ഇതിനെയൊക്കെയാണ് സര്‍പ്രൈസ് എന്ന് വിളിക്കേണ്ടത് ! വികലാംഗനെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച യുവതിയ്ക്ക് കല്യാണ സമയം കിട്ടിയത് ഒന്നൊന്നര സര്‍പ്രൈസ്…

വിവാഹം ഒരു മനുഷ്യജീവിതത്തിലെ വൈകാരികദിനങ്ങളിലൊന്നാണ്. അതിനാല്‍ തന്നെ തങ്ങളുടെ വിവാഹം വേറിട്ടതാക്കാന്‍ പലരും ശ്രമിക്കാറുമുണ്ട്. അങ്ങനെ ഒരു വിവാഹമായിരുന്നു കെവിന്റെയും കിമ്മിന്റെയും. ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും ആകാത്ത വികലാംഗനായ കെവിനെ വിവാഹം കഴിക്കാന്‍ തയ്യാറാവുകയായിരുന്നു കിം. എന്നാല്‍ കല്യാണ ദിവസം വലിയ ഒരു സര്‍പ്രൈസ് കിമ്മിനെ കാത്തിരിപ്പുണ്ടായിരുന്നു. തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു സര്‍പ്രൈസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അപകടത്തിലാണ് കെവിന് തന്റെ കാലുകള്‍ നഷ്ടമായത് അതോടെ കെവിന്റെ ജീവിതം വീല്‍ചെയറിലായി ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി അങ്ങനെയിരിക്കെയാണ് കെവിന്റെ ജീവിതത്തിലേക്ക് കിമ്മിന്റെ കടന്നു വരവ്. കെവിനുമായി സൗഹൃദത്തിലായ കിം പിന്നീട് അയാളുമായി പ്രണയത്തിലുമായി. അങ്ങനെ ഒടുവില്‍ അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആ തീരുമാനത്തിന്റെ പേരില്‍ കിമ്മിന് ഒരുപാട് പഴി കേള്‍ക്കേണ്ടിവന്നു. ഒരു വികലാംഗനെ വിവാഹം ചെയ്താല്‍ കിമ്മിന് നല്ലൊരു ജീവിതം…

Read More