കോതമംഗലത്ത് പതിനഞ്ചുകാരന്‍ ബലാല്‍സംഗം ചെയ്ത വീട്ടമ്മ ദുരന്തനായിക; ഭാര്യയില്‍ നിന്നു പീഡനക്കഥ നേരത്തെ അറിഞ്ഞ ഭര്‍ത്താവ് നാടുവിട്ടു; സംഭവം പുറത്തറിഞ്ഞതിങ്ങനെ…

കോതമംഗലം:നാടിനെ നടുക്കിയ സംഭവമാണ് പതിനഞ്ചുകാരന്‍ 42കാരിയായ വീട്ടമ്മയോടു ചെയ്തത്. തലക്കോട് സ്വദേശിനിയായ 42 കാരിയാണ് പ്രദേശവാസിയായിയും ഒമ്പതാംക്ലാസില്‍ പഠിപ്പ് നിര്‍ത്തിയതുമായ 15 കാരനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത്. രോഗിയും രണ്ട് കുട്ടികളുടെ മാതാവുമായ തന്നെ മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തി 15 കാരന്‍ ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ പൊലീസില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് പീഡകന്റെ സ്വഭാവവൈകൃതങ്ങള്‍ വ്യക്തമായി ഒമ്പതാംക്ലാസില്‍ പഠിപ്പു നിര്‍ത്തിയതിനു ശേഷം നാട്ടില്‍ അല്ലറ ചില്ലറ ജോലികളുമായി നടന്നതോടെ പല സാമൂഹിക വിരുദ്ധരുമായി സൗഹൃദത്തിലായി. സ്മാര്‍ട്ട് ഫോണ്‍ വഴി പോണ്‍സൈറ്റുകള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നവരായിരുന്നു ഇവര്‍. കൂട്ടത്തില്‍ പെട്ടതോടെ പതിനഞ്ചുകാരനും ഇവരുടെ പാതയിലായി. ദൃശ്യങ്ങള്‍ നല്‍കിയ ആവേശവും മദ്യത്തിന്റെ ലഹരിയും കൂടിയായപ്പോള്‍ ലൈംഗിക സുഖം തേടിയുള്ള പരക്കംപാച്ചിലിലായി. പല തവണ ശ്രമിച്ചെങ്കിലും ഒടുവില്‍ ഇരയായി കിട്ടിയത് 42കാരിയെയാണെന്ന് പയ്യന്‍ പോലീസിനോടു പറഞ്ഞു. അതേസമയം ആരേയും…

Read More