ആ വാര്‍ത്തയും ചിത്രവും പത്രത്തില്‍ കണ്ട് ഞെട്ടിയതിലേറെയും തളിപ്പറമ്പുകാരായിരുന്നു. കാരണം മറ്റൊന്നുമല്ല, മൂന്നുമാസം മുമ്പുവരെ തങ്ങളുടെ മുന്നിലൂടെ നാണംകുണുങ്ങി നടന്ന ഒരു 27കാരിയായിരുന്നു അവരുടെ മനസില്‍. ഭര്‍ത്താവും കുട്ടിയും മാത്രമുള്ളൊരു ലോകത്ത് ഒതുങ്ങി കഴിഞ്ഞ ജംസീല എന്ന കഞ്ചാവുകടത്തുകാരിയുടെ കഥയാണ് പറഞ്ഞ് വരുന്നത്. കഴിഞ്ഞദിവസം മുണ്ടക്കയത്ത് രണ്ടു യുവാക്കള്‍ക്കൊപ്പം അറസ്റ്റിലായ ജംസീലയുടെ ജീവിതത്തെ ഇങ്ങനെ വിവരിക്കാം- തളിപ്പറമ്പില്‍ ഗള്‍ഫുകാരന്റെ ഭാര്യയായി കഴിയവേ ജംസീലയുടെ ഫോണിലേക്ക് ഒരു മിസ്ഡ് കോള്‍ വന്നു. തിരിച്ചു വിളിച്ചപ്പോള്‍ ഒരു യുവാവിന്റെ മധുരമായ ശബ്ദം. സ്വന്തം പേര് വെളിപ്പെടുത്തിക്കൊണ്ടു തന്നെ ആലപ്പുഴ സ്വദേശിയായ ഷെഫീക്ക് ഫോണ്‍ വിളി ഒരു പതിവാക്കി. സ്വന്തം ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് പോകാന്‍ തക്ക വിധത്തില്‍ അവരുടെ ബന്ധം വളര്‍ന്നു. ഒരു നാള് അവര്‍ ഷെഫീക്കിനൊപ്പം ഒളിച്ചോടി. ഷെഫീക്കിനൊപ്പം ഒളിച്ചോടി പോയ ശേഷം നാല് ദിവസം കഴിഞ്ഞ് ജംസീല…
Read MoreTag: jamsila
സുന്ദരികളായ ജംസീലയും ഷീബയും തമിഴ്നാട്ടില്‍ നിന്നു കഞ്ചാവുമായെത്തും, ഇടുക്കിയിലെത്തുമ്പോള്‍ ഭര്ത്താക്കന്മാരായി രണ്ടുപേര്‍ പ്രത്യക്ഷപ്പെടും, മുണ്ടക്കയത്ത് വച്ച് ‘കഞ്ചാവ് സുന്ദരികള്‍’ പിടിയിലായതിങ്ങനെ
മൂന്നരക്കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവതികൾ ഉൾപ്പെടെ നാലംഗ സംഘം എക്സൈസിന്റെ പിടിയിലായി. കുമളി ചെക്ക് പോസ്റ്റിൽ എക്സൈസിനെ വെട്ടിച്ചു കടന്നവരെ പിന്തുടർന്നാണ് പിടിച്ചത്. രണ്ടു പേരെ പീരുമേട്ടിൽനിന്നും രണ്ടു പേരെ മുണ്ടക്കയം ബസ് സ്റ്റാൻഡിൽനിന്നുമാണു പിടിയിലായത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ഷഫീക്ക് (27), അനൂപ് അഷറഫ് (26), തളിപ്പറന്പ് സ്വദേശിനി ജംസീല (28 ), കോഴിക്കോട് സ്വദേശിനി ഷീബ (35) എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ രാവിലെ പതിനൊന്നോടെ തമിഴ്നാട്ടിൽനിന്നെത്തിയ കാർ കുമളിയിലെ അതിർത്തി ചെക്ക് പോസ്റ്റിൽ എക്സെസ് ഉദ്യോഗസ്ഥർ കൈകാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. വാഹനം കടന്നുപോയ വിവരം പീരുമേട് എക്സൈസ് സിഐയെ കുമളിയിൽനിന്ന് അറിയിച്ചു. ഇതിനിടെ, തേക്കടിക്കവലയിൽ എത്തിയപ്പോൾ കാറിൽനിന്നു രണ്ടു പേർ ഇറങ്ങി കഞ്ചാവുമായി ബസിൽ കയറി. മറ്റു രണ്ടുപേർ കാറിൽ യാത്ര തുടർന്നു. എന്നാൽ, സിഐ വി.എ. സലിമും സംഘവും പീരുമേട്ടിൽ എത്തിയപ്പോൾ കാർ…
Read More