യാത്രക്കാരെ കൂട്ടാന്‍ ട്രാവല്‍ കമ്പനിയുടെ പുതിയ തന്ത്രം; ശരീരത്തില്‍ ‘ടൈ മാത്രം’ ധരിച്ചിട്ടുള്ള മോഡലുകളെ വച്ച് പരസ്യം

ഒരു പരസ്യത്തിന്റെ വിജയം അതിലെ ആശയം കാഴ്ചക്കാരെ മനസിലാക്കുന്നതിലാണ്. എന്നാല്‍ ഇന്നത്തെ പരസ്യങ്ങളില്‍ ഏത് ആശയങ്ങള്‍ അവതരിപ്പിക്കാനായാലും സ്ത്രീകളുടെ നഗ്‌നതാ പ്രദര്‍ശനം ഒരു അവിഭാജ്യ ഘടകമായിരിക്കുകയാണ്. അല്‍പ വസ്ത്രധാരികളായ സ്ത്രീകളാണ് ഇന്നു കാണുന്ന മിക്ക പരസ്യങ്ങളുടെയും ഗതി തന്നെ നിശ്ചയിക്കുന്നത്. എന്തായാലും ആ കാഴ്ച്ചപ്പാടില്‍ ഒട്ടും മാറ്റം വരുത്താതെ ഒരു ട്രാവല്‍ കമ്പനി പുറത്തിറക്കിയിരിക്കുന്ന പരസ്യം ഇപ്പോള്‍ ചര്‍ച്ചാ കേന്ദ്രമായിരിക്കുകയാണ്. എന്തെന്നാല്‍ ഇതില്‍ ഒരു തൊപ്പി മാത്രം ഉപയോഗിച്ചാണ് സ്ത്രീകള്‍ തങ്ങളുടെ നഗ്‌നത മറയ്ക്കുന്നത് !. കസാഖ് ട്രാവല്‍ കമ്പനിയാണ് തങ്ങളുടെ പരസ്യത്തിനു കാഴ്ച്ചക്കാരെ കൂട്ടാനും അതുവഴി കമ്പനിയുടെ പ്രചാരം വര്‍ധിപ്പിക്കാനുമായി സ്ത്രീകളെ വില്‍പ്പനച്ചരക്കുകളാക്കിയുള്ള പരസ്യം ചെയ്തത്. ശരീരത്തില്‍ ടൈ മാത്രം ധരിച്ചിട്ടുള്ള എയര്‍ഹോസ്റ്റസുമാര്‍ തലയിലെ തൊപ്പി ഊരി നഗ്‌നത മറയ്ക്കുന്നതാണ് വിഡിയോയിലുള്ളത്. വിഡിയോ പുറത്തു വിട്ടതോടെ ട്രാവല്‍ കമ്പനിക്ക് പണികിട്ടിയ മട്ടാണ്. ഭൂരിഭാഗം പേരും സ്ത്രീകളെ…

Read More