ലോകം മുഴുവന്‍ ആഘോഷിച്ചതായിരുന്നു അവരുടെ പ്രണയം. അവള്‍ക്ക് അന്ന് പ്രായം വെറും 19 അദ്ദേഹത്തിനാവട്ടെ 49ഉം. മാത്രമല്ല അദ്ദേഹം അവളുടെ അധ്യാപകന്‍ ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കാമുകീകാമുകന്മാര്‍ എന്നറിയപ്പെട്ട പ്രൊഫസര്‍ മടുക് നാഥ് ചൗധരിയുടെയും അദ്ദേഹത്തിന്റെജൂലി കുമാരിയുടെയും പ്രണയം ഇന്നും ആളുകള്‍ ആഘോഷിക്കുകയാണ്. ബിഹാറിലെ പ്രണയഗുരു എന്നറിയപ്പെട്ട മടുക് നാഥിന്റെ ശിഷ്യയായിരുന്ന ജൂലി പിന്നീട് കാമുകിയായും ശേഷം ഭാര്യയായും മാറുകയായിരുന്നു. ബിഹാറിലെ പാറ്റ്‌ന യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദി വകുപ്പ് അധ്യാപകനായിരുന്നു അന്ന് 49 വയസ്സുണ്ടായിരുന്ന പ്രൊഫസര്‍ മടുക് നാഥ് അദ്ദേഹത്തിന്റെ ശിഷ്യയായിരുന്നു ജൂലി. 2004ലാണ് ഇരുവരും കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ശിഷ്യയായിരുന്ന ജൂലി ക്ലാസില്‍ വൈകിയെത്തിയതിനെ തുടര്‍ന്നുള്ള ശകാരവും അതിനെ തുടര്‍ന്നുള്ള സൗഹൃദവുമാണ് ഇരുവരെയും അടുപ്പിച്ചത് പ്രൊഫസര്‍ മടുക് നാഥിന് ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു. ശാന്തമായ ജീവിതം ഭാര്യ ആബാ വീട്ടമ്മയായി കഴിയുകയായിരുന്നു ഇരുവരും തമ്മിലുള്ള അടുപ്പം…
Read More