പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റഷ്യയെ മറികടന്ന് ക്രൊയേഷ്യ ലോകകപ്പ് സെമിഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ഏറ്റവുമധികം ആര്‍മാദിച്ചത് അവരുടെ പ്രസിഡന്റ് കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ചാണ്. കൈയും മെയ്യും മറന്ന് നൃത്തം വച്ചാണ് അവര്‍ വിജയം ആഘോഷിച്ചത്. നൃത്തത്തിന്റെ വീഡിയോ ലോകമെമ്പാടും വൈറലായിരിക്കുകയാണ് ഇപ്പോള്‍. Former US Soccer Federation President Sunil Gulati (upper right) grabbing a video of Croatian President Kolinda Grabar-Kitarović celebrating a Croatia goal pic.twitter.com/Awzc7VZxux — bliss_street (@bliss_street) July 8, 2018 സ്റ്റേഡിയത്തിലെ വിഐപി ബോക്സില്‍ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവിനെയും ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോയെയും സാക്ഷിയാക്കിയാണ് കിറ്ററോവിച്ച് ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന് പിന്നാലെ ദേശീയ ടീമിന് ഒപ്പം നൃത്തം ചെയ്തും ഇവര്‍ രാജ്യത്തിന്റെ ആഘോഷിച്ചു. പ്രസിഡന്റ് ആണെന്നത് കണക്കിലെടുക്കാതെയുള്ള കിറ്ററോവിച്ചിന്റെ വിജയാഘോഷത്തിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ഡെന്മാര്ക്കിന്…
Read More