വെള്ളിത്തിരയില്‍ എത്തിയതിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷ വേളയില്‍ നടന് ജയ് നന്ദി പറയുന്നത് ഇളയ ദളപതി വിജയ് യോടാണ്. തന്നെ വിശ്വസിച്ചതിനും വിജയ്ക്കൊപ്പം അഭിനയിക്കാന്‍ നല്ലൊരു അവസരം തന്നതിനുമാണ് ജയ് തന്റെ ട്വിറ്റര്‍ പേജിലൂടെ വിജയ്ക്ക് നന്ദി അറിയിച്ചിരിക്കുന്നത്. വിജയ് ഇല്ലായിരുന്നുവെങ്കില്‍ താന്‍ സിനിമയില്‍ എത്തില്ലായിരുന്നുവെന്നും ജയ് പറയുന്നു. Thanks a lot for trusting me&giving me a big opportunity to work with you @actorvijay Anna! Without you I’m not here. #15YearsOfBagavathi — Jai (@Actor_Jai) November 4, 2017 2002 ല്‍ വിജയ് നായകനായ ‘ഭഗവതി’ ചിത്രത്തിലൂടെയാണ് ജയ് സിനിമയിലേക്കെത്തുന്നത്. ചിത്രത്തില്‍ വിജയ്യുടെ അനിയന്റെ വേഷമാണ് ജയ് ചെയ്തത്. അതിനുശേഷം 2007 ല്‍ പുറത്തിറങ്ങിയ ‘ചെന്നൈ 600028’ ജയ് എന്ന നടനെ കൂടുതല്‍ ശ്രദ്ധേയമാക്കി. 2008 ല്‍…
Read More