്കണം അങ്ങനെ പലതും ! സല്‍മാന്റെ ഫാം ഹൗസില്‍ മരംകയറിയും മറ്റു കലാപരിപാടികളില്‍ ഏര്‍പ്പെട്ടും ലോക്ക്ഡൗണ്‍ കാലം തള്ളിനീക്കി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്; വീഡിയോ കാണാം…

ലോക്ക്ഡൗണ്‍ കാലം എല്ലാവരും സ്വന്തം വീടുകളില്‍ ചിലവഴിക്കുമ്പോള്‍ സല്‍മാന്‍ഖാന്റെ ഫാം ഹൗസില്‍ ലോക്ക്ഡൗണ്‍ കാലം തള്ളിനീക്കുകയാണ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. പുസ്തകങ്ങള്‍ വായിച്ചും കുതിരസവാരി നടത്തിയും കുതിരയെ കുളിപ്പിച്ചും ഭക്ഷണം കൊടുത്തും മരത്തില്‍ കയറാന്‍ പരിശീലിച്ചുമെല്ലാമാണ് താരം ലോക്ക്ഡൗണ്‍ കാലം തള്ളിനീക്കുന്നത്. ജാക്വലിന്‍ തന്നെയാണ് തന്റെ ലോക്ക്ഡൗണ്‍ കാല ജീവിതത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. സല്‍മാന്റെ ഫാം ഹൗസില്‍ നിന്നുള്ള പ്രകൃതിദൃശ്യങ്ങളും വീഡിയോയില്‍ കാണാം. വസ്ത്രങ്ങള്‍ സ്വയം അലക്കി ഉണക്കിയും ഫാം ഹൗസിലെ ജോലിക്കാരോട് സംസാരിച്ചുമെല്ലാം ഓരോ നിമിഷവും ഫലപ്രദമായി ഉപയോഗിക്കുന്ന ജാക്വലിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ബസാര്‍ ഇന്ത്യയുടെ കവര്‍ ഷൂട്ടിനായി സല്‍മാന്റെ ഫാം ഹൗസിലെത്തിയതായിരുന്നു ജാക്വലിന്‍. ”ഇത് എന്നെ സംബന്ധിച്ചിടത്തോളം സുരക്ഷിതം നിറഞ്ഞതും ബുദ്ധിമുട്ടുകളില്ലാത്തതുമായി ഒരു കാലമാണ്, എന്നാല്‍ കൊറോണക്കാലത്ത് ഒരുപാട് ആളുകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെയും വേദനയേയും കുറിച്ചെനിക്ക് പൂര്‍ണബോധ്യമുണ്ട്. ഇവിടെ ഈ ഫാം…

Read More

സുന്ദരിയുടെ വാക്കില്‍ മനംമയങ്ങി ബംഗളുരു താരങ്ങള്‍; തലകുത്തി നില്‍ക്കാന്‍ പറ്റുമോയെന്ന ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ വെല്ലുവിളി ഏറ്റെടുത്ത് പണിമേടിച്ചതില്‍ മുമ്പന്‍ ബ്രണ്ടന്‍ മക്കല്ലം…

തലകുത്തി നില്‍ക്കാന്‍ കഴിയുമോയെന്ന് ആരെങ്കിലും വെല്ലുവിളിച്ചാല്‍ ഇത്തിരി ചുണയുള്ള ആരും ഒന്നു ശ്രമിച്ചു നോക്കും. പ്രത്യേകിച്ച് സുന്ദരിയായ ഒരു പെണ്ണാണ് വെല്ലുവിളിക്കുന്നതെങ്കില്‍ ഇനി തലകുത്തി നില്‍ക്കാനറിയാത്തവര്‍ വരെ രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങും. പലര്‍ക്കും പണികിട്ടാറുമുണ്ട്. ഇത്തവണ തലകുത്തി നില്‍ക്കല്‍ മത്സരത്തില്‍ പങ്കെടുത്ത് പണി വാങ്ങിച്ചത് കീവീസ് താരം ബ്രണ്ടന്‍ മക്കല്ലവും ഇന്ത്യന്‍ താരങ്ങളായ പാര്‍ത്ഥിവ് പട്ടേലും ചാഹലുമാണ്. പണികൊടുത്തതാവട്ടെ ബോളിവുഡ് സുന്ദരി ജാക്വലിന്‍ ഫെര്‍ണാണ്ടസും. ബോളിവുഡും ഐപിഎല്ലും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. ടീമുടകളായും ആരാധകരായുമെല്ലാം സിനിമാ താരങ്ങള്‍ ഐപിഎല്ലുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും ഒരുമിച്ച് പരസ്യങ്ങളിലും മറ്റും പ്രത്യക്ഷപ്പെടാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുന്നത്. ബോളിവുഡിലെ ശ്രീലങ്കന്‍ സുന്ദരിയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസും റോയല്‍ ചലഞ്ചേഴ്സ് താരങ്ങളുമാണ് വീഡിയോയിലുള്ളത്. ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയതിരിക്കുന്നത്.വെല്ലുവിളി സീരിസിലെ…

Read More