ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് തീഹാര്‍ ജയിലില്‍ നിന്നും പ്രണയം കലര്‍ന്ന ഈസ്റ്റര്‍ദിന സന്ദേശം അയച്ച് കാമുകന്. പണത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കളിയുന്ന സുകേഷ് ചന്ദ്രശേഖരനാണ് നടിയ്ക്ക് ഈസ്റ്റര്‍ദിന സന്ദേശം അയച്ചത്. കത്തില്‍ ജാക്വിലിനെ ബേബി ബൊമ്മയെന്നും ബണ്ണി റാബിറ്റെന്നും മറ്റുമാണ് വിളിക്കുന്നത്. നിന്നെപ്പോലൊരു സുന്ദരി ഈ ഗ്രഹത്തില്‍ തന്നെ ഇല്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ പരസ്യമായ ലക്സ് കോസി കാണുമ്പോളെല്ലാം നിന്നെക്കുറിച്ച് ചിന്തിക്കാറുണ്ടായിരുന്നെന്നും നിനക്ക് ഈസ്റ്റര്‍ദിന ആശംസ അര്‍പ്പിക്കുന്നതായും സുകേഷിന്റെ ആശംസയില്‍ പറയുന്നു. നിന്റെ പ്രിയപ്പെട്ട ആഘോഷത്തില്‍ നിന്റെ സ്നേഹത്തിനും പ്രിയപ്പെട്ട ഈസ്റ്റര്‍ മുട്ടകള്‍ക്കും ആശംസ അര്‍പ്പിക്കുന്നതായി പറഞ്ഞിട്ടുണ്ട്. കുട്ടിയെപ്പോലെയുള്ള ചിരി താന്‍ മിസ് ചെയ്യുന്നതായും നമ്മള് പക്ഷേ എന്നന്നേയ്ക്കുമായി ഒരുമിക്കുമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. നിന്നെ ചിന്തിക്കാത്ത ഒരു നിമിഷം പോലുമില്ലെന്നും നിനക്കും അങ്ങിനെ തന്നെയാണെന്ന് അറിയാമെന്നും നിന്റേത് ഏറ്റവും സുന്ദരമായ…
Read More