പറഞ്ഞുറപ്പിച്ച പടത്തില്‍ നിന്ന് അവസാന നിമിഷം നടന് ആന്റണി പെപ്പെ മാറിയെന്ന ആരോപണവുമായി സംവിധായകന് ജൂഡ് ആന്റണി അടുത്തിടെ രംഗത്ത് വന്നിരുന്നു. അന്ന് അഡ്വാന്‍സായി വാങ്ങിയ പണം ഉപയോഗിച്ച് നടന് പെങ്ങളുടെ കല്യാണം നടത്തിയെന്നും ജൂഡ് ആരോപിച്ചിരുന്നു. ഈ വൃത്തികേടൊക്കെ കാട്ടിയിട്ട് അവന് വേറൊരു സിനിമ ചെയ്തെന്നും അത് ഇപ്പോള്‍ പെട്ടിയിലിരിക്കുകയാണെന്നും ജൂഡ് വിമര്‍ശിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഇല്ലെങ്കില്‍ അവനൊന്നും ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ടതില്ലൈന്നും ഇത്തരം യോഗ്യതയില്ലാത്ത ഒരുപാടു പേര് ഇന്‍ഡസ്ട്രിയില്‍ വന്നിട്ടുണ്ടെന്നും ജൂഡ് പറഞ്ഞിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആന്റണി പെപ്പെ. വാര്‍ത്താസമ്മേളനം വിളിച്ചാണ് ആന്റണിയുടെ മറുപടി. ജൂഡ് ആന്റണിയെ പാമ്പിനോടാണ് ആന്റണി പെപ്പെ ഉപമിച്ചത്. പാമ്പിനെ ഉപദ്രവിച്ചാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും അത് പ്രതികാരം ചെയ്യുമെന്ന് പറയാറുണ്ടെന്നും നേരത്തെ തന്നെ പരിഹരിച്ച വിഷയം മൂന്നു വര്‍ഷം മനസ്സില്‍ സൂക്ഷിച്ച ശേഷം ഇപ്പോള്‍…
Read MoreTag: jude antony
പെപ്പെ എന്നുപറഞ്ഞൊരുത്തനുണ്ട് ! അവന് കാണിച്ച വൃത്തികേടൊന്നും ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല; തുറന്നടിച്ച് ജൂഡ് ആന്റണി…
നടന് ആന്റണി പെപ്പെയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് ജൂഡ് ആന്റണി. പ്രൊഡ്യൂസറുടെ അടുത്തുനിന്ന് 10 ലക്ഷം രൂപ വാങ്ങിയശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് ആന്റണി വര്‍ഗീസ് പിന്മാറിയെന്നാണ് ജൂഡിന്റെ ആരോപണം. കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം, മനുഷ്യത്വം ആണെന്നും ജൂഡ് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജൂഡ് ഇക്കാര്യം പറഞ്ഞത്. അഡ്വാന്‍സ് വാങ്ങി സഹോദരിയുടെ കല്യാണം നടത്തിയ പെപ്പെ പിന്നീട് തിരക്കഥ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാണ് പിന്മാറിയതെന്നാണ് അഭിമുഖത്തില്‍ ജൂഡ് പറഞ്ഞത്. അഭിമുഖത്തില്‍ ജൂഡ് പറഞ്ഞതിങ്ങനെ…ഷെയിന്‍ നിഗം, ഭാസി ഇവരുടെ പേരിലൊക്കെ വരുന്ന ഏറ്റവും വലിയ കുറ്റം കഞ്ചാവടിച്ചു, ലഹരിമരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പച്ചയ്ക്ക്, സാധാരണ മനുഷ്യനായിട്ട് പെപ്പെ എന്നുപറഞ്ഞൊരുത്തനുണ്ട്, ആന്റണി വര്‍ഗീസ്. അയാള്‍ ഭയങ്കര നല്ലവന്‍ എന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്. എന്റെ പടം ചെയ്യാന്‍ വന്ന അരവിന്ദ്…
Read Moreകഞ്ചാവടിച്ച പേപ്പട്ടികളോട് എന്തു പറയാന്‍ !തന്നെ പട്ടിയെന്നു വിളിച്ച പ്രതാപ് പോത്തന് ജൂഡ് ആന്റണിയുടെ മറുപടി ഇങ്ങനെ…
കസബ വിവാദം അതിന്റെ പരിധികള്‍ വിട്ട് കത്തിപ്പടരുകയാണ്. പാര്‍വതിയും സംവിധായകന് ജൂഡ് ആന്റണിയും തമ്മിലുള്ള പോരാട്ടമാണ് കളത്തിന് കൂടുതല്‍ ചൂട് പകര്‍ന്നത്. ഇപ്പോള്‍ പാര്‍വതി ബാറ്റണ്‍ പ്രതാപ് പോത്തന് കൈമാറിയതോടെ സംഭവം ഹൈ വോള്ട്ടേജിലെത്തിയിരിക്കുകയാണ്. പ്രതാപ് പോത്തന്-ജുഡ് ആന്റണി പോരാട്ടത്തില്‍ ആദ്യ വെടിപൊട്ടിച്ചത് പ്രതാപ് പോത്തനാണ്. ജൂഡ് ആന്റണിയെ പച്ചത്തെറി വിളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയാണ് പ്രതാപ് പോത്തന് ചെയ്തത്. നിങ്ങള്‍ ഒന്നുമല്ലെന്നും ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള് മാത്രമാണെന്നുമായിരുന്നു പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രതാപ് പോത്തന്റെ ഫേസ്ബുക്ക പോസ്റ്റ് ഇങ്ങനെ… ‘ A Patti is always a Patti if his name is Jude..hey Jude u have done nothing y ou r just just a lackey ..and when it comes to judgement day…
Read Moreഷൂട്ടിംഗിന് പാർക്ക് വിട്ടുനിൽകിയില്ല; മേയറെ ഭീഷണിപ്പെടുത്തിയതിന് ജൂഡ് ആന്റണിക്കെതിരേ പോലീസ് കേസെടുത്തു; സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദേശം
കൊച്ചി: സുഭാഷ് പാർക്കിൽ ഷൂട്ടിംഗ് അനുവദിക്കാത്തതിന്റെ പേരിൽ മേയർ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തിയെന്ന പാരാതിയിൽ സംവിധായകൻ ജൂഡ് ആന്റണിക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. സംവിധായകനോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും സെൻട്രൽ പോലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സിനിമാ ഷൂട്ടിംഗിനായി എറണാകുളത്തെ സുഭാഷ് പാർക്ക് വിട്ടുതരണമെന്ന ആവശ്യവുമായി ജൂഡ് ആന്റണി മേയറെ സമീപിച്ചത്. എന്നാൽ ഇപ്പോൾ ഇത്തരം കാര്യങ്ങൾക്ക് പാർക്ക് അനുവദിക്കാറില്ലെന്ന് മേയർ വ്യക്തമാക്കിയതിനെ തുടർന്ന് ജൂഡ് ഭീഷണിപ്പെടുത്തുകയും അപകീർത്തികരമായി സംസാരിക്കുകയുമായിരുന്നുവെന്നാണ് മേയറുടെ പരാതി. തിങ്കളാഴ്ച രാവിലെയാണ് മേയർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. തുടർന്ന് കേസ് എറണാകുളം സെൻട്രൽ പോലീസിന് കൈമാറി. ജൂഡ് ആന്റണിക്കെതിരെ ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നതെന്ന് സെൻട്രൽ പോലീസ് അറിയിച്ചു. കേർപ്പറേഷൻ കൗണ്‍സിൽ പാസാക്കിയ നിയമപ്രകാരം ഷൂട്ടിംഗ് അടക്കമുള്ള കാര്യങ്ങൾക്ക് പാർക്ക് വിട്ടു നൽകുന്നതിന് വിലക്കുണ്ടെന്ന് മേയർ പറഞ്ഞതാണ്…
Read More