നാണം കാരണം ലൈറ്റ് ഓഫ് ചെയ്തായിരുന്നു വസ്ത്രം മാറിയിരുന്നത്; ഒരു ദിവസം എന്റെ നാണം അങ്ങ് പോയി; പിന്നെ പൂര്‍ണ നഗ്നയായി അഭിനയിക്കാന്‍ ബുദ്ധിമുട്ട് തോന്നിയില്ല; കനി കുസൃതി മനസ്സു തുറക്കുന്നു…

സോഷ്യല്‍ മീഡിയയില്‍ ഏറെ കോലാഹലമുണ്ടാക്കിയ ഹൃസ്വചിത്രമാണ് ‘മെമ്മറീസ് ഓഫ് മെഷീന്‍’. അതിലെ നായിക കനി കുസൃതിയ്‌ക്കെതിരേ എതിര്‍പ്പുമായി പലരും രംഗത്തു വന്നിരുന്നു. ഇപ്പോള്‍ ഒരു ഇന്റര്‍വ്യൂവില്‍ കനി പല കാര്യങ്ങളും തുറന്നു പറഞ്ഞിരിക്കുകയാണ്. താന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നാണം കുണുങ്ങിയും മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രമാണ് ജീവിച്ചതെന്ന് കനി പറയുന്നു. അച്ഛനും അമ്മയും ലിവിങ് ടുഗദര്‍ ജീവിതം നയിച്ചത് കൊണ്ടുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും കനി പറഞ്ഞു. ”ഞാന്‍ ഒരാളുമായി (ആനന്ദ് ഗാന്ധി) പ്രണയത്തിലായിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ മുംബൈയില്‍ പോയത്. പലരും വിചാരിച്ചു ഞാന്‍ ജോലിയുടെ ഭാഗമായി പോയതാണെന്ന്. നാടും പച്ചപ്പും ഇഷ്ടപ്പെടുന്ന എനിക്ക് മുംബൈ പോലുള്ള നഗരത്തില്‍ താമസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. കുറച്ചുദിവസം മുംബൈയില്‍ താമസിച്ചു. ആ സമയത്ത് കുറച്ചു മോഡലിംഗ് ചെയ്യാന്‍ കഴിഞ്ഞു”. കനി പറയുന്നു…മോഡലിംഗിനേക്കാള്‍ ഇഷ്ടം അഭിനയത്തോടാണ്. ഇഷ്ടമുള്ള ആരെങ്കിലും വിളിച്ചാല്‍ അവര്‍ക്ക് വേണ്ടി മോഡലിംഗ്…

Read More