ഒന്നു ചീയുന്നത് മറ്റൊന്നിന് വളമാകുമെന്ന് കേട്ടിട്ടില്ലേ. ഈ കൊറോണക്കാലം ലോക ഒന്നാം നമ്പര്‍ കോടീശ്വരന്‍ ജെഫ് ബെസോസിനെ സമ്പന്ധിച്ച് അത്തരത്തിലുള്ളതാണ്. കോവിഡ് ലോകത്തെ ചീയിക്കുമ്പോള്‍ അത് ബെസോസിന് വളമാകുകയാണ്. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ ആളുകള്‍ എല്ലാം പര്‍ച്ചേസിംഗ് ഓണ്‍ലൈനിലാക്കിയതോടെയാണ് ആമസോണ്‍ വന്‍ വളര്‍ച്ച കൈവരിച്ചത്. ഇന്നലെ ക്ലോസ് ചെയ്യുമ്പോള്‍ ആമസോണ്‍ ഓഹരിയുടെ വില 2,283.32 ഡോളറായിരുന്നു, ഇതിനു മുന്‍പ് ഈ ഓഹരി കൈവരിച്ച ഏറ്റവും കൂടിയ മൂല്യം 2,170.32 ഡോളറായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു ഇത് കൈവരിച്ചത്. സിയാറ്റില്‍ ആസ്ഥാനമാക്കി, ഒരു ഓണ്‍ലൈന്‍ ബുക്ക് സ്റ്റോര്‍ ആയി 1994 ലാണ് ആമസോണ്‍ രൂപീകരിക്കപ്പെട്ടത്. പിന്നീട് ഘട്ടം ഘട്ടമായി അതൊരു ഓണ്‍ലൈന്‍ ഷോപ്പിങ് സെന്റര്‍ ആയിമാറുകയായിരുന്നു. കൊറോണക്കാലത്തെ ലോക്ക്ഡൗണ്‍ പരമ്പരാഗത ബിസിനസ്സ് കേന്ദ്രങ്ങള്‍ക്ക് താത്ക്കാലികമായി താഴിട്ടപ്പോള്‍, ആമസോണിന് അത് അനുഗ്രഹമാവുകയായിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിലൂടെയുള്ള വില്പന മാത്രമല്ല, ക്ലൗഡ് ഉള്‍പ്പടെ…
Read MoreTag: jeff besos
എനിക്ക് നിന്നെ മുറുകെ പുണരണം ! ആമസോണ്‍ മേധാവിയുടെ ദാമ്പത്യബന്ധം തകരാന്‍ കാരണം സുഹൃത്തിന്റെ ഭാര്യ ! ലോറന്‍ സാഞ്ചസ് ബെസോസിന്റെ മനസ്സു കീഴടക്കിയതിങ്ങനെ…
ലോകത്തിലെ ഏറ്റവും വലിയ ധനികനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ് ഭാര്യ മക്കന്‍സിയും തമ്മില്‍ 25 വര്‍ഷം നീണ്ട ദാമ്പത്യബന്ധം തകരാന്‍ കാരണം കൂട്ടുകാരന്റെ ഭാര്യയെന്ന് വിവരം. ഇരുവരും പിരിഞ്ഞതോടെ 98,5670 കോടി രൂപയുടെ ആസ്തിയാകും പങ്കുവയ്ക്കപ്പെടുക. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാഹമോചന ഉടമ്പടി ഇതാകുമെന്നാണ് വിലയിരുത്തല്‍. ഇരുവരുടേയും വേര്‍പിരിയല്‍ ആഗോള സ്വത്ത് റാങ്കിംഗ് തന്നെ മാറ്റി വരയ്ക്കും. ബെസോസ് ദമ്പതികള്‍ പിരിയുമ്പോള്‍ ഭാര്യ മക്കന്‍സി ഏറ്റവും സമ്പന്നയായ സ്ത്രീയായി മാറും. കൂട്ടുകാരനും ഹോളിവുഡ് താരവുമായി പാട്രിക് വൈറ്റ്‌സെല്ലിന്റെ ഭാര്യ ലോറന്‍ സാഞ്ചസുമായ ബന്ധം ആണ് ഇരുവരും പിരിയാന്‍ കാരണമായി അമേരിക്കന്‍ മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ടിവി താരം ലോറന്‍ സാഞ്ചസുമായുള്ള ബെസോസിന്റെ പ്രണയമാണ് 25 വര്‍ഷത്തെ ദാമ്പത്യത്തിനു വിരാമമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 49 വയസുകാരിയായ സാഞ്ചസുമായി ബെസോസ് എട്ടു മാസമായി പ്രണയത്തിലായിരുന്നു. സാഞ്ചസ് ടെലിവിഷന്‍ ന്യൂസ്…
Read Moreജനിച്ചത് അമ്മയുടെ ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍; നാലുവയസുള്ളപ്പോള്‍ അച്ഛനെ പിരിഞ്ഞു; ഒടുവില്‍ ആ അച്ഛന്‍ തിരിച്ചറിഞ്ഞു ലോകകോടീശ്വരനായ ജെഫ് ബെസോസ് തന്റെ മകനാണെന്ന്…
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന നേട്ടത്തിലെത്തിയ ജെഫ് ബെസോസ് എന്നും സഞ്ചരിച്ചത് വേറിട്ട വഴികളിലൂടെയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഗലയായ ആമസോണിന്റെ സ്ഥാപകനായ ഇദ്ദേഹത്തിന്റെ ആസ്തി. ഏകദേശം 7.25 ലക്ഷം കോടി രൂപയാണ്. ലോക സമ്പന്നനാണെങ്കിലും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിനോ ഫേസ്ബുക്ക് സി.ഇ.ഒ: മാര്‍ക്ക് സുക്കര്‍ബര്‍ഗിനോ കിട്ടിയ മാധ്യമ ശ്രദ്ധ കിട്ടിയില്ല എന്നതാണ് പലര്‍ക്കും ബെസോസ്് അപരിചിതനാവാന്‍ കാരണം. എന്തിന് ഏറെ പറയണം സ്വന്തം അച്ഛന്‍ പോലും അദ്ദേഹത്തെ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണെന്നതാണ് യാഥാര്‍ഥ്യം.വലിയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു അമ്മ ജാക്കിലി ജിസ് ജോര്‍ജെന്‍സണ്‍. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലയളവിലാണ് കാമുകന്‍ ടെഡ് ജോര്‍ജെന്‍സണില്‍ നിന്ന് അവര്‍ ഗര്‍ഭം ധരിക്കുന്നത്. അങ്ങനെ പതിനേഴാം വയസില്‍ അവര്‍ ബെസോസിന് ജന്മം നല്‍കി. ബെസോസിന് നാലു വയസുള്ളപ്പോള്‍ അവര്‍ ടെഡുമായി പിരിഞ്ഞ് പതിനഞ്ചാം വയസില്‍്ക്യൂബയില്‍ നിന്ന് അമേരിക്കയിലെത്തിയ…
Read More