കൊച്ചി : കേരള ജനത നടുങ്ങിയ ദിവസമായിരുന്നു കഴിഞ്ഞു പോയത്. എറണാകുളത്തെ കുമ്പളത്ത് കോണ്‍ക്രീറ്റ് ചെയ്ത വീപ്പക്കുറ്റിയുടെ നടുക്കായിട്ടാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ നടുക്കിയിരുന്നു. ഒരു വര്‍ഷം മുമ്പ് നടന്ന കൊലപാതകമാണിതെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരമൊരു കൊലപാതകത്തിന്റെ വിവരം പുറത്തു വന്ന നിമിഷം മുതല്‍ ഒരു ചോദ്യമുയരുകയാണ്. ഈ കൊലപാതകത്തിന് രണ്ട് പതിറ്റാണ്ട് മുന്‍പ് ജപ്പാനില്‍ നടന്ന ഒരു സംഭവത്തോട് സാമ്യമുണ്ടോ?. ‘ജുങ്കോ ഫുറുത കേസ്’ എന്നറിയപ്പെടുന്ന കൊലപാതകം അതിന്റെ ക്രൂരത ഒന്നുകൊണ്ടാണ് ലോകശ്രദ്ധയാകര്‍ഷിച്ചത്. ഇനി എന്താണ് ജുങ്കോ ഫുറൂത കേസ് എന്നറിയാം… 44ദിവസം നീണ്ട അതി ക്രൂരമായ ബലാത്സംഗത്തിനും പീഡനത്തിനുമൊടുവിലാണ് 1989 നവംബര്‍ 22ന് ജുങ്കോ ഫുറുത എന്ന പതിനാറുകാരി കൊല്ലപ്പെടുന്നത്. ജപ്പാനിലെ മിസാതോ പ്രവിശ്യയിലെ ഒരു ഹൈസ്കൂളിലാണ് ജുങ്കോ ഫുറൂതയുടെ വിദ്യാഭ്യാസം. മദ്യപിക്കുകയോ പുകവലിക്കുകയോ ലഹരിവസ്തുകള്‍ ഉപയോഗിക്കുകയോ ചെയ്യാത്ത…
Read More