മേക്കപ്പിട്ട് മോഡേണായി ചാനലുകള്‍ക്ക് അഭിമുഖം നല്‍കി ! അഭയാര്‍ഥി ക്യാമ്പില്‍ ഷമീമ ബീഗത്തെ ചുട്ടുകൊല്ലാന്‍ ശ്രമം; ഇത് ഷമീമയുടെ അവസാനത്തെ അടവെന്ന് ആരോപണം…

മേക്കപ്പിട്ട് മോഡേണ്‍ സുന്ദരിയായി അഭയാര്‍ഥി ക്യാമ്പില്‍ വെച്ച് ചാനലുകള്‍ക്ക് അഭിമുഖം കൊടുത്ത ജിഹാദി വധു ഷമീമ ബീഗത്തിനെതിരേ വധശ്രമമുണ്ടായെന്ന് റിപ്പോര്‍ട്ട്. 22കാരിയായ ഷമീമയെ കഴിഞ്ഞയാഴ്ച ഐഎസ് തീവ്രവാദികള്‍ തീ വെച്ച് കൊല്ലാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന ഇവരുടെ ടെന്റ് തീവെച്ച് നശിപ്പിക്കാന്‍ ഐഎസ് തീവ്രവാദികള്‍ ശ്രമം നടത്തി. ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. മേക്കപ്പ് ഇട്ട് സുന്ദരിയായി ചാനലുകള്‍ക്ക് അഭിമുഖം കൊടുത്തതാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്. യാഗോ റിഡേക്ക് എന്ന 29കാരനായ നെതര്‍ലന്‍ഡുകാരനാണ് ഇവരുടെ ഭര്‍ത്താവ്. ഇയാള്‍ ഒരു മാധ്യമത്തിനു നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. നിരപരാധികളെ കൊന്നൊടുക്കുകയാണ് ഐഎസ് എന്ന് ഇയാള്‍ പറഞ്ഞു. ഇതില്‍ വേദനയുണ്ടെന്നും വ്യക്തമാക്കിയാണ് യാഗോ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ യൂറോപ്പിലേക്ക് തിരികെ എത്തുന്നതിനുള്ള ഇവരുടെ അടവായാണ് വിലയിരുത്തുന്നത്, ഐഎസ് വിട്ട ക്യാംപില്‍ നിന്നും പുറത്ത് കടക്കാന്‍…

Read More

ഭീകരന്‍ സഞ്ചരിച്ച കാറിന്റെ സ്ഥാനം സൈന്യത്തിനു ചോര്‍ത്തി നല്‍കി; ഐഎസിന്റെ പിടിയില്‍ നിന്നും രണ്ട് വര്‍ഷത്തിനു ശേഷം രക്ഷപ്പെട്ട ധീരയായ കുര്‍ദ്ദിഷ് യുവതിയുടെ കഥ

തന്നെ ലൈംഗിക അടിമയാക്കി വച്ചിരുന്ന ഭീകരനെ സൈന്യത്തിന്റെ സഹായത്തോടെ കൊന്നതിനു ശേഷം രക്ഷപ്പെട്ട കുര്‍ദ്ദിഷ്   യുവതിയാണ്  ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഭീകരനെ കൊല്ലാനായി അവര്‍ ആവിഷ്‌കരിച്ച തന്ത്രവും ചര്‍ച്ചയാവുകയാണ്. ഫരീദ എന്നറിയപ്പെടുന്ന 27കാരിയാണ് ധീരമായ പ്രവൃത്തിയിലൂടെ ഐഎസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത്. ഭീകരന്‍ സഞ്ചരിച്ച കാറിന്റെ സ്ഥാനം കൃത്യമായി സൈനികര്‍ക്ക് പറഞ്ഞു കൊടുത്തതനുസരിച്ച് സൈന്യം ഭീകരന്റെ കാര്‍ ബോംബിട്ടു തകര്‍ക്കുകയായിരുന്നു. ലൈംഗിക അടിമയായി പിടിച്ചുകൊണ്ടു പോയതിനു ശേഷം ഒരു മൃഗത്തോടു പെരുമാറുന്നതുപോലെയായിരുന്നു ജിഹാദി തന്നോടു പെരുമാറിയതെന്ന് ഫരീദ പറയുന്നു. രക്ഷപ്പെടണമെന്ന ചിന്ത മാത്രമായിരുന്നു എപ്പോഴും മനസ്സില്‍, അങ്ങനെയാണ് സൈനികരുടെ സഹായത്തോടെ ഭീകരനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കുന്നത്. ഭീകരന്റെ കാറിന്റെ കൃത്യമായ സ്ഥാനം രണ്ട് സ്ത്രീകള്‍ വഴിയാണ് ഇറാഖി സൈന്യത്തെ അറിയിച്ചത്. ഫരീദ പറയുന്നു.”ഞങ്ങള്‍ എട്ടു ദിവസം ഒളിച്ചിരുന്നു. ആളുകള്‍ വിചാരിച്ചിരുന്നത് ബോംബാക്രമണത്തില്‍ തകര്‍ന്ന കാറില്‍ ഞങ്ങളുമുണ്ടായിരുന്നെന്നാണ് ആളുകള്‍ വിശ്വസിച്ചിരുന്നത്” ജന്മനാടായ…

Read More